NATIONAL
സങ്കടക്കാഴ്ചയായി... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്
ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍
22 January 2021
ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്...
ഡല്‍ഹി ഐടിഒ ജങ്ഷനില്‍ വന്‍ തീപ്പിടിത്തം... ഐടിഒ ജങ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനിലാണ് തീപ്പിടിത്തം, ഫയര്‍ഫോഴ്സ് എന്‍ജിനുകള്‍ തീ അണക്കാനുള്ള ശ്രമം തുടരുന്നു
22 January 2021
ഡല്‍ഹി ഐടിഒ ജങ്ഷനില്‍ വന്‍ തീപ്പിടിത്തം. ഐടിഒ ജങ്ഷനിലെ എന്‍ജിനീയേഴ്‌സ് ഭവനിലാണ് തീപ്പിടിത്തം. ഫയര്‍ഫോഴ്സ് എന്‍ജിനുകള്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഏകദേശം ആറോളം ഫയര...
ശിവമോഗ സ്ഫോടന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി....
22 January 2021
ശിവമോഗ സ്ഫോടന ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഏട്ടു പേരാണ് സ്ഫോടനത്തില്...
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായിരുന്ന വി.കെ ശശികലയ്ക്കു കോവിഡ്.... തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
22 January 2021
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായിരുന്ന വി.കെ ശശികലയ്ക്കു കോവിഡ്. അറുപത്തിമൂന്നുകാരിയായ ശശികലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ നടത്തിയ പരിശോധനയില്‍ ശ...
നടുക്കിയ സ്‌ഫോടനം.... കര്‍ണാടകത്തിലെ ശിവമോഗയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം എട്ടായി... ജെലാറ്റിന്‍ സ്റ്റിക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്, നിരവധി പേര്‍ക്ക് പരിക്ക്, സ്‌ഫോടനം നാലു ജില്ലകളില്‍ പ്രകമ്പനമുണ്ടാക്കി, മരിച്ചത് ബീഹാറില്‍ നിന്നെത്തിയ തൊഴിലാളികള്‍
22 January 2021
കര്‍ണാടകയിലെ ശിവമോഗയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. സ്‌ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. വ്യ...
സ്ത്രീകളുടെ സുരക്ഷയ്ക്കായി പുത്തന്‍ സാങ്കേതിക വിദ്യയുമായി യുപി പൊലീസ്
21 January 2021
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഉത്തര്‍പ്രദേശ് പൊലീസ് രംഗത്ത്. ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ സഹായമെത്തിക്കാന്‍ ക്യാമറ...
കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം തള്ളി കര്‍ഷകര്‍; മൂന്ന് നിയമങ്ങളും പിന്‍വലിക്കുംവരെ സമരം തുടരുമെന്ന് കര്‍ഷകസംഘടനകള്‍
21 January 2021
കര്‍ഷകപ്രക്ഷോഭം അവസാനിപ്പിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ മരവിപ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംയുക്ത സമരസമിതി തള്ളി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുംവരെ സമരം ...
വെട്ടിലായി പാക്കിസ്ഥാന്‍... സ്വന്തമായി വാക്‌സിനുമില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല
21 January 2021
ലോകത്തെ വാക്‌സിന്‍ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതില്‍ ബംഗ്ലാദേശും നേപ്പാളുമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ കയറ്റി അയക്കുകയും ചെ...
പുനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിലെ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു
21 January 2021
പുനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാലയാണ് മരണവിവരം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കളക്ടര്‍ ര...
കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തീപിടിത്തം; കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍
21 January 2021
കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദകരായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റില്‍ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ടെര്‍മിനല്‍ ...
കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെയെന്ന് മാര്‍ഗനിര്‍ദേശവുമായി വാക്‌സിന്‍ കമ്ബനികള്‍
21 January 2021
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ ആരൊക്കെയെന്ന് മാര്‍ഗനിര്‍ദേശമിറക്കി കോവിഷീല്‍ഡിന്റേയും, കോവാക്‌സിന്റേയും കമ്ബനികള്‍. കോവിഷീല്‍ഡിന്റേയും, കോവാക്‌സിന്റേയും കമ്ബനികള്‍ പുറത്തിറക്ക...
രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന യുവാവിന് വധശിക്ഷ വിധിച്ച് കോടതി
21 January 2021
ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചു. പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്...
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം; കൊവിഷീൽഡ് വാക്സിൻ ഉത്പാദകരായ ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടിത്തമുണ്ടായി, ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽനിന്ന്
21 January 2021
കൊവിഷീൽഡ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപമാണ് തീപിടുത്തമുണ്ട...
പി.പി.ഇ. കിറ്റ് ധരിച്ച് മോഷ്ടാവ് സ്വര്‍ണക്കടയില്‍; കവര്‍ന്നത് 25 കിലോ സ്വര്‍ണം; നഷ്ടം 13 കോടിയിലധികം രൂപ; മോഷ്ടാവിനെ പോലീസ് പിടികൂടി; മോഷ്ടിച്ച സ്വര്‍ണം കടത്തിയത് ഓട്ടോറിക്ഷയില്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചു
21 January 2021
പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ മോഷ്ടാവ് സ്വര്‍ണക്കടയില്‍ നിന്ന് 25 കിലോയോളം സ്വര്‍ണം കവര്‍ന്നു. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. ...
രണ്ടാം ഘട്ടത്തിൽ പ്രധാനമന്തിക്കും സംസ്ഥാന മന്തിമാർക്കും കോവിഡ് വാക്സിൻകൊടുക്കും ;അമ്പത് വയസ്സിനുമുകളിലുള്ള നേതാക്കന്മാരും വാക്സിൻ സ്വീകരിക്കണം
21 January 2021
കോവിഡ് വാക്സിന്റെ ആദ്യ ഘട്ടം ജനുവരി പതിനാറിനു തുടക്കമിട്ടു . രണ്ടാം ഘട്ടത്തിൽ നരേന്ദ്ര മോദിയും സംസ്ഥാന മന്ത്രിമാരും അമ്പതു വയസ്സിനു മുകളിലുള്ള എല്ലാ എം .പി മാരും വാക്സിൻ സ്വീകരിക്കണമെന്നാണ് സൂചനകളിൽ ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























