NATIONAL
സങ്കടക്കാഴ്ചയായി... ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്
കര്‍ഷക നേതാക്കളെ വെടിവെയ്ക്കാന്‍ പദ്ധതിയിട്ടു; അക്രമിയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി കര്‍ഷക നേതാക്കള്‍
23 January 2021
കര്‍ഷക നേതാക്കളെ വെടിവെയ്ക്കാന്‍ അക്രമിയെത്തിയെന്ന് ആരോപണവുമായി നേതാക്കള്‍. വെടിവയ്ക്കാന്‍ പദ്ധതിയിട്ടെത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ കര്‍ഷക നേതാക്കള്‍ ഹാജരാക്കി. ...
'രാഷ്ട്രീയക്കാര്‍ 'അതുമിതും' പറയും എന്നാല്‍ താന്‍ ശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നീങ്ങിയത്'; വാക്സിന്‍ വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
22 January 2021
വാക്സിന്‍ വിതരണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വാക്സിന്‍ പുറത്തിറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടത് ശാസ്ത്രഞ്ജന്മാരാണെന്നും അദ്ദേഹം ചൂ...
റിസോര്‍ട്ടില്‍ വച്ച് ആനയെ തീകൊളുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍
22 January 2021
തമിഴ്‌നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ചരിഞ്ഞത്. റിസോര്‍ട്ട് ഉടമകളായ രണ്ട് പേര്‍ അറസ്റ്റിലായി. കാട്ടാനയെ തീകൊളുത്തിയ ദൃശ്യങ്ങള്‍ പുറ...
പൊതുജനങ്ങളുമായുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ബന്ധം നിരീക്ഷിക്കാ യൂണിഫോമില്‍ കാമറ!; എല്ലാ പോലിസുകാരുടെയും യൂണിഫോമില്‍ കാമറ ഘടിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി
22 January 2021
സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിനു മുകളിലുള്ള എല്ലാ പോലിസുകാരുടെയും യൂണിഫോമില്‍ കാമറ ഘടിപ്പിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കാമറ കണ്‍ട്രോള്‍ റൂമിലുള്ള കമ്ബ്യൂട്ടറുമായി ബന്ധിപ്പിക്കും. പൊതുജന...
മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല... കത്തിച്ചെറിഞ്ഞ ടയര്‍ കഴുത്തില്‍ കുടുങ്ങി ആന ചരിഞ്ഞു
22 January 2021
പ്രാണവേദനയോടെ കരഞ്ഞുകൊണ്ടോടുന്ന മിണ്ടാപ്രാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. തമിഴ്‌നാട്ടിലെ മസനഗുഡിയിലെ ഒരു റിസോര്‍ട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. റിസോര്‍ട്ട് പരിസരത്തേക്ക് വന്ന ആനയുടെ നേര്‍ക്ക് അവ...
സീറം ഇന്‍സ്റ്റിറ്റിയൂട്ട് ആസ്ഥാനത്തെ തീപിടിത്തം; ബി.സി.ജി റോട്ടോ വാക്സിനുകളുടെ നിര്‍മ്മാണത്തെ തീപിടിത്തം ബാധിക്കും; അപകടത്തില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.ഇ. അദാര്‍ പൂനവാല
22 January 2021
സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ പൂനയിലെ ആസ്ഥാനത്ത് വ്യാഴാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ ആയിരം കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി സി.ഇ. അദാര്‍ പൂനവാല അറിയിച്ചു. ബി.സി.ജി റോട്ടോ വാക്സിനുകളുടെ നിര്...
കര്‍ഷക സംഘടനകള്‍ക്കുള്ളിലെ അഭിപ്രായഭിന്നത മുതലെടുക്കാനൊരുങ്ങി സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം; കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് നരേന്ദ്ര സിംഗ് തോമര്‍; ചര്‍ച്ചയ്ക്കെത്തിയ തങ്ങളെ മന്ത്രി അപമാനിച്ചെന്ന് കര്‍ഷകര്‍
22 January 2021
കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയം. കര്‍ഷകരും സര്‍ക്കാരും തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജ...
ഗൊഗോയിക്ക് സായുധ കമാന്‍ഡോകള്‍ സംരക്ഷണം നല്‍കും; സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍
22 January 2021
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയിക്ക് ഇസഡ് പ്ലസ് വി.ഐ.പി സുരക്ഷ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 66കാരനായ ഗൊഗോയിക്ക് സി.ആര്‍.പി.എഫിന്‍റെ സായുധ കമാന്‍ഡോകള്‍ സംരക്ഷണം...
കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കും; മേയ് മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും; പുതിയ അധ്യക്ഷനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും; രാഹുല്‍ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ഇന്നും പ്രവര്‍ത്തക സമിതിയില്‍; എതിര്‍ശബ്ദങ്ങള്‍ ദുബലമായി
22 January 2021
കോണ്‍ഗ്രസ് അദ്ധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗ...
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കുറ്റകൃത്യം; സോഷ്യല്‍ മീഡിയയെ നിയന്ത്രിച്ച് ബിഹാര്‍ സര്‍ക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനായിരുന്നു; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്
22 January 2021
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഇനി മുതല്‍ കുറ്റം. സമൂഹ മാധ്യമത്തിലെ പോസ്റ്റുകളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തടയിട്ട് ബിഹാര്‍ സര്‍ക്കാരിന്റെ നിര്‍ണാക നീക്കം. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എത...
റിപ്പബ്ലിക് ദിനത്തിൽ രാജ്യമൊട്ടാകെ കർഷക സംഘടനകൾ പ്രതിക്ഷേധം ;ബാംഗ്ലൂരിലും കർഷക സംഘടനയുടെ പരേഡ്
22 January 2021
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങളെ എതിർത്തതുകൊണ്ടാണ് ജനുവരി 26 നു കാർഷിക സംഘടനകൾ രാജ്യമൊട്ടാകെ ട്രാക്ടർ പരേഡ് നടത്തും .ഇതിനെ പിന്തുണച്ചുകൊണ്ടാണ് ബാംഗ്ലൂരിൽ റിപ്പുബ്ലിൿ ദിനത്തിന്റെയന്ന് വിപ...
സര്‍ക്കാരിന് കാതടപ്പിക്കുന്ന നിശബ്ദത; വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
22 January 2021
പുല്‍വാമ ആക്രമണത്തിലെ നിര്‍ണായക വിഷയങ്ങള്‍ റിപ്പബ്ലിക്ക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്നത് വിവാദമായ കാര്യമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സർക്കാരിനെതിരെ സോണിയ ഗാന്ധി . അ...
പത്ത് തവണ വിവാഹം! ആദ്യ അഞ്ചു ഭാര്യമാര്‍ അസുഖം വന്ന് മരിച്ചു , മൂന്ന് പേര്‍ മറ്റുള്ളവരുടെ കൂടെ പോയി.. നിലവിൽ രണ്ടു പേർ മാത്രം; കോടികളുടെ സ്വത്തുക്കൾ ഉള്ള 52കാരനെ കണ്ടെത്തിയത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍... സംഭവം ഇങ്ങനെ...
22 January 2021
ഉത്തര്‍പ്രദേശില്‍ പത്തുതവണ വിവാഹം കഴിച്ച 52കാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ കൊന്നതാണെന്ന് പൊലീസ് സംശയിക്കുന്നു. ബറേലി ജില്ലയില്‍ ബ...
പട്ടാപകൽ ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം! മാനേജറെ കെട്ടിയിട്ട് കവർന്നത് ഏഴ് കോടി രൂപയുടെ സ്വര്‍ണം... നാടിനെ നടുക്കി തമിഴ്‍നാട് മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കൊള്ള
22 January 2021
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നത്. രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉട...
ഫെയ്‌സ്ബുക്കിലെ വിവരചോര്‍ച്ച; കേംബ്രിജ് അനലിറ്റിക്കക്കെതിരെ സി.ബി.ഐ കേസ് എടുത്തു; ഇന്ത്യയില്‍നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി; അക്കാദമിക ഗവേഷണ ആവശ്യങ്ങള്‍ക്കെന്ന പേരിലായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്
22 January 2021
കേംബ്രിജ് അനലിറ്റിക്കെതിരെ സി.ബി.ഐ കേസെടുത്തു. നിയമവിരുദ്ധമായി 5.62 ലക്ഷം ഇന്ത്യന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചിയിരുന്നു. ഇത് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























