Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

വാക്സിൻ സ്വീകരിച്ച തെലങ്കാന ആരോഗ്യ പ്രവർത്തകൻ അന്തരിച്ചു; കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയയിൽ എത്തുന്നതിനു മുൻപാണ് മരിച്ചത്

20 January 2021

തെലങ്കാനയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച 42 വയസ്സായ ആരോഗ്യപ്രവർത്തകൻ അന്തരിച്ചു. വാക്‌സിൻ സ്വീകരിച്ച് 16 മണിക്കൂറിനുശേഷം മരണമടഞ്ഞത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയയിൽ എത്തുന്നതിനു മുൻപാണ് മരിച്ചത...

സി എ വിദ്യാര്‍ത്ഥിനിയായിരുന്ന 25കാരിയെ ആവിശ്യത്തിന് ഭക്ഷണവും വെള്ളവും നൽകാതെ ആറുമാസത്തോളം പൂട്ടിയിട്ടു; കഴിഞ്ഞ എട്ടുദിവസമായി യുവതി മുഴുപ്പട്ടിണി... കുടിപ്പിച്ചത് മൂത്രം മാത്രം! അയൽക്കാർ പോലീസിൽ അറിയിച്ചതോടെ കണ്ട കാഴ്ച്ച ഭയാനകം...

20 January 2021

ആറുമാസം ബന്ധുക്കള്‍ ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ട യുവതി മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. അല്‍പ സെജ്പാല്‍ എന്ന 25കാരിയാണ് മരിച്ചത്. അല്‍പയെ സ...

കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഭൂട്ടാനിലേക്ക്; പറഞ്ഞ വാക്ക് തെറ്റിക്കാതെ ഇന്ത്യ

20 January 2021

കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യന്‍ വിമാനം ഇന്ന് പുലര്‍ച്ചെയോടെ ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം പുറപ്പെട്ടത് . ആദ്യഘട്ടത്...

ഭണ്ഡാര പെട്ടിയില്‍ നിന്ന് ലക്ഷങ്ങള്‍ മോഷണം പോയി; അന്വേഷണം നടക്കുന്നതിനിടെ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യം ;അന്തം വിട്ട് നാട്ടുകാർ

20 January 2021

ഭണ്ഡാര പെട്ടിയില്‍ നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച് കള്ളന്‍ . എന്നാൽ കുറ്റബോധം കള്ളനെ തളർത്തി. പകുതി പണം തിരികെ ഇട്ടു. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം . രണ്ട് ലക്ഷം രൂപയായിരുന്നു ദര്‍ഗയിലെ ഭണ്ഡാരപ്പെ...

2500 രൂപയുടെ ഈ താലി മീല്‍സ് കഴിച്ചാൽ 1.65ലക്ഷം രൂപ വില വരുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യം ; ഇത്രയും വിചിത്രമായ വാദഗ്ദാനത്തിന് പിന്നിലുള്ള കാരണം ഇതാണ്

20 January 2021

വയറ് നിറയെ ‌ ഭക്ഷണം കഴിക്കുക ഉടൻ നിങ്ങൾക്ക് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സൗജന്യം . അങ്ങ് പൂനെയിലാണ് ഇത്രയും വിചിത്രമായ വാദഗ്ദാനം നടത്തിയിരിക്കുന്നത് . പൂനെയിലെ ശിവരാജ് ഹോട്ടലാണ് ഈ അവസരം കസ്റ്റമേഴ്...

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം...

20 January 2021

കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് വാഹനാപകടത്തില്‍ മലയാളി യുവാവ് സുഹൃത്തിനൊപ്പം ബൈക്കില്‍ വരവേ കാറുമായി കൂട്ടിയിടിച്ച് മരിച്ചു. എംഎസ്എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സല്‍മാന്‍ ഹാരിസ് (22) ആണ് മരിച്ചത...

പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചുമൂടി; അബോധാവസ്ഥയില്‍ കുട്ടിയെ പോലീസ് കണ്ടെത്തി; കുട്ടി അതീവ ഗുരുതരാവസ്ഥയില്‍; കുട്ടിയെ പീഡിപ്പിച്ചത് പിതാവിന്റെ സുഹൃത്തായ മുപ്പത്തിയാറുക്കാരന്‍; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

20 January 2021

മധ്യപ്രദേശിലെ ബൈതുലില്‍ പതിന്നാലുകാരിയെ ബലാല്‍സംഗം ചെയ്തശേഷം കുഴിച്ചുമൂടി. മുപ്പത്തിയാറുകാരനായ പ്രതി കുട്ടിയുടെ അച്ഛന്റെ സുഹൃത്താണ്. കു്ട്ടിയെ പീഡിപ്പിച്ച ശേഷം കൃഷിയിടത്തില്‍ കല്ല് സ്ലാബിനടിയില്‍ കുഴി...

കനത്ത മൂടല്‍മഞ്ഞ്..... പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ പതിമൂന്ന് മരണം, വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്, പതിനെട്ടോളം പേര്‍ക്ക് പരിക്ക്

20 January 2021

കനത്ത മൂടല്‍മഞ്ഞ്..... പശ്ചിമ ബംഗാളില്‍ വാഹനാപകടത്തില്‍ പതിമൂന്ന് മരണം, പതിനെട്ടോളം പേര്‍ക്ക്  പരിക്ക്. ജല്‍പായ്ഗുരി ജില്ലയിലെ ധൂപുഗുരി നഗരത്തില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പത...

ജ​മ്മു​കാ​ഷ്മീ​രി​ല്‍ നേ​രി​യ ഭൂ​ച​ല​നം; ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല

19 January 2021

ജ​മ്മു​കാ​ഷ്മീ​രി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ല്‍ 3.6 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.13 ന് ​ആ​യി​രു​ന്നു ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മ...

പുതിയ നിയമം കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്; കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കുകയല്ലാതെ മറ്റൊരു പരാഹവുമില്ലെന്ന് രാഹുല്‍ ഗാന്ധി

19 January 2021

'കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം' വച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധിക പ...

ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

19 January 2021

ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയെ നശിപ്പിക്കാനാണ് ഉപകരിക്കുകയെന്നും അത് മനസിലാക്കിയതുകൊണ്ടാണ് കര്‍ഷക...

വോട്ടിന് വേണ്ടി ബിജെപി വരുമ്പോൾ അവരെ ചവിട്ടി പുറത്താക്കണം; ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

19 January 2021

മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബിജെപിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്. അവര്‍ വിഷപ്പാമ്ബുക...

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ 'പരാക്രമം ദിവസ്'; കേന്ദ്രസർക്കാർ തീരുമാനം ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി

19 January 2021

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ 'പരാക്രമം ദിവസ്'. കേന്ദ്ര സര്‍ക്കാരാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമെമ്ബാടും ആഘോഷിക്ക...

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി

19 January 2021

കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം . കെഎസ്ആർടിസി മാനേജ്മെന്റ് തലത്തിൽ നിന്നും തൊഴിലാളികൾക്കിടയിൽ നിന്നു...

തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകളുടെ ക്രൂരത; തല്ലാനുള്ള കാരണം കേട്ടവർ അമ്പരന്നു

19 January 2021

തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകളുടെ ക്രൂരത . ഉത്തര്‍പ്രദേശിലെ ബോപ്പുര ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത് . 60-കാരിയായ മരുമകള്‍ മുന്നി ദേവിയാണ് 90-കാരിയായ ഭര്‍തൃമ...

Malayali Vartha Recommends