Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെട്ടിലായി പാക്കിസ്ഥാന്‍... സ്വന്തമായി വാക്‌സിനുമില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല

21 JANUARY 2021 07:17 PM IST
മലയാളി വാര്‍ത്ത

ലോകത്തെ വാക്‌സിന്‍ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഇന്ത്യയുമായി നേരത്തെ തന്നെ കരാറൊപ്പിടുന്നതില്‍ ബംഗ്ലാദേശും നേപ്പാളുമുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചൈനയ്‌ക്കൊപ്പം നിലയുറപ്പിച്ച പാകിസ്ഥാന് ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാകാതെ പരുങ്ങലിലാണ്.

സ്വന്തമായി വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്ലാത്ത പാകിസ്ഥാന്‍ അയല്‍ രാജ്യങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ വാക്‌സിന്‍ വാങ്ങാനുള്ള ഒരു നടപടിയും തുടങ്ങിവച്ചിരുന്നില്ല. കൊവിഷീല്‍ഡും ചൈന വാക്‌സിനുമാണ് പാകിസ്ഥാനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊവിഷീല്‍ഡ് ഏറ്റവും കൂടുതല്‍ ഡോസ് ഉത്പാദിപ്പിക്കുന്ന ഇന്ത്യയുമായി ഒരു ചര്‍ച്ചയും പാകിസ്ഥാന്‍ നടത്തിയില്ല. ചൈനയാകട്ടെ സ്വന്തം വാക്‌സിന്‍ നല്‍കാമെന്നതിനേപ്പറ്റി ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ഇന്ത്യയുമായി മോശം ബന്ധമുള്ളതിനാല്‍ പാകിസ്താന് ഇന്ത്യയെ സമീപിക്കാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ടുമായി നല്ല ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്നും ആവശ്യം വന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെടുമെന്നും പാകിസ്ഥാന്‍ പറയുന്നു. എന്നാല്‍ ഇന്ത്യയ്ക്കാവശ്യമുള്ളത് നല്‍കിയതിനു ശേഷമേ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ ഐശ്വര്യവും സമ്മാനങ്ങളും! മീനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 minutes ago)

ജമ്മു കാശ്മീരിലെ ഉധംപുരിൽ ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് മരണം 21 ആയി.... നിരവധി പേർക്ക് പരുക്ക്  (12 minutes ago)

സംസ്ഥാനത്ത് താപനിലയിൽ ശമനമില്ല.... സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി  (29 minutes ago)

ഡല്‍ഹി മദ്യനയ അഴിമതിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി...  (39 minutes ago)

ട്രെയിന്‍ യാത്രക്കിടെ യുവതിയെ കല്ലെറിഞ്ഞ കടലുണ്ടി സ്വദേശി പിടിയില്‍  (3 hours ago)

കുളച്ചല്‍ പ്രചാരണ വേദിയില്‍ ഡി.എം.കെ മന്ത്രിയെ തടഞ്ഞ് രാഹുല്‍ ഗാന്ധി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബിജെപി ആക്രമണം  (3 hours ago)

സ്‌ട്രോങ് റൂം വിവാദത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി  (4 hours ago)

തമിഴ്‌നാട് നിയസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും  (4 hours ago)

പേരാമ്പ്ര സ്‌ട്രോങ്ങ് റൂം വിവാദത്തില്‍ പ്രതികരിച്ച് കളക്ടര്‍  (4 hours ago)

സംസ്ഥാനത്ത് കൊടും ചൂട് ; പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസിലെത്തി  (4 hours ago)

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി  (6 hours ago)

വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യാന്‍ അനുമതി തേടി മുന്‍നിര അന്താരാഷ്ട്ര കമ്പനികള്‍  (6 hours ago)

വാഹന കള്ളക്കടത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്  (7 hours ago)

പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യുവതി  (9 hours ago)

Malayali Vartha Recommends