Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

25കാരിയായ യുവതിയ്‌ക്കെത്തിയ സന്ദേശം... സൗജന്യ അടിവസ്ത്രങ്ങള്‍ ലഭിക്കുമെന്ന പദ്ധതി; മെസേജ് കണ്ടിട്ട് ആരെങ്കിലും പ്രതികരിച്ചാല്‍ അടിവസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ആവശ്യപ്പെടും പിന്നാലെ സംഭവിക്കുന്ന ക്രൂരത! തട്ടിപ്പ് പദ്ധതിയുമായി സ്ത്രീകളെ കുടുക്കാനിറങ്ങിയ സൂരജ് പിടിയിലായതോടെ പുറത്ത് വരുന്നത്...

15 January 2021

വിവിധ പദ്ധതികളുടെ പേരില്‍ സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റില്‍. അഹമ്മദാബാദ് ചന്ദ്ഖേഡ സ്വദേശി സൂരജ് ഗാവ്ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബര്‍ ക്രെം സെല്‍ അറസ്റ്റ് ചെയ്തത്. സൗജന്യ അട...

ദേശീയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഈമാസം 31 മുതല്‍

15 January 2021

ദേശീയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ഈമാസം 31 മുതല്‍. നേരത്തെ ഈമാസം 17 നു നിശ്ചയിച്ചിരുന്ന പരിപാടിയാണു പുനഃക്രമീകരിച്ചത്. രാജ്യവ്യാപക കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പ് 17  നു  ആരംഭി...

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

15 January 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ ...

അമ്പത് ദിവസം പിന്നിട്ട് കര്‍ഷക സമരം..... കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷക പ്രക്ഷോഭം തുടരുന്നു.... ഇന്ന് നിര്‍ണായക ചര്‍ച്ച

15 January 2021

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ അഞ്ച് അതിര്‍ത്തികള്‍ സ്തംഭിപ്പിച്ചുള്ള കര്‍ഷകപ്രക്ഷോഭം വ്യാഴാഴ്ച അമ്പതുദിവസം പിന്നിട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നതു മരവിപ്പിക്കാന്‍ സുപ...

തമിഴകം പിടിക്കാന്‍ ചിന്നമ്മ ശശികല വരുന്നു... തമിഴകത്ത് വേരുറപ്പിക്കാന്‍ ബിജെപിയും അമിത് ഷായും പതിനെട്ടാമത്തെ അടവും പയറ്റിക്കൊണ്ടിരിക്കെയാണ് ശശികല പുത്തന്‍ അടവുകളുമായി കളത്തിലിറങ്ങുന്നു

15 January 2021

തോഴിയും ചിന്നമ്മയുമൊക്കെയായി ജയലളിതയ്‌ക്കൊപ്പം വാണ വികെ ശശികല ജയില്‍വാസം കഴിഞ്ഞു പുറത്തുവരികയാണ്. തള്ളിപ്പഞ്ഞവരെ വെട്ടിനിരത്തുക മാത്രമല്ല തമിഴ് നാട് പിടിച്ചടക്കാന്‍ തന്നെയാണ് ബാംഗളൂര്‍ സെന്‍ട്രല്‍ ജയി...

കര്‍ഷകര്‍ക്ക് ആശ്വാസകരമാകുന്നു....വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇനിമുതല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും

15 January 2021

വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇനിമുതല്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്ഥാനങ്ങള്‍ അധിക കവറേജ് വിജ്ഞാപനം ചെയ്യണം. വന്യമൃഗങ്ങള്‍ കൃഷി നശിപ്...

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില​ നല്‍കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണ ഹസാരെയുടെ കത്ത്; ആവശ്യം നടപ്പായില്ലെങ്കിൽ ജനുവരി അവസാനം പട്ടിണി സമരം നടത്തുമെന്ന് മുന്നറിയിപ്പ്

14 January 2021

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില​ (എംഎസ്പി) നല്‍കണമെന്ന് ആവശ്യപ്പെട്ട്​ അണ്ണ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 2018ല്‍ താന്‍ ഉപവാസ സമരം നടത്തി...

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധി

14 January 2021

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ...

ഭക്ഷണം വൈകിയതിനാല്‍ റോട്ട് വീലര്‍ നായകള്‍ 58 കാരനെ കടിച്ചുകൊന്നു

14 January 2021

ഭക്ഷണം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. തമിഴ്‌നാട്ടില്‍ ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ് നായകള്‍...

പാർലമെന്റിന്റെ ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 29ന് ​ആ​രം​ഭി​ക്കും; സമ്മേളനം ഫെ​ബ്രു​വ​രി 15നും ​മാ​ര്‍​ച്ച്‌ എ​ട്ടി​നും ഇ​ട​യി​ല്‍ 20 ദി​വ​സ​ത്തെ ഇ​ട​വേ​ള​യോ​ടെ; കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ചേ​രുന്നത് വ്യത്യസ്‌ത സമയങ്ങളിൽ

14 January 2021

പാ​ര്‍​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നം ജ​നു​വ​രി 29ന് ​ആ​രം​ഭി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് കേ​ന്ദ്ര ബ​ജ​റ്റ്. ഏ​പ്രി​ല്‍ എ​ട്ട് വ​രെ​യാ​ണ് സ​മ്മേ​ള​നം. ഫെ​ബ്രു​വ​രി 15നും ​മാ​ര്‍​ച്ച്‌ എ​ട്ടി​നും...

ജെല്ലിക്കെട്ടിനെ പ്രശംസിച്ച് രാഹുൽ ഗാന്ധി ;കോൺഗ്രസ്സിന്റെ നിലപാട് മാറ്റം തിരഞ്ഞെടുപ്പിന് മുന്നോടിയായോ ?

14 January 2021

പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിനിടെ ജെല്ലിക്കെട്ടിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ച...

ഭക്ഷണം നൽകാൻ വൈകി; 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് രാഷ്ട്രീയ നേതാവിന്റെ ഫാമിലെ തൊഴിലാളി

14 January 2021

തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ്...

തര്‍ക്ക പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്; നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ദിവസം ശരത് പവാര്‍ കൊച്ചിയിലെത്തും; സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചര്‍ച്ച നടത്തും

14 January 2021

സംസ്ഥാന എന്‍സിപിയിലെ തര്‍ക്കം പരിഹാരത്തിനായി ശരത് പവാര്‍ കേരളത്തിലേക്ക്. 23ആം തീയതി ശരത്പവാര്‍ കൊച്ചിയിലെത്തും. സംസ്ഥാന നേതാക്കളുമായി വെവ്വേറെ ചര്‍ച്ച നടത്തും. നിയമസഭാ സമ്മേളനം തീരുന്നതിന് തൊട്ടടുത്ത ...

ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു; ച​ട​ങ്ങു​ക​ളി​ല്‍ ഇ​ക്കു​റി നേ​രി​ട്ട് സാ​ക്ഷി​ക​ളാ​യ​ത് 5000 ഓ​ളം ആ​ളു​ക​ള്‍ മാത്രം; മൂ​ന്ന് ത​വ​ണ തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി ക​ണ്ട് തീ​ര്‍​ഥാ​ര്‍​ട​ക​ര്‍ മ​ട​ങ്ങി തു​ട​ങ്ങി

14 January 2021

ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ...

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം വിനയാകുമോ? പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

14 January 2021

വാട്ട്‌സ്‌ആപ്പിന്റെ പുതിയ പോളിസി മാറ്റം പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു . ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേ‌സ്ബുക്കുമായും കമ്പനിയുടെ മറ്റു സര്‍വീസുകളുമായും പങ്കുവയ്ക്കുമെന്ന വാട്ട്‌സ്‌ആ...

Malayali Vartha Recommends