Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

29 APRIL 2026 06:26 AM ISTമലയാളി വാര്‍ത്ത
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പുർബ ബർധമാൻ ജില്ലകളിലെ 142 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധ...

പരിഷ്കാരം വേണ്ടെന്ന് പറയുന്ന കര്‍ഷകരെ പരിഷ്‌കരിക്കാൻ ആർക്കാണിത്ര ധൃതി; മോദി സര്‍ക്കാറിന് ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും അറിയില്ലെന്ന് ബൃന്ദ കാരാട്ട്

08 December 2020

ജനാധിപത്യത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് പോലും മോദി സര്‍ക്കാറിന് അറിയില്ലെന്ന് സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. കര്‍ഷകരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാന്‍ പോലും കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അവര്‍ ...

കത്രിക കൊണ്ട് ഭാര്യയെ കുത്തികൊലപ്പെടുത്തി... അവസാനശ്വാസവും എടുത്ത് പിടയുന്നത് നോക്കി ഭാര്യയുടെ മൃതദേഹത്തിനരികിലിരുന്ന്​ മൊബൈല്‍ ഗെയിം കളിച്ച്‌​ യുവാവ്​! മരണം ഉറപ്പിച്ച ശേഷം പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചത് പ്രതി തന്നെ....

08 December 2020

രാജസ്​ഥാനില്‍ ഭര്‍ത്താവ്​ ഭാര്യയെ കത്രിക കൊണ്ട്​ കുത്തിക്കൊന്നു. ജോധ്​പൂരിലെ ബി.ജെ.എസ് ​കോളനിയില്‍ ഞായറാഴ്​ച രാത്രിയാണ്​ സംഭവം. സംഭവ ദിവസം രാത്രി പ്രതിയായ വിക്രം സിങ്ങും (35) ഭാര്യ ശിവ്​ കന്‍വാറും (30...

പശ്ചിമ ബംഗാളില്‍ സമരത്തിനിടെ പൊലീസ് വെടിവെയ്‌പ്പ്; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പശ്ചിമ ബംഗാളില്‍ നാളെ 12മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി

07 December 2020

പശ്ചിമ ബംഗാളില്‍ നാളെ 12മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്ത് ബിജെപി. സര്‍ക്കാരിനെതിരെ നടന്ന സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബിജെപി ബന്ദിന്...

തമിഴ്‌നാട്ടില്‍ വനിത സര്‍ക്കാര്‍ ഉദ്യോഗസ്ഥ നിര്‍മ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു

07 December 2020

ജോലി ചെയ്യുന്ന ഓഫീസില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ വീ...

ഫെെസറിന് പിന്നാലെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്; തീരുമാനം രണ്ടാഴ്ചയ്ക്കുള്ളില്‍

07 December 2020

ഫെെസറിന് പിന്നാലെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്. കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയെ ഭാരത് ബയോടെക് സമീപിച്ചതായാണ് പുറത്ത...

പേയിങ് ഗസ്റ്റായ യുവതി 15കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ

07 December 2020

വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന ഇരുപത്തിനാലുകാരി പതിനഞ്ചുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പരാതിയെ തുടര്‍ന്ന് ഒളിവില്‍ ആയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്...

'ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ നി​യ​മ​ങ്ങ​ള്‍ അ​ടു​ത്ത നൂ​റ്റാ​ണ്ടി​ല്‍ വ​ലി​യ ബാ​ധ്യ​ത​യാ​ണ്' ; കാ​ര്‍​ഷി​ക നി​യ​മം പു​ന​പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

07 December 2020

രാ​ജ്യ​ത്ത് പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ നി​യ​മം പു​ന​പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്...

അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക്​ പ്രവേശിച്ച സഹോദരിമാർക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി മടക്കി അയച്ച് ഇന്ത്യൻ സൈന്യം; സഹോദരിമാരെ പാക്​ സൈന്യത്തിന്​ കൈമാറിയത് ചകന്‍ ദാ ബാഗ്​ ക്രോസിങ്​ പോയന്‍റില്‍ വെച്ച്

07 December 2020

അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ രണ്ട് പാകിസ്​താനി പെണ്‍കുട്ടികളെ മടക്കി അയച്ചു. രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ച്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ സൈനികര്‍ അവരെ യാത്രയാക്കിയത്​. നാട്ടുകാരുട...

'ജനാധിപത്യപരമായി കേരളാ നേഴ്‌സിംഗ് കൗണ്‍സിലിലേക്ക് ജയിച്ച യുഎന്‍എയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു...' പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ

07 December 2020

നഴ്‌സുമാരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സിംഗ് ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യുണൈറ്റെഡ് നഴ്‌സ് അസോസിയേഷന്...

കൃഷിയിടത്ത് പൊന്ന് വിളയിക്കുന്ന കര്‍ഷകന് കൃഷിയിടത്തുനിന്നും കിട്ടിയ നിധി

07 December 2020

കൃഷി ഭൂമിയില്‍ പൊന്നുവിളയിക്കുന്നവരാണ് കര്‍ഷകര്‍. കര്‍ഷകര്‍ മണ്ണില്‍ പണിയൊടുക്കുന്നതു കൊണ്ടാണ് നാം ഓരോരുത്തരും സ്വാധിഷ്ടമായ പച്ചക്കറികളും മറ്റും ഉപയോഗിക്കുന്നത്. കര്‍ഷകരായ നല്ലമനുഷ്യരെ തേടി ചില ഭാഗ്യങ...

പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ്-29കെ വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് 11 ദിവസത്തെ തിരച്ചിലിന് ശേഷം

07 December 2020

പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്നുവീണ നാവികസേന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി. മിഗ്-29കെ വിമാനത്തിന്‍റെ പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങ്ങിന്‍റെ മൃതദേഹമാണ് കണ്ട...

ഭക്ഷണമുണ്ടാക്കാന്‍ താമസിച്ചതിന് ഭാര്യയോട് ഭര്‍ത്താവ് കാട്ടിയ ക്രൂരത?

07 December 2020

ഭക്ഷണം തയ്യാറാക്കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തെലങ്കാന മീര്‍പ്പോട്ട് സ്വദേശി ജയമ്മ(40) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ ഡ്രൈവറായ പ്രതി ശ്രീനു(45...

ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കടത്താൻ ശ്രമിച്ച എയര്‍പോര്‍ട്ട് ജീവനക്കാരനേയും സഹായിയേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു

07 December 2020

ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. എയര്‍പോര്‍ട്ട് ജീവനക്കാരനേയും സഹായിയേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമ...

ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധം! വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ

07 December 2020

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ചാണ് മ...

200 രൂപ പാട്ടത്തിന് പിടിച്ച ഭൂമിയില്‍ തനിക്കായി ദൈവം ഇത്രയും വലിയ സർപ്രൈസ് ഒരുക്കി വച്ചിരിക്കുമെന്നു ആ കർഷകൻ അറിഞ്ഞിരുന്നില്ല; പാട്ടത്തിനെടുത്ത തുണ്ടു ഭൂമിയില്‍ കിളച്ചുമറിച്ച കര്‍ഷകൻ ഇപ്പോൾ ലക്ഷപ്രഭു ; സംഭവം ഇങ്ങനെ

07 December 2020

200 രൂപ പാട്ടത്തിന് പിടിച്ച ഭൂമിയില്‍ തനിക്കായി ദൈവം ഇത്രയും വലിയ സർപ്രൈസ് ഒരുക്കി വച്ചിരിക്കുമെന്നു ആ കർഷകൻ അറിഞ്ഞിരുന്നില്ല . പാട്ടത്തിനെടുത്ത തുണ്ടു ഭൂമിയില്‍ കിളച്ചുമറിച്ച ഭോപ്പാലിലെ പെന്നാ സ്വദേശ...

Malayali Vartha Recommends