NATIONAL
പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്
വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍
09 December 2020
വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് പുതിയ നയം തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന്...
ഇന്ത്യ ഒരു മികച്ച മാതൃകയാണ്; ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കും; ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്
09 December 2020
ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണ നയങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് രംഗത്ത് വന്നിരിക്കുകയാണ്. സിങ്കപ്പൂർ ഫിൻടെക് ഫെസ്റ്റിവലിന്റെ വെർച്വൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍... ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്
09 December 2020
ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് വിവരം. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. സംഭവത്തില്‍ ഒരു ഗ്രാമീണ...
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
09 December 2020
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസിനു സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി . സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ...
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിക്കും
09 December 2020
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്...
കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ് എത്തി... വാക്‌സിന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
08 December 2020
കോവിഡിനെ തുരത്താന്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി മോഡി സര്‍ക്കാര്‍. കോവിന്‍ എന്ന പേരിലുള്ള ആപ്പിനാണ് രൂപം നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. ക...
മല്ലിയും ഉലുവയും തമ്മില്‍ എന്താണ് വ്യത്യാസം ;രാഹുലിനെ വെല്ലുവിളിച്ച് ഗുജറാത്ത് മുഖ്യമന്ത്രി
08 December 2020
കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത ബന്ദിനെ പിന്തുണച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും വിമര്‍ശിച്ചും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി.മല്ലിയും ഉലുവയും തമ്മില്‍ എന്താണ് വ്യത്യാസമെ...
മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം രാഹുല്‍ ഗാന്ധിക്ക് പറയാമോ?; കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി
08 December 2020
കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ തെറ്റിധരിപ്പിക്...
ഇന്ത്യയിലും വാക്‌സീനുകള്‍ക്ക് അനുമതി വൈകില്ലെന്ന് കേന്ദ്രം... മൂന്ന് വിഭാഗങ്ങളിലായി 30 കോടി ആളുകള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ നല്‍കും
08 December 2020
കോവിഡ് വാക്‌സീനുകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം കേന്ദ്രം അനുമതി നല്‍കിയേക്കുമെന്ന് സൂചന. സീറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യന്‍ കമ്ബനികള്‍. മൂന്ന് വിഭാഗങ്ങളിലായ...
ഡല്‍ഹിയിലെ സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കി മാറ്റാത്തതിലുള്ള പ്രതികാരമാണ് തന്റെ വീട്ടുതടങ്കൽ; കേന്ദ്ര സര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍
08 December 2020
കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയി...
ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ;ആന്ധ്രാ പ്രദേശിലെ അജ്ഞാതരോഗത്തിന്റെ കാരണം തേടി വിദഗ്ധർ
08 December 2020
ആളുകൾ കൂട്ടത്തോടെ കുഴഞ്ഞുവീഴുക, അതിലെറെയും യുവജനങ്ങൾ. ഇങ്ങനെയൊരു അജ്ഞാതരോഗത്തിന്റെ പിടിയിലാണ് ആന്ധ്രാ പ്രദേശിലെ ഒരു നഗരം. വെസ്റ്റ് ഗോദാവരി ജില്ലയുടെ ആസ്ഥാനമായ എലുരുവിൽ 347 പേരെയാണ് അജ്ഞാതരോഗവുമായി ആശു...
കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്ത ബി.ജെ.പി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ കേസ്; സുഹൃത്തുമായും ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിച്ചതായും പരാതി
08 December 2020
കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ ബി.ജെ.പി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു. രാജസ്ഥാന്‍ ബാര്‍മെറിലെ ബാല്‍ട്ടോറയില്‍ ബി.ജെ.പി. കൗണ്‍സിലറായ കാന്തി...
രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം; ഫലം 153 പഞ്ചായത്തുകളില്‍ 82 ഉം നേടി കോണ്‍ഗ്രസ്; ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്; ബി.ജെ.പിക്ക് കനത്ത തിരിച്ചടി
08 December 2020
കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും പുറത്ത് വരുന്നത്. രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നില്‍. ഇതുവരെ ഫലം പുറത്തുവന്ന 153 പഞ്ചായത്ത്...
ആദ്യം അടിച്ചൊതുക്കി, പിന്നെ നേരിട്ടെത്തി; അമിത് ഷാ നേരിട്ടെത്തി അടിയന്തര ചര്‍ച്ച വൈകുന്നേരം; കര്‍ഷക സമരം രൂക്ഷമാകുന്നിനിടെ ആഭ്യന്തരമന്ത്രിയുടെ കരുനീക്കം; കര്‍ഷകരുമായിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആറാം തവണത്തെ ചര്‍ച്ച നാളെ
08 December 2020
ഇന്ന് രാവിലെ മുതല്‍ കര്‍ഷക സമരങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ആസൂത്രണ നീക്കങ്ങളാണ്. രാവിലെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ...
ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ചത്തീസ്ഗഡ് പൊലീസ്;ദില്ലി വളയാൻ കർഷകർ
08 December 2020
ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ചത്തീസ്ഗഡ് പൊലീസ്. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കരുതല്‍ തടങ്കല്‍ ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















