Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

29 APRIL 2026 08:27 AM ISTമലയാളി വാര്‍ത്ത
പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഏപ്രിൽ 23ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 152 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. 1448 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 3.21 കോടി പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. രാവിലെ ഏഴു മണി മ...

ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി; മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണറും; ജെ.പി നഡ്ഡക്കെതിരായ ആക്രമണത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം; രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി ബി.ജെ.പി

10 December 2020

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡക്കെതിരായ ആക്രമണത്തില്‍ ബംഗാളില്‍ പ്രതിഷേധം ശക്തം. ബംഗാളില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മുകുള്‍ റോയ് ആവശ്യപ്പെട്ട...

'ബലാത്സംഗങ്ങൾക്ക് കാരണം ഐറ്റം ഡാന്‍സും അശ്ലീല വീഡിയോകളും'; ഝാര്‍ഖണ്ഡില്‍ 35കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്തവാനയുമായി ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി

10 December 2020

ഝാര്‍ഖണ്ഡിലെ ദുംകയില്‍ 35കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രസ്തവാനയുമായി മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി.ഐറ്റം ഡാന്‍സും ഫോണുകളിലെ അശ്ലീല വീഡിയോകളുമെല്ലാം ഒരാളെ കുറ്റകൃത്യത്ത...

മോദിക്ക് വേണ്ടി വന്‍ അന്താരാഷ്ട്ര മാധ്യമ ശൃംഖല; കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇവര്‍ യുറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സംഘടനയെയും സ്വാധീനിക്കുന്നു; പിന്നില്‍ എ.എന്‍.ഐയും ശ്രീവാസ്തവ ഗ്രൂപ്പും; കണ്ടെത്തലുമായി ഇ.യു. ഡിസിന്‍ഫൊലാബ്

10 December 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും പിന്തുണക്കുന്നവരാണ് ഭൂരിഭാഗം ദേശീയമാധ്യമങ്ങളും. അതെല്ലാം പരസ്യമായ രഹസ്യമാണ്. എന്നാല്‍ രാജ്യാന്തര എജന്‍സികളെ സ്വാധീനിക്കാന്‍ പോകുന്ന അന്താരാഷ്ട്...

ഐ.ഐ.ടിക്കാരാനായ മെക്കാനിക്കല്‍ എഞ്ചിനിയര്‍ ഭിക്ഷക്കാരനായി തെരുവില്‍; സുരേന്ദ്ര വസിഷ്ഠ എന്ന തൊണ്ണൂറുകാരന്റെ ദയനീയ അവസ്ഥ; ബന്ധുകളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

10 December 2020

നല്ല ഒഴുക്കോടുകൂടി ഇംഗ്ലീഷില്‍ ഭിക്ഷയാചിക്കുന്ന യാചകന്‍. യാചന കേട്ടു ഞെട്ടിയവര്‍ മറ്റൊന്നു കൂടി അറിഞ്ഞപ്പോള്‍ അത്ഭുതം അടക്കാന്‍ സാധിച്ചില്ല. ആ യാചകന്‍ ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു മെക...

ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന ഭാര്യയും ഭർത്താവും ; ഇരുവരെയും തടഞ്ഞ് നിർത്തി ഒരാൾ; പിന്നാലെ സംഭവിച്ചത് കൊടും പീഡനം; ഭർത്താവിനെ മർദിച്ച ശേഷം 17പേർ ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു

10 December 2020

വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവും ഭാര്യയും. തടഞ്ഞ് നിർത്തിയത് 17ഓളം പേർ . പിന്നെ സ്വന്തം ഭർത്താവിന്റെ മുന്നെ വച്ച് ഭാര്യ നേരിട്ടത് കൊടും പീഡനം. മനസാക്ഷിയെ പിടിച്ച് കുലുക്കുന്ന പീഡനമാണ് അരങ്ങേറിയ...

51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർക്ക് ഭൂഗർഭ മെട്രോ പാത ;അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും; 20000 മുടക്കി കേന്ദ്രസർക്കാരിന്റെ സ്വപ്ന പദ്ധതി; സെൻട്രൽ വിസ്ത പദ്ധതി വിപുലീകരണത്തിലേക്ക്

10 December 2020

10 മന്ദിരങ്ങൾ .... ആ മന്ദിരങ്ങളിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത..... അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്റ...

ഉഭയകക്ഷി കരാറുകള്‍ ചൈന പാലിക്കാതിരിക്കുന്നതാണ്‌ യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നം ; ചൈനയ്ക്കും ഇന്ത്യയ്‌ക്കും ഇടയിലുള്ള യഥാർത്ഥ പ്രശ്നം എന്തെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

10 December 2020

ചൈനയ്ക്കും ഇന്ത്യയ്‌ക്കും ഇടയിലുള്ള യഥാർത്ഥ പ്രശ്നം എന്തെന്ന വെളിപ്പെടുത്തലുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഉഭയകക്ഷി കരാറുകള്‍ ചൈന പാലിക്കാതിരിക്കുന്നതാണ്‌ യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്...

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും

10 December 2020

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പും ഷെല്ലാക്രമണവും നടത്തി. പൂഞ്ച് ജില്ലയിലെ മങ്കോട്ടെ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ചെറിയ ആയുധങ്ങളും, മോര്‍ട്ടാറുകളുപയോഗിച്ച് ഷെല്...

രാജ്യത്തുടനീളം പൊതു ഇടങ്ങളില്‍ വൈഫൈ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള പ്രധാനമന്ത്രി വാണി പബ്‌ളിക് ഡാറ്റാ ഓഫീസ് വൈഫൈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

10 December 2020

രാജ്യത്തുടനീളം പൊതു ഇടങ്ങളില്‍ വൈഫൈ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുള്ള പ്രധാനമന്ത്രി വാണി (പി.എം വാണി) പബ്‌ളിക് ഡാറ്റാ ഓഫീസ് വൈഫൈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം . ...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും....

10 December 2020

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒരുമണിക്ക് ഭൂമിപൂജ നടത്തി തറക്കല്ലിടും. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.പദ്ധതിയ...

ഡല്‍ഹി ചലോ..... സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍... പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍, ഡിസംബര്‍ 14ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം

10 December 2020

ഡല്‍ഹി ചലോ..... സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍... പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിക്കെത്തണമെന്നും നേതാക്കള്‍, ഡിസംബര്‍ 14ന് രാജ്യവ്യാപക പ്ര...

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കണ്ടു

09 December 2020

പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം നേതാവ് സീതാറാം യെച്ചൂരി,എന്‍.സി.പി നേതാവ് ശരദ് പവാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാ...

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെകിന്റേയും അപേക്ഷകള്‍ വിദഗ്ധ സമിതി തള്ളിയെന്ന വാര്‍ത്തകള്‍ വ്യാജം; പ്രതികരണവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

09 December 2020

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ടുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെകിന്റേയും അപേക്ഷകള്‍ വിദഗ്ധ സമിതി തള്ളിയെന്ന മാദ്ധ്യമ വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്ര ആരോഗ്യ...

കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി സർക്കാർ; സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്

09 December 2020

കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. കര്‍ണാടക നിയമസഭയിലാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പശുവിനെ കൊന്നാല്‍ മൂന്ന് മുതല്‍ ഏഴ് വര്...

ഇന്ത്യന്‍ സൈന്യത്തിന്റെ കരുതലും ഹൃദയ വിശാലതയും; പാക്ക് പെണ്‍കുട്ടികളുടെ വാക്കുകള്‍ വൈറലാകുന്നു; ശത്രുവിന്റെ ഹൃദയം കീഴടക്കി ഇന്ത്യന്‍ സേന; പാക്ക് പെണ്‍കുട്ടികള്‍ക്ക് കരുതലായ ഇന്ത്യന്‍ സേനയുടെ കഥ

09 December 2020

ഇന്ത്യ സൈന്യത്തിന് ആരാധകര്‍ അങ്ങ് പാക്കിസ്ഥാനിലും. പാക് മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഹൃദയ വിശാലതയുടെയും കരുതലിന്റെയും കഥ ഇങ്ങനെ. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് അബദ്ധത്തില്‍ ...

Malayali Vartha Recommends