NATIONAL
പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്
ഖുഷ്ബുവിന് പിന്നാലെ വിജയശാന്തിയും കോൺഗ്രസ് വിടുന്നു; പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി; തിങ്കളാഴ്ച ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
06 December 2020
നടി വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. വിജയശാന്തി തിങ്കളാഴ്ച ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില...
കോവിഡ് പോസിറ്റീവായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി; എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടി അധികൃതർ
06 December 2020
കോവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വീണ്ടും വിവാദത്തിൽ. സംഭവത്തില്‍ എയര്‍ ഇന്ത്യ വിശദീകരണവുമായെത്തിയിരിക്കുകയാണ്. ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുക...
20 വര്‍ഷം മുന്‍പ് വിവാഹം... രാത്രി ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കം; ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തിയത് സാരി ഉപയോഗിച്ച് കഴുത്തുമുറുക്കി; ശ്വാസം കിട്ടാതെ പിടഞ്ഞു വീഴുന്നത് നോക്കി നിന്ന ശേഷം മരണം ഉറപ്പിച്ചു; സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഒളിവിൽ; അന്വേഷണം കടുപ്പിച്ച് പോലീസ്...
06 December 2020
ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ മീര്‍പ്പട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഒളിവിലാണ്. 4...
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു; ഭാരത് ബന്ദില്‍ രാജ്യം നിശ്ചലമാകും; കോണ്‍ഗ്രസ് മുതല്‍ എ.എ.പി വരെയുള്ള പാര്‍ട്ടികളുടെ പിന്തുണ; കര്‍ഷക സമരത്തിലൂടെ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാകുന്നു; വിട്ടുവിഴ്ച്ചയില്ലാതെ കര്‍ഷകര്‍
06 December 2020
കേന്ദ്രസര്‍ക്കാരിന്റെ കാഷിക നിയമങ്ങള്‍ക്കെതിയായ സമരം പുതിയ തലത്തിലേക്ക് കടക്കുകയാണ്. ദേശീയ അന്തര്‍ദേശീയ ശ്രദ്ധനേടിയ സമരം പതിനൊന്നാം ദിവസവും തുടരവെ, പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്...
എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ച 24 കാരിയുടെ കൈവിരലുകൾ അച്ഛനും സഹോദരനും മുറിച്ചു; . പ്രണയത്തിൽ നിന്ന് പിന്മാറണമെന്നായിരുന്നു ആവശ്യം, നാടിനെ നടുക്കിയ ക്രൂരത
06 December 2020
പ്രണയത്തിൽ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ച 24 കാരിയുടെ കൈവിരലുകൾ അച്ഛനും സഹോദരനും ചേർന്ന് വെട്ടിമാറ്റിയതായി റിപ്പോർട്ട്. കർണാടകത്തിലെ ചാമരാജൻ നഗർ ജില്ലയിൽ പി ജി പ...
എല്ലാ സംസ്ഥാന ജില്ലാ തലസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും; കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്; ഭാരത് ബന്ദിന് പിന്തുണയുമായി ടിആര്‍എസും മക്കന്‍ നീതി മയ്യവും
06 December 2020
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷക സംഘടനകള്‍ ഡിസംബര്‍ എട്ടിന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്. എല്ലാ സംസ്ഥാ...
ഭര്‍ത്താവും മക്കളും ചേര്‍ന്ന് മീന്‍കറി തീര്‍ത്തു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; സംഭവം ബീഹാറില്‍; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്
06 December 2020
താന്‍ ഉണ്ടാക്കിയ മീന്‍കറി തനിക്ക് നല്‍കാതെ ഭര്‍ത്താവും മക്കളും തിന്നു തീര്‍ത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് വാങ്ങിക്കൊണ്ടു വന്ന മീനിന്റെ പേരി...
മുംബൈയിലെ ജനവാസ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്കു പരിക്ക്
06 December 2020
മുംബൈയിലെ ജനവാസ മേഖലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്കു പരിക്ക്. ലാല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം. അഗ്‌നിശമനസേനയുടെ രണ്ടു സംഘങ്ങളും ജംബോ ടാങ...
കോണ്‍ഗ്രസ് ചതിച്ചു; ജനങ്ങള്‍ക്കുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു; എച്ച് ഡി കുമാരസ്വാമിയുടെ തിരിച്ചറിവുകള്‍; സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ സിദ്ധരാമയ്യ; കുമാരസ്വാമിയെ രൂക്ഷമായി വിമര്‍ശിച്ച് സിദ്ധരാമയ്യയും രംഗത്ത്
06 December 2020
കോണ്‍ഗ്രസുമായി കൂട്ടിപിച്ചത് തങ്ങള്‍ക്ക് കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ ജനങ്ങളിലുണ്ടാക്കിയ വിശ്വാസമില്ലാതാക്കിയെന്ന് ജനതാ ദള്‍ സെക്കുലര്‍ നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കര...
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് കേസുകള്‍ 96,44,222 ആയി ഉയര്‍ന്നു
06 December 2020
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് കേസുകള്‍ 96,44,222 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 482 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രാജ്യത്ത് ആകെ ക...
ക്രിസ്തുമസ് ആഘോഷിക്കുന്നവരോ പള്ളിയില്‍ പോകുന്നവരോ ആയ അസമിലെ ഹിന്ദുക്കളെ തല്ലിക്കൊല്ലുമെന്ന് ബജ് രംഗ് ദള്‍
06 December 2020
ഈ വര്ഷം ക്രിസ്തുമസ് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന അസമിലെ ഹിന്ദുക്കള്‍ക്കെതിരെ ഭീഷണിയുമായി ബജ്രംഗ് ദള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ക്രിസ്തുമസ് ആഘോഷിക്കുന്നവരോ പള്ളിയില്‍ പോകുന്നവരോ ആയ അസമിലെ ഹിന്ദുക്കളെ ...
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ ഇല്ല; പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും നിയമം ബാധകം, ഹെല്‍മെറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഹെല്‍മെറ്റ് നല്‍കുമെന്ന് മമതാ ബാനര്‍ജി
06 December 2020
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത പോലീസ്. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഈ നിയമം ബാധകമാണ്. ഇത് സ...
ബുറെവിയെ പിടിച്ചുകെട്ടിയത് ആര്? അമ്പരപ്പ് മാറാതെ ശാസ്ത്രലോകം; മന്നാര്‍ ഉള്‍ക്കടലില്‍ സംഭവിച്ചത്; ബുറെവിക്ക് എതിരെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു; ഇത് ബുറെവിയെ പിടിച്ചുക്കെട്ടി
06 December 2020
കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതക്കുമെന്ന് പ്രവചിക്കപ്പെട്ട ബുറേവിക്ക് സംഭവിച്ചത് എന്താണ്. തമിഴ്‌നാട്ടില്‍ മഴയുടെ രൂപത്തില്‍ ദുരന്തം വിതറിയെങ്കിലും കേരളത്തില്‍ ബുറേവിയുടെ പാര്‍ശ്വഫലമൊന്ന...
ഫൈസര്‍ കോവിഡ് വാക്‌സീന്‍ ഇന്ത്യയിലേക്കും; അടിയന്തര ഉപയോഗത്തിന് അനുമതി തേടി; ഇന്ത്യയില്‍ വെല്ലുവിളികള്‍ ഏറെ; ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയിരുന്നില്ല; ഇന്ത്യയില്‍ അവസാനഘട്ടത്തിലെത്തി മൂന്നു വാക്‌സിനുകള്‍; 160 കോടി ഡോസ് വാക്‌സീന്‍ വാങ്ങാനൊരുങ്ങി ഇന്ത്യ
06 December 2020
ഫൈസര്‍ കോവിഡ് വാക്‌സീന്‍ ഇന്ത്യയിലും അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കും. ഇതു സംബന്ധിച്ച് ഫൈസര്‍ കമ്പനി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍...
പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.... പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം
06 December 2020
പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു ഡിസംബര്‍ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. നിര്‍മാണത്തിനുള്ള ഭൂമിപൂജ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















