Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

രാജ്യത്ത് വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക റജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും വരുന്നു

28 November 2020

50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെ വിന്റേജ് വാഹനങ്ങളായി പരിഗണിച്ചുകൊണ്ട് വിന്റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക റജിസ്‌ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്...

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അനുമതി നല്‍കിയില്ല, സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാനുള്ള പൊലീസ് നീക്കം പാളി

28 November 2020

സമരം ചെയ്യുന്ന കര്‍ഷകരെ കസ്റ്റഡിയിലെടുക്കാനും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റി അവിടെ പാര്‍പ്പിക്കാനും ലക്ഷ്യമിട്ട ഡല്‍ഹി പൊലീസിന്റെ ഉദ്ദേശം പാളി. ഇതിന് അനുമതി നല്‍കില്ലെന...

കാമുകനുമായി കറങ്ങാന്‍ പോയി... വീട്ടുകാരുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 14കാരി ചെയ്തത്?

27 November 2020

മാതാപിതാക്കളുടെ ശകാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ കൂട്ടബലാത്സംഗ കഥ ചമച്ച് 14കാരി. ഛത്തീസ്ഗഡിലെ കവര്‍ധ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. സുഹൃത്തിനെ കാണാന്‍ എന്ന് പറഞ്ഞ് കൊണ്ട് പെണ്‍കുട്ടി വൈകീട്ട് വീ...

ഓടിക്കൊണ്ടിരിക്കുന്ന ബസ് വൈദ്യുതി കമ്ബിയില്‍ തട്ടിയുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

27 November 2020

രാജസ്ഥാനില്‍ ഓടുന്ന ബസ് വൈദ്യുത കമ്ബിയില്‍ തട്ടിയുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബസ് പൂര്‍ണമായും കത്തി നശിച്ചു. ഡല്‍ഹി ജയ്പൂര്‍ ഹൈവേയില്‍ രാജസ്ഥാനിലെ ആക്രോളിന് സമ...

കര്‍ഷകരുടെ സമരം തുടക്കം മാത്രം... മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം

27 November 2020

കര്‍ഷകരുടെ സമരം ലോകത്തെ ഒരു സര്‍ക്കാരിനും തടയാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ സമരം തുടക്കം മാത്രമാണെന്നും പ്രക്ഷോഭത്തെ തുടര്‍ന്ന് മോഡി സര്‍ക്കാരിന് കരിനിയമം റദ്ദാക്കേണ്ടി വരു...

ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

27 November 2020

ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്ക് മേഖലയില്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇത് ചുഴലിക്കാറ്റായി രൂപാന്തരപ്പെടാന്‍ സാധ്യതയുണ്ട...

ഭര്‍തൃപീഡനം താങ്ങാനായില്ല! ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തപ്പോൾ നോക്കി നിന്ന് മൊബൈലിൽ പകർത്തി; പിന്നാലെ ചെയ്തത് മറ്റൊന്ന്... യുവാവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്...

27 November 2020

രാജസ്ഥാനില്‍ ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന വീഡിയോ എടുത്ത ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സ...

ആദ്യഘട്ട കൊറോണ വാക്‌സിൻ ഡിസംബർ അവസാനത്തോട് കൂടി വിതരണം ചെയ്യും.... ഇത് തുരങ്കത്തിന്റെ അവസാനം കാണുന്ന വെളിച്ചമെന്ന് ‌ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലയൻ

27 November 2020

27 രാജ്യങ്ങളിൽ ആദ്യഘട്ട കൊറോണ വാക്‌സിൻ ഡിസംബർ അവസാനത്തോട് കൂടി വിതരണം ചെയ്യുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു . രാജ്യങ്ങൾ വാക്‌സിൻ വിതരണത്തിനായുള്ള സൗകര്യങ്ങൾ അടിയന്തരമായി തയ്യാറാക്കണമെന്ന് അധികൃതർ നിർ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം! ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു...

27 November 2020

ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്...

കൊവിഡില്‍ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി....

27 November 2020

കൊവിഡില്‍ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്‌ക് താടിയില്‍ തൂക്...

രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിൽ! ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന് റിപ്പോർട്ട്.. യാതൊരു തരത്തിലുമുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ്; ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ കർശന നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ്

27 November 2020

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കുന്ന കർഷകർ ജന്തർമന്തറിൽ എത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജന്തർമന്തർ ഉൾപ്പെടെയുള്ള രാജ്യ തലസ്ഥാനത്തെ തന്ത്രപ്രധാനമേഖല കനത്ത പൊലീസ് വലയത്തിൽ. അതിർത്തിയിൽ പൊലീസ് നടപടി കടു...

ഡല്‍ഹി ചലോ മാര്‍ച്ചില്‍' സംഘര്‍ഷം... പൊലീസുകാര്‍ക്ക് നേരെ കല്ലേറ്...പൊലീസിനെ കൂടാതെ സിആര്‍പിഎഫ് അടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഹരിയാനഡല്‍ഹി അതിര്‍ത്തികളില്‍ വിന്യസിച്ചു

27 November 2020

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അഞ്ഞൂറോളം കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 'ഡല്‍ഹി ചലോ മാര്‍ച്ചില്‍' സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ സ്ഥലം ...

ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വാതന്ത്ര്യം; പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്നവർക്കൊപ്പം ജീവിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

27 November 2020

പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവര്‍ ആഗ്രഹിക്കുന്ന ആര്‍ക്കൊപ്പവും എവിടെയും ജീവിക്കാന്‍ സ്വതന്ത്ര്യമുണ്ടെന്നു ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുപതുകാരിയെ വീണ്ടും ഭര്‍ത്താവിനൊപ്പം ചേര്‍ത്തുകൊണ്...

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിച്ചാല്‍ 5 വര്‍ഷം വരെ തടവ്, ജാമ്യം കിട്ടില്ല

27 November 2020

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ തീരുമാനം. അടച്ചുകൊണ്ടിരിക്കുന്നതോ തുറന്നുകൊണ്ടിരിക്കുന്നതോ ആയ ഗേറ്റുകളില്‍ വാഹനം ഇടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് 5 വര്‍...

പ്രായപൂർത്തിയായ സ്ത്രീക്ക് ആർക്കൊപ്പവും താമസിക്കാം, എ​വി​ടെ വേ​ണ​മെ​ങ്കി​ലും പോകാം ! ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം; കടുപ്പിച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

27 November 2020

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു സ്ത്രീ​ക്ക് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കൊ​പ്പ​വും, എ​വി​ടെ വേ​ണ​മെ​ങ്കി​ലും താ​മ​സി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. 20-കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യ...

Malayali Vartha Recommends