NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ നടത്തുന്നതിനിടെ അറബിക്കടലില്‍ വീണ മിഗ് പൈലറ്റിനായി തിരച്ചില്‍ തുടരുന്നു
29 November 2020
മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനായി തിരച്ചില്‍ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നു പരിശീലന പറക്കല്‍ ...
അസാധ്യമെന്ന് കരുതിയിരുന്ന ജനോപകാരപ്രദമായ പല പദ്ധതികളും സാധ്യമാക്കിയ സര്‍ക്കാറാണ് നരേന്ദ്ര മോദി സര്‍ക്കാര്‍; തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെ കര്‍ഷകരും ഇടനിലക്കാരും കരാറുകാരുമാണ് കര്‍ഷകസമരത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍
28 November 2020
തെറ്റിദ്ധരിപ്പിക്കപ്പെട്ട കുറെ കര്‍ഷകരും ഇടനിലക്കാരും കരാറുകാരുമാണ് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാട...
വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു; സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്
28 November 2020
ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവ...
ലേയും കാര്‍ഗിലും സ്മാര്‍ട്ട് സിറ്റികളാക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍
28 November 2020
ഭീകരതയ്ക്ക് അറുതി വരുത്തി ജമ്മു കശ്മീരിനെ വികസനത്തിന്റെ പാതയിലെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായി ലേ, കാര്‍ഗില്‍ എന്നീ മേഖലകളെ സ്മാര്‍ട്ട് സിറ്റികളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ലേയിലെയും ക...
കർഷകർ അവരുടെ ആശങ്കകള്‍ ഉന്നയിക്കാന്‍ ഡല്‍ഹിയില്‍ വന്നാല്‍ അത് തെറ്റാണോ?; കോടീശ്വര സുഹൃത്തുക്കള്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്ന ബി.ജെ.പി കര്‍ഷകരെ അവഗണിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി
28 November 2020
കോടീശ്വര സുഹൃത്തുക്കള്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്ന ബി.ജെ.പി കര്‍ഷകരെ അവഗണിക്കുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷക പ്രതിഷേധം മോശമായി കൈകാര്യം ചെയ്തതില്‍ അവര്‍ കേന്ദ്രസര്...
'ചില തന്ത്രങ്ങള്‍ പ്രയോഗിച്ച് സമ്മർദ്ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു'; കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്
28 November 2020
കേന്ദ്രത്തിന്‍റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കേന്ദ്...
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; കഴിഞ്ഞ 10 ദിവസത്തിനിടെ വില കൂടുന്നത് എട്ടാം തവണ
28 November 2020
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടിയാതായി റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വി...
ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്ക്; വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്ന ആമസോണിന് 25000 രൂപ പിഴ
28 November 2020
സര്ക്കാര് നിർദ്ദേശം പാലിക്കാത്തതിനെ തുടർന്ന് ആമസോണിന് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍...
കർഷക പ്രക്ഷോഭം; കര്‍ഷകര്‍ക്ക് എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് ഹരിയാന പോലിസ്
28 November 2020
ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് എതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും ഹരിയാന പോലിസ് കേസെടുത്തു. ഭാരതീയ കിസാന്‍ യൂനിയന്‍ ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണ...
അതിഗുരുതരമായി പൊള്ളലേറ്റ മരിച്ച് നിലയില്‍ കണ്ടെത്തിയത് മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ; വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല; ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് അക്രമികള്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്ന സംശയത്തിൽ പോലീസ്
28 November 2020
വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ ആണ് സംഭവം . അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് ഹിന്ദി ദ...
കൊറോണ വാക്സിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനൊരുങ്ങി പ്രധാനമന്ത്രി; ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്കും; കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരം അവലോകനം ചെയ്യും
28 November 2020
കൊറോണ വാക്സിന്റെ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ ഈ കാര്യങ്ങളെ നേരിട്ട് മനസിലാക്കാനും വിലയിരുത്താനും പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്...
ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് പാരിതോഷികം ; മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആവശ്യം ; അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
28 November 2020
ഇന്ത്യയുടെ ആ വലിയ മുറിവ് ആയ മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുകയാണ്. എന്നാൽ ഇത് വരെയും ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് കിട്ടിയിട്ടില്ല. കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഇയാ...
ഗാന്ധി കുടുംബം ഗോവയിലും ഹിമാചലിലും അവധി ആഘോഷിക്കുന്നു! സോണിയാ ഗാന്ധിയും മകളും കോൺഗ്രസ് വിട്ടോ ?
28 November 2020
തോറ്റു തുന്നം പാടിയാൽ എന്ത്? ആഘോഷം നന്നായി നടക്കുന്നു. മറ്റ് ആരെക്കുറിച്ചും അല്ല പറയുന്നത് - നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കുറിച്ചാണ് പറയുന്നത്.ഗാന്ധി കുടുംബം ഇപ്പോൾ ഗോവയില...
കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തി
28 November 2020
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ബന്ധുവുമായ എന്‍.ആര്‍.സന്തോഷ്് ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയിലാണ് ആശുപത്രിയില...
വരുമാനമില്ലാത്തതിനാല്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരിയും വാങ്ങിയ ദമ്പതിമാരും അറസ്റ്റില്‍
28 November 2020
കൊവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റില്‍. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും കോയമ്പത്തൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















