Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

നാലു പേരുടെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ ചിലവിട്ട സമയം ഒരു മണിക്കൂറും 13 മിനിട്ടും

29 November 2020

നാലു പേരുടെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ചിലവിട്ട സമയം ഒരു മണിക്കൂറും 13 മിനിറ്റുമാണ്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാത്രി 8.15ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് വൈകി പു...

സിഗരറ്റ് കത്തിയ്ക്കാന്‍ തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് 50കാരനെ ക്രൂരമായി കൊലപ്പെടുത്തി

29 November 2020

സിഗരറ്റ് കത്തിയ്ക്കാന്‍ തീപ്പെട്ടി നല്‍കാത്തതിനെ തുടര്‍ന്ന് 50കാരനെ രണ്ടുപേര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ കരോഡ് ഗ്രാമത്തിലാണ് മനസാക്ഷിക്ക് വിരോധമായ സംഭവം നടക്കുന്നത്. ലാല്...

കര്‍ഷകരുടെ സമരം തീര്‍ക്കാന്‍ അമിത് ഷാ മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി; കര്‍ഷകരുടെ പ്രതിഷേധത്തെ രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്ന് അമിത് ഷാ

29 November 2020

കര്‍ഷകരുടെ സമരം തീര്‍ക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും, ഷാ മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച...

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ കുറഞ്ഞത് 500 രൂപയെങ്കിലും വേണം

29 November 2020

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ കുറഞ്ഞത് 500 രൂപ ബാലന്‍സ് നിലനിര്‍ത്തേണ്ടിവരുമെന്നാണ് ഇന്ത്യ പോസ്റ്റ് ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു.'11.12.2020 ഓടെ നിങ്ങളുടെ പോസ്റ്റ്...

കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്ക്?; തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

29 November 2020

കോണ്‍ഗ്രസ് വിട്ട നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിലേക്കെന്ന് റിപ്പോര്‍ട്ട്.തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഊര്‍മിളയുടെ പാര്‍ട്ടിപ്രവേശനം സംബന്ധിച്ച വാര്‍...

കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം; മാസ്ക് ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ

29 November 2020

കൊറോണ വായ്പാനത്തെ തുടർന്ന് നിശ്ചലമായ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കോവിഡ് വാക്‌സിനെക്കുറിച്ചുള്ള വാർത്തകൾ തന്നെയാണ്. വാക്‌സിനെ ക്കുറിച്ചുള്ള ശുഭവാർത്തകൾ പുറത്തേക്ക് വരുകയാണ്. എന്നാൽ കോവിഡ് പ്രതി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ നോട്ടമിട്ട് തക്കം പാർത്തിരുന്നു... യുവാവിനെ കയ്യോടെ പൊക്കിയതോടെ കടുത്ത ശിക്ഷ രീതി... മനുഷ്യവിസര്‍ജ്യം തീറ്റിച്ച് ബന്ധുക്കൾ! സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ സംഭവിച്ചത്...

29 November 2020

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെക്കൊണ്ട് മനുഷ്യവിസര്‍ജ്യം തീറ്റിച്ച്‌ ബന്ധുക്കള്‍. രാജസ്ഥാനിലെ ധോല്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്...

എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തിയോടിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര കമാന്‍ഡോയ്ക്ക് വീരമൃത്യു....

29 November 2020

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ഇന്നലെ രാത്രി ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുര...

ഇനി ബിഐഎസ് നിർബന്ധം; ഇരുചക്രവാഹനക്കാരുടെ ഹെൽമെറ്റും ഇനി പരിശോധിക്കും, പുതിയ നിർദ്ദേശവുമായി കേന്ദ്രം

29 November 2020

ഇനിമുതൽ രാ​ജ്യ​ത്ത് ബി​ഐ​എ​സ് നി​ല​വാ​ര​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ മാ​ത്രം നി​ര്‍​മി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്യാ​ന്‍ പാ​ടു​ള്ളു​വെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നിർദ്ദേശം. റോ​ഡ്, ഗ​താ​ഗ​ത, ദേ​...

നാട്ടിൽ മടങ്ങിയെത്തിയപ്പോൾ ഇഷ്ടം തീരെ പോരാ; 18കാരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു, നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച ശേഷം പൊലീസിനെ ഏല്‍പ്പിച്ചു

29 November 2020

ഉത്തര്‍പ്രദേശില്‍ 18കാരിയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്നു. പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവ...

ചൈനയ്‌ക്കെതിരെ നിര്‍ണ്ണായ നീക്കവുമായി ഇന്ത്യ; അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് കൂടുതല്‍ ശക്തിപകരാന്‍ പുതിയ വിദ്യ, വ്യോമസേനയുടെ ഗരുഡും കരസേനയുടെ പാരാമിലിറ്ററിയും നാവിക സേനയുടെ മറൈന്‍ കമാന്‍ഡോസും ചേര്‍ന്ന് അതിര്‍ത്തിയില്‍ വന്‍ പ്രതിരോധം തീർക്കും

29 November 2020

കൂടുതൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചതിന് ശേഷം സൈന്യത്തോട് യുദ്ധത്തിന് തയാറാകാൻ ‍പ്രസിഡന്റ് ജിൻ‌പിങ് ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നത്. 43 മൊബൈൽ ആപ്ലിക്കേഷനുകൾ കൂടി...

കര്‍ഷക സമരം: പങ്കെടുത്ത വയോധികന് നേര്‍ക്ക് അര്‍ദ്ധസൈനികന്‍ ലാത്തിയോങ്ങുന്ന ചിത്രം വൈറല്‍

29 November 2020

അര്‍ദ്ധസൈനികന്‍ ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത ഒരു വയോധികനു നേര്‍ക്ക് ലാത്തിയോങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വളരെ ദുഃഖകരമായ ചിത്രമാണിതെന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധ...

ഹരിയാനയില്‍ നാല് പെണ്‍മക്കളെ കഴുത്തറത്ത് കൊന്ന ശേഷം അമ്മ സ്വയം കഴുത്തു മുറിച്ചു  

29 November 2020

ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടു മാസത്തിനും ഏഴു വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് മക്കളെ അമ്മ കഴുത്തറത്തു കൊന്നു. അതേ കത്തികൊണ്ട് സ്വന്തം കഴുത്തറത്തു മരിക്കാന്‍ ശ്രമിച്ച അമ്മ ഫര്‍മീന(35) ഗുരുതരവസ്ഥയില്‍...

യുപിയില്‍ വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

29 November 2020

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. കഴിഞ്ഞ 24-നാണ്് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു തടവുശിക്ഷ വ്യവസ്ഥ ചെയ്...

ഓഹരി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ പ്രണോയ് റോയ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സെബിയുടെ വിലക്ക്

29 November 2020

എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുള്‍പ്പെടെ 7 പേര്‍ക്കും 3 സ്ഥാപനങ്ങള്‍ക്കും ഓഹരി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ ഓഹരി വിപണിയില്‍ വിലക്ക്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച...

Malayali Vartha Recommends