Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്താൻ ലോക സമൂഹം ഒത്തുചേരണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു

21 November 2020

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും ലോക സമൂഹം ഒത്തുചേരണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. വര്‍ദ്ധിച്ചുവരുന്ന ഭീകരതയെക്കുറിച്ചുള്ള ആശങ്ക പ...

കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

21 November 2020

കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 'കോ​വി​ന്‍' എ​ന്ന പേ​രിലുള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വാ​ക്‌​സി​ന്‍ വി​ത​ര...

മധ്യപ്രദേശിൽ കോവിഡ് ആശുപത്രിയില്‍ തീ പിടുത്തം; രണ്ട് രോഗികള്‍ക്ക് പരിക്ക്

21 November 2020

മധ്യപ്രദേശിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ തീ പിടുത്തം. രണ്ട് രോഗികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഗ്നിശമനസേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് അ...

ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് കൂട്ട കൊലപാതകത്തില്‍; യുപിയില്‍ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കള്‍ കൊലപ്പെടുത്തി

21 November 2020

ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കള്‍ കൊലപ്പെടുത്തി. മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചത്. ഉത്തര്‍പ്...

കൊവിഡ് 19 വാക്‌സിന്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാന്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

21 November 2020

കോവിഡിനെ തുരത്താന്‍ വേണ്ടി വിവിധ സ്ഥാപനങ്ങള്‍ കൊവിഡ് 19 വാക്‌സിന്റെ ഗവേഷണം നടത്തിവരുകയാണ്. എന്നാല്‍ വാക്‌സിന്റെ ഗവേഷണം അന്തിമ ഘട്ടത്തിലെത്തുന്ന സാഹചര്യത്തില്‍ വാക്‌സിന്റെ ഫലപ്രദമായ വിതരണം ഉറപ്പാക്കാന്...

ബിജെപിക്കെതിരെ കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ല; കനത്ത തിരിച്ചടികള്‍ നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് കപില്‍ സിബല്‍

21 November 2020

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ...

ചെന്നൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം; പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു

21 November 2020

ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ശക്തമായ പ്രതിഷേധം. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ പ്ലക്കാര്‍ഡ് കൊണ്ട് എറിയുകയായരുന്നു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര...

ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് വെ​ടിവയ്പ്പ്; ഒരു മരണം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രിക്ക്

21 November 2020

ത്രി​പു​ര​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​ഗ​ര്‍​ത്ത​ല​ക്ക് സ​മീ​പം പാ​നി​സാ​ഗ​റി​ല്‍ ദേ​ശീ​യ​പാ​...

മു​ന്‍ എം​പി​യും ഡി​എം​കെ നേ​താ​വു​മാ​യ കെ.​പി. രാ​മ​ലിം​ഗം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു; രാ​മ​ലിം​ഗം ബി​ജെ​പി അംഗത്വം സ്വീകരിച്ചത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​കന്റെ സാ​ന്നി​ധ്യ​ത്തി​ൽ

21 November 2020

മു​ന്‍ എം​പി​യും ഡി​എം​കെ നേ​താ​വു​മാ​യ കെ.​പി. രാ​മ​ലിം​ഗം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി അം​ഗ​ത്വം സ്...

ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ ‌ ഇന്ത്യ വിളിപ്പിച്ചു ; ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നിവയില്‍ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധമറിയിച്ചു; ഇനിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ നോക്കിയിരിക്കില്ല എന്ന് പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

21 November 2020

ജമ്മുകശ്മീരിലെ നഗ്രോട്ടയിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ച്‌ ഇന്ത്യ. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നിവയില...

ഉത്തർ പ്രദേശിൽ വനിതാ ഡോക്ടറെ ദാരുണമായി കൊലപ്പെടുത്തി;ഞെട്ടൽ മാറാതെ നാട്ടുകാർ

21 November 2020

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വനിതാ ഡോക്ടറെ ദാരുണമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ ആളാണ് 38കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി...

രാജ്യം ഏറെ ആഘോഷിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ ദാമ്പത്യ ജീവിതത്തിന് വിരാമം; ടിന ദബിയും അതര്‍ ഖാനും വിവാഹ ബന്ധം വേർപിരിയുന്നു; 2018ല്‍ നടന്ന ഇവരുടെ വിവാഹം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു

21 November 2020

രാജ്യം ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥരായ ടിന ദബിയും ഭര്‍ത്താവ് അതര്‍ ഖാനിന്റെയും വിവാഹം. എന്നാൽ ഈ വിവാഹത്തിന് ഏറെ കാലത്തെ ആയുസ്സ് ഇല്ല. ഇരുവരും വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ചിര...

എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്; എന്‍റെ അരങ്ങേറ്റ ചിത്രമാണ് സേഹരി; അതിന്‍റെ പോസ്റ്റര്‍ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് അദ്ദേഹം എന്‍റെ കൈ തട്ടി മാറ്റിയത്; വിവാദങ്ങളിൽ പ്രതിക്കരണവുമായി നടൻ

21 November 2020

സേഹരി എന്ന ചിത്രത്തിന്റെ ഫസ്ററ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന ചടങ്ങിനിടെ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത് എല്ലാവരും കണ്ടിരുന്നു.സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മുഖ്യാതിഥിയായി ...

യുപിയിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറു പേര്‍ മരിച്ചു.... 15 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍.....

21 November 2020

യുപിയിലെ പ്രയാഗ്രാജില്‍ വിഷമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമില്യഗ്രാമത്തിലാണ് വിഷമദ്യദുരന്തമുണ്ടായത്. അനധികൃതമായി നടത്തിയിരുന്ന മദ്യശാലയില്‍ നിന്നും മദ്യം വാങ്...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

21 November 2020

സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് പുനപ...

Malayali Vartha Recommends