Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

കര്‍ണാടകയില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രി 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റില്‍

23 November 2020

കര്‍ണാടകയിലെ മുന്‍ കോണ്‍ഗ്രസ് മന്ത്രി റോഷന്‍ ബെയ്ഗിനെ 4,000 കോടി രൂപയുടെ ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. ഞായറാഴ്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ...

ജയലളിതയുടെ തോഴി ശശികലയുടെ ജീവിതം സിനിമയാകുന്നു?

22 November 2020

കങ്കണ അഭിനയിക്കുന്ന ജയലളിതയുടെ ബയോപിക് ആയ തലൈവി റിലീസിന് തയ്യാറെടുക്കുമ്‌ബോള്‍ തന്നെ മറ്റൊരാളുടെ കൂടെ ജീവിതം സിനിമയാകുകയാണ്. ജയലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് സിനിമയാകുന്നത്. ബോളിവുഡ് സംവിധായകന്‍ രാ...

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് രാജ്യാന്തര മാരിടൈം ഓർഗനൈസേഷൻ അംഗീകരിച്ചു

22 November 2020

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ഓരോ ദിവസവും പുതിയ ഉയരങ്ങളിലാണ് എത്തുന്നത്. വർഷങ്ങളോളം സമയമെടുത്ത് ഇസ്രോ ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ വേൾഡ് വൈഡ് റേഡിയോ നാവിഗ...

ലഹരി മരുന്ന് കേസിൽ നദിയും ഭർത്താവും അറസ്റ്റിൽ; ഹാസ്യതാരം ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു

22 November 2020

പ്രമുഖ ഹാസ്യതാരം ഭാരതി സിങിനെയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാചിയയെയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 15 മണിക്കൂര്‍ ഭാരതി സിങിനെ ചോദ്യംചെയ്തതിന് പിന്നാലെയാണ്...

തമിഴ്‌നാട്ടില്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം പാളി;ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്

22 November 2020

തമിഴ്‌നാട്ടില്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പി ശ്രമം പാളി. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ പ്രത...

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍! തൂങ്ങിമരിച്ചാല്‍ ദൈവത്തെ പോലെ അമരത്വം ലഭിക്കും, കഴുത്തില്‍ സാരി ചുറ്റിയാല്‍ അസാമാന്യ ശക്തി; 35കാരനായ സ്വയം പ്രഖ്യാപിത ആള്‍ദൈവവും സഹായികളും ചെയ്തത്...

22 November 2020

മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഉള്‍പ്പെടെ മൂന്ന്‌പേരുടെ ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്. തൂങ്ങിമരിച്ചാല്‍ ദൈവത്തെ പോലെ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഇവര്‍ ജീവനൊടുക്കുകയായിരുന്നുവെ...

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍;35 കാരന് ന്യൂമോണിയ സ്ഥീരീകരിച്ചത് മറച്ചു വെച്ചു

22 November 2020

കൊവിഡിനെതിരായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ വിവാദത്തില്‍.വാക്‌സിന്‍ ട്രയല്‍ സ്വീകരിച്ച യുവാവിന് ഗുരുതര രോഗം കണ്ടെത്തിയിട്ടും ട്രയല്‍ നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വ...

അതിശൈത്യത്തില്‍ ഡല്‍ഹി.... ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച 6.9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു...

22 November 2020

അതിശൈത്യത്തില്‍ മുങ്ങി ഡല്‍ഹി. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച 6.9 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു, 2003 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനിലയാണ് ഇത്. 14 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്...

കോവിഡ് വ്യാപനം രൂക്ഷം... ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി , രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ

22 November 2020

കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രിക്കാല കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദ്, സുററ്റ്, രാജ്‌കോട് എന്നിവിടങ്ങളിലാണ് രാത്രി ഒന്‍...

തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 42 വര്‍ഷങ്ങള്‍ക്ക് മുൻപ് മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം കണ്ടെത്തിയത് ലണ്ടനില്‍... ഇപ്പോഴും കണ്ടെത്തനാകാതെ ഹനുമാന്‍ വിഗ്രഹം

22 November 2020

42 വര്‍ഷങ്ങള്‍ക്ക് മുൻപ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് 4...

തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര താമരപ്പൂക്കള്‍ വിരിയും. ദ്രാവിഡരുടെ തറവാട്ടു മണ്ണായ തമിഴകത്ത് വലയെറിയാന്‍ രണ്ടു ദിവസം നീളുന്ന തന്ത്രങ്ങളുമായി ബിഡെപി നേതാവ് അമിത് ഷാ

22 November 2020

തമിഴ്‌നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര താമരപ്പൂക്കള്‍ വിരിയും. ദ്രാവിഡരുടെ തറവാട്ടു മണ്ണായ തമിഴകത്ത് വലയെറിയാന്‍ രണ്ടു ദിവസം നീളുന്ന തന്ത്രങ്ങളുമായി ബിഡെപി നേതാവ് അമിത് ഷാ തമിഴ് നാട്ടിലെ...

കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി

22 November 2020

കോവിഡ് -19 പാന്‍ഡെമിക് മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്നും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയാദില്‍ തുടങ്ങിയ പ...

കോവിഡിനെതിരെ പോരാടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

22 November 2020

കോവിഡിനെതിരെ പോരാടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നില്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയില്‍ നടന്ന തമിഴ്‌നാട് ...

ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ്

21 November 2020

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച ഭാര്യയുടെയും വീട്ടുകാരുടെയും പീഡനങ്ങള്‍ക്കെതിരെ യുവാവ് നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഡല്‍ഹി പ്രേംനഗര്‍ സ്വദേശിയായ മോഹിത് നല്‍കി...

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം; പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികള്‍ക്ക് പരിക്ക്

21 November 2020

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം.പാക് സൈന്യം നടത്തിയ വെടിവെപ്പിലും, ഷെല്ലാക്രമണത്തിലും നിരവധി പ്രദേശവാസികള്‍ക്കാണ് പരിക്കേറ്റത്.രജൗരി, പൂഞ്ച് എന്നീ ജില്ലകളിലെ ജനവാസ മേഖലകള്‍ക്ക് നേരെയാണ് വൈകീട്...

Malayali Vartha Recommends