Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് 2000 രൂപ പിഴ

20 November 2020

മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവരുടെ പിഴ ശിക്ഷ 500 രൂപയില്‍ നിന്നു 2000 രൂപയായി ഉയര്‍ത്തിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനിടെ ര...

നാല് വയസ്സുള്ള വളർത്തുനായ മരിച്ചതോടെ സഹിക്കാനായില്ല! ഒടുക്കം 21കാരിയുടെ കടുംകൈ... പുറത്ത് വന്ന ആത്മഹത്യ കുറിപ്പിൽ അമ്പരന്ന് നാട്ടുകാർ

20 November 2020

ജീവനപ്പോലെ കരുതിയ വളര്‍ത്തുനായയുടെ മരണത്തില്‍ മനംനൊന്ത് 21കാരി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ വീട്ടി...

നീണ്ട 15 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ ആനയെ രക്ഷപ്പെടുത്തി

20 November 2020

തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ 50 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ ആനയെ രക്ഷപ്പെടുത്തി. നീണ്ട 15 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വ്യാഴാഴ്ച രാത്രിയില്‍ ആനയെ പുറത്തെത്തിച്ചത്. ക്രെയിന്‍ ഉപയോഗിച്...

ബിഹാറില്‍ തിങ്കളാഴ്ച അധികാരമേറ്റ വിദ്യാഭ്യാസമന്ത്രി രാജിവച്ചു

20 November 2020

നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി മേവാലാല്‍ ചൗധരി രാജിവച്ചു. വിദ്യാഭ്യാസമന്ത്രിയായി തിങ്കളാഴ്ചയാണ് അദ്ദേഹം അധികാരമേറ്റത്. മുന്‍പ് ഭാഗല്‍പുരിലെ ബിഹാര്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറാ...

ജമ്മുവില്‍ ഏറ്റുമുട്ടല്‍, 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു; പാക്ക് ഭീകരര്‍ എത്തിയത് ട്രക്കില്‍

20 November 2020

പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായെത്തിയ ട്രക്ക...

ഡല്‍ഹിയില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ വര്‍ദ്ധിപ്പിച്ചു...മാസ്‌ക് ധരിക്കാതെ ആളുകള്‍ മാര്‍ക്കറ്റിലും മറ്റു പൊതുസ്ഥലങ്ങളിലും ഇറങ്ങുന്നത് വ്യാപകമായതോടെയാണ് നടപടി

20 November 2020

മാസ്‌ക് ധരിക്കാതെ ഇനി പുറത്തിറങ്ങിയാല്‍ വന്‍ തുക പിഴയീടാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ കുത്തനെ ഉയര്‍ത്തി . ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷമാണ് പിഴ 500 രൂപയില്‍...

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; 2020-21 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡങ്ങളില്‍ 'കൊറോണ പോരാളികളുടെ മക്കള്‍' എന്ന പുതിയ വിഭാഗം ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

19 November 2020

കോവിഡ് പോരാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് ഇവര്‍ക്ക് സംവരണം നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക...

വിരമിക്കല്‍ പ്രായം കഴിഞ്ഞട്ടും നിയമം ലംഘിച്ച്‌ കാലാവധി നീട്ടിയത് നിയമവിരുദ്ധം; ഇ.ഡി മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രശാന്ത് ഭൂഷണ്‍

19 November 2020

എന്‍ഫോഴ്‌സ്‌മെ‌ന്റ് ഡയറക്‌ടറേറ്റ് മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മുതിര്‍ന്ന സുപ്രീകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിരമിക്കല്‍ പ്രായം ...

കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

19 November 2020

കേന്ദ്ര രാസവള മന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് -19 രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ശേഷം സ്വയം പരിശോധന നടത...

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകും; ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിലാകും 135 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍

19 November 2020

അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ പുറത്തിറങ്ങുമെന്ന ആത്മവിശ്വാസം പങ്കുവെച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ശാസ്ത്രീയമായ പരിശോധനയുടെ അടിസ്ഥാനത്തിലാകും 135 കോടി ജനങ്ങ...

സെല്‍ഫി ഭ്രമത്തില്‍ പതിനഞ്ചുകാരന് ദാരുണാന്ത്യം... തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു

19 November 2020

തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. റെയില്‍വെയിലെ ഫുഡ് ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍ ആയ അച്ഛനൊപ്പം റെയില്‍വെ...

ബംഗാളിലെ മാള്‍ഡയില്‍ പ്‌ലാസ്റ്റിക് ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

19 November 2020

ബംഗാളിലെ മാള്‍ഡയില്‍ പ്‌ലാസ്റ്റിക് ഫാക്ടറിയില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബംഗാളിലെ മാള്‍ഡ ജില്ലയിലെ സൂജാപ്പൂരിലാണ് സംഭവം. വ്യാഴാ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാര​ന്‍ ഹാഫിസ്​ സയീദിന്​ 10 വര്‍ഷം തടവ്; ശിക്ഷ ലഭിച്ചത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്​ പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ

19 November 2020

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാര​ന്‍ ജമാഅത്തു​​ ദഅ്​​വ തലവനുമായ ഹാഫിസ്​ സയീദിന്​ 10 വര്‍ഷം തടവ്​. പാകിസ്​താനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ്​ ശിക്ഷ വിധിച്ചത്​. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്​ പണം നല്‍ക...

തീവണ്ടിക്ക് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ പതിനഞ്ചുകാരന് ദാരുണാന്ത്യം; 25,000വോള്‍ട്ട് കറന്റ് പാസ് ചെയ്യുന്ന ലൈനിൽ തട്ടിയ ബാലൻ തൽക്ഷണം മരിച്ചു

19 November 2020

ചരക്ക് തീവണ്ടിക്ക് മുകളില്‍ സെല്‍ഫി എടുക്കാന്‍ കയറിയ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. എം ഗണേശ്വര്‍ എന്ന 15കാരനാണ് മരിച്ചത്. റെയില്‍വെയിലെ ഫുഡ് ക്വാള...

അഴിമതി ആരോപണം കുരുക്കായി!; സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരി രാജിവെച്ചു

19 November 2020

ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരി രാജിവെച്ചു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാല്‍ ...

Malayali Vartha Recommends