Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക

28 APRIL 2026 08:43 AM ISTമലയാളി വാര്‍ത്ത
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും. 7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. 3,21,73,837 പേരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ ഒരു കോടി 57 ലക്ഷം പേര്‍ വനിതകളാണ്. 792 ട്രാന്‍സ് ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി മമത ബാനർജിയും ...

കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക ടെന്റുകള്‍ സജ്ജമായി... ഇനി സൈനികര്‍ക്ക് ശൈത്യം പ്രശ്‌നമില്ല... അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായി അത്യാധുനിക താമസസൗകര്യങ്ങള്‍

19 November 2020

കിഴക്കന്‍ ലഡാക്കില്‍ അത്യാധുനിക ടെന്റുകള്‍ സജ്ജമായി... ഇനി സൈനികര്‍ക്ക് ശൈത്യം പ്രശ്‌നമില്ല... അതിരൂക്ഷമായ കാലാവസ്ഥയെ ചെറുക്കാനായി അത്യാധുനിക താമസസൗകര്യങ്ങള്‍ .ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്...

ബിജെപിയുടെ വെട്രിവേല്‍ യാത്രയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നടി ഖുഷ്ബുവിന്റെ കാറില്‍ ലോറി ഇടിച്ചു

19 November 2020

ബിജെപിയുടെ വെട്രിവേല്‍ യാത്രയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട നടി ഖുഷ്ബുവിന്റെ കാറില്‍, ദിശ തെറ്റിയെത്തിയ ടാങ്കര്‍ ലോറി ഇടിച്ചു. ആര്‍ക്കും പരുക്കില്ല. അപകടം ആസൂത്രിതമാണോ എന്നു പൊലീസ് അന്വേഷിക്കുന്നതായി...

സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചു.... അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും...

19 November 2020

സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചു.. അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. പിഴ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു...

ദേശീയഗാനത്തിന്റെ വരികള്‍ തെറ്റിച്ചുപാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; വൈറൽ വീഡിയോ ആയുധമാക്കി പ്രതിപക്ഷം

18 November 2020

ദേശീയഗാനത്തിന്റെ വരികള്‍ തെറ്റിച്ചുപാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി. മുന്‍പ് ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തി അദ്ദേഹം ദേശീയ ഗാനം തെറ്റിച്ച്‌ ചൊല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ ...

പത്ത് കോടി രൂപ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയില്‍ അടച്ചു....അനധികൃത സ്വത്തുസമ്പാദന കേസില്‍ വി കെ ശശികല ജനുവരിയില്‍ ജയില്‍ മോചിതയായേക്കും

18 November 2020

അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ...

കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അഞ്ച് മിനിറ്റ് അനുമതി ലഭിച്ചു

18 November 2020

ഹാഥ്‌രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. 49 ദിവസത്തെ യു പ...

മോഡിക്ക് നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍; കൊവിഡ് പ്രതിസന്ധി, സമ്ബദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി ഒത്തുപ്രവര്‍ത്തിക്കാന്‍ ജോ ബൈഡന് താല്‍പ്പര്യമുണ്ടെന്ന സൂചന

18 November 2020

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നന്ദി അറിയിച്ച് തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൊവിഡ് പ്രതിസന്ധി, സമ്ബദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി ഒത്തുപ്രവര്‍ത്തിക്കാ...

ഐഫോണ്‍ വാങ്ങാനായി 25 വയസുകാരന്‍ കിഡ്നി വിറ്റു! പിന്നാലെ ശസ്ത്രക്രിയയുടെ ഭാഗമായുണ്ടായ മുറിവുകള്‍ ഉണങ്ങാതെ കടുത്ത അണുബാധ; രണ്ടാമത്തെ കിഡ്നിയുടെയും പ്രവര്‍ത്തനം താറുമാറായതോടെ സംഭവിച്ചത്...

18 November 2020

ആഴ്ചകള്‍ക്ക് മുന്‍പാണ് ആപ്പിളിന്റെ പുതിയ ഐഫോണ്‍ 12 പുറത്തിറങ്ങിയത്. പുതിയ ഐഫോണ്‍ സവിശേഷതകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുമ്ബോള്‍ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം അതിന്റെ ഭീമമായ വിലയെ കുറിച്ച്‌ ആശങ്കപ്പെടുന്...

സ​മൂ​ഹ​ത്തി​ന്റെ അ​ടി​ത്ത​ട്ട് വ​രെ പാ​ര്‍​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന സാ​ന്നി​ധ്യം ഇ​പ്പോ​ള്‍ ദു​ര്‍​ബ​ല​മാ​യി​....ബീഹാർ തിരഞ്ഞെടുപ്പ് പരാജത്തിന് പിന്നാലെ പാർട്ടിനേതൃത്വത്തിനെതിരെ വിനർശനവുമായി പി. ​ചി​ദം​ബരം ​

18 November 2020

ബി​ഹാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ര്‍​ശി​ച്ചു മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും രം​ഗ​ത്ത്. സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് വ​രെ പാ​ര...

സൈനിക വേഷത്തിൽ ആ പതിനൊന്ന് പേർ ..അതീവ സുരക്ഷാമേഖലയില്‍ സൈനികവേഷം ധരിച്ചെത്തിയവരുടെ ഉദ്ദേശലക്ഷ്യം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി സൈനിക യൂണിഫോം ധരിച്ചെത്തിയതില്‍ ക്രിമിനല്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്ന് പോലീസ്

18 November 2020

സൈനിക വേഷം ധരിച്ചെത്തിയ 11 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. ഗുവഹാത്തി പോലീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. സൈനികവേഷം ധര...

മഹാരാഷ്ട്രയിൽ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജെയ്‌സിങ്‌റാവു ഗെയ്ക്വാദ് പാട്ടീല്‍ ബിജെപി വിട്ടു

18 November 2020

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജെയ്‌സിങ്‌റാവു ഗെയ്ക്വാദ് പാട്ടീല്‍ ബിജെപി വിട്ടു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടിലിന് ചൊവ്വാഴ്ച രാവ...

ഇനി കൗ കാബിനറ്റില്‍ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാം....കൗ കാബിനറ്റ്'​ രൂപീകരിക്കാനുള്ള​ ശിവരാജ്​ സിങ്​ ചൗഹാന്‍റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ന്റെ ട്വീറ്റ്

18 November 2020

മധ്യപ്രദേശില്‍ പശുക്കള്‍ക്ക് വേണ്ടി പ്രത്യേക 'കൗ കാബിനറ്റ്'​ രൂപീകരിക്കാനുള്ള​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇനി ക...

ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച്ച; അപകടത്തിൽ സൈ​നി​ക​ന്‍ മ​രിച്ചതായി റിപ്പോര്‍ട്ട്; രണ്ട് സൈനികർക്ക് പരിക്ക്

18 November 2020

ജ​മ്മു​ കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയി​ല്‍​പ്പെ​ട്ട് സൈ​നി​ക​ന്‍ മ​രിച്ചതായി റിപ്പോര്‍ട്ട്. മ​രി​ച്ച​ത് റൈ​ഫി​ള്‍​മാ​ന്‍ നി​ഖി​ല്‍ ശ​ര്‍​മ​യാ​ണ്. ര​ണ്ട് സൈ​നി​ക​ര്‍​ക്ക് അപകടത്തില്‍ പ​രിക്കേറ്റു. ഒ​രാ...

ഭരണഘടനയാണ് നമുക്ക് അച്ചടക്കവും നാനാത്വത്തിലെ ഏകത്വവും നമ്മെ പഠിപ്പിക്കുന്നത്....നവഭാരത സൃഷ്ടിക്കായി മുന്നേറാന്‍ ശക്തി നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയാണെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്

18 November 2020

നവഭാരത സൃഷ്ടിക്കായി മുന്നേറാന്‍ ശക്തി നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന യാണെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. നമുക്ക് അച്ചടക്കവും വൈവിധ്യങ്ങളിലെ ഐക്യവും നല്‍കുന്നത് ഭരണഘടനയിലെ മൂല്യങ്ങളാണെന്ന് രാജ്‌നാഥ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

18 November 2020

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എലിസബത്തും ആശുപത്രി...

Malayali Vartha Recommends