NATIONAL
പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക
ബോറിസ് ജോണ്‍സന്റെ 'ഹരിത വിപ്ലവം' 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകും
19 November 2020
ഹരിത വിപ്ലവത്തിന്റെ ഭാഗമായി 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. ഇതോടു കൂടി രണ്ടര ലക്ഷത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ...
കൃഷിയിടത്തിലെ നൂറടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ആനക്കുട്ടിക്ക് വേണ്ടി പ്രാർത്ഥനയോടെ ഒരു ഗ്രാമം; രക്ഷാപ്രവർത്തനം ഊർജിതമാക്കിഫയര്‍ ഫോഴ്‌സും മൃഗ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള സംഘം
19 November 2020
തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ ആനക്കുട്ടി നൂറടി താഴ്ചയുള്ള കിണറ്റില്‍ വീണു. ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മൃഗ ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള രക്ഷാ സംഘം സ്ഥലത്ത് എത്തിയിട്ട...
മൂന്ന് മാസത്തെ അന്വേഷണത്തിലൂടെ കാണാതായ 76 കുട്ടികളെ കണ്ടെത്തി... വനിതാ പൊലീസ് ഓഫീസര്‍ക്ക് മുന്‍കൂര്‍ സ്ഥാനക്കയറ്റം; മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന്‍ കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത്തെ പൊലീസ് ഓഫീസറായി സീമ ധക്ക
19 November 2020
കാണാതായ 76 കുട്ടികളെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ച വനിതാ ഹെഡ് കോണ്‍സ്റ്റബിളിന് ഡല്‍ഹി പൊലീസ് മുന്‍കൂര്‍ പ്രമോഷന്‍ നല്‍കി. ഇതോടെ മികച്ച സേവനത്തിന് പ്രോത്സാഹനമായി പ്രമോഷന്‍ കിട്ടുന്ന ഡല്‍ഹിയിലെ ആദ്യത...
അങ്കിളേ എന്നൊരൊറ്റ വിളി ; നിയന്ത്രണം നഷ്ടപ്പെട്ട് നന്ദമൂരി ബാലകൃഷ്‌ണ; മൊബൈൽ ഫോൺ എടുത്തെറിഞ്ഞു ; ദേഷ്യത്തിൽ കവർ വലിച്ചുകീറി; നായികയുടെ മുഖം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സഹനടന്റെ കൈ തട്ടി മാറ്റി; വേദിയിൽ നിറഞ്ഞ് നിന്ന നാടകീയത
19 November 2020
സേഹരി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആകെ പെട്ട മട്ടിലാണ്. തെലുങ്ക് സൂപ്പർ സ്‌റ്റാർ നന്ദമൂരി ബാലകൃഷ്‌ണയുടെ കൂടെ നിന്ന് ഉരുകുന്ന അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു എല്ലാവരും . ചിത്രത്തിന്റെ ഫസ...
ഫൈസാലും നീരാജുമായി 10 വര്‍ഷത്തെ അടുപ്പം... അടുത്തിടെ മാതാപിതാക്കള്‍ ഫൈസാലിന്റെ വിവാഹം നിശ്ചയിച്ചതോടെ നീരജ് കലിപ്പിലായി... ഒടുക്കം വീട്ടിൽ വിളിച്ച് വരുത്തിയ ശേഷം സംഭവിച്ചത് മറ്റൊന്ന്... കല്ല് കൊണ്ട് തലയ്ക്കടിച്ച ശേഷം വയറില്‍ കുത്തിപരിക്കേല്‍പ്പിച്ചു..... ശേഷം കഴുത്തറുത്ത് മരണം ഉറപ്പുവരുത്തി കൊന്ന് പെട്ടിയിലാക്കി, യുവാവിനെ കൊന്ന് ട്രെയിന്‍ യാത്രയ്ക്കിടെ മൃതദേഹം ഉപേക്ഷിച്ചസംഭവത്തിൽ യുവതിയും പ്രതിശ്രുത വരനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍...
19 November 2020
വീട്ടിൽ വിളിച്ച് വരുത്തി 46-കാരനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനുമടക്കം മൂന്ന് പേര്‍ പിടിയിൽ. ഡല്‍ഹിയിലെ വ്യാപാരിയായ നീരജ് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് വടക്കുപ...
അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് പൊലീസ് ഉദ്യോഗസ്ഥന്‍; വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി, സാമൂഹിക മാധ്യമങ്ങളിലൂടെ ഹൃദയങ്ങളെ കീഴടക്കി എസ്‌ഐ സന്തോഷ് സെന്‍
19 November 2020
അപകടത്തില്‍ പരിക്കേറ്റ പ്രായമുള്ള സ്ത്രീയെ മുതുകില്‍ ചുമന്ന് കയ്യടി നേടി പൊലീസ് ഉദ്യോഗസ്ഥന്‍. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. സന്നഗ്ധ ഘട്ടത്തില്‍ പ്രായമുള്ള സ്ത്രീയെ മ...
നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ച് അജ്ഞാത യുവതി നവജാത ശിശുവിനെ മോഷ്ടിച്ചു; പിന്നാലെ പോയ അമ്മൂമ്മയെ കണ്ട യുവതി ആശുപത്രിയ്ക്കകത്ത് പല വഴികളിലൂടെ നടന്ന് അപ്രത്യക്ഷയായി
19 November 2020
ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ നേഴ്‌സാണെന്ന് പറഞ്ഞ് അമ്മയെയും അമ്മൂമ്മയെയും കബളിപ്പിച്ച് അജ്ഞാതയായ യുവതി മോഷ്ടിച്ചതായി പരാതി. ഇന്‍ഡോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവംബര്‍ 15 നാണ് സംഭവം നടന്നത്....
ഡല്‍ഹിയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായതോടെ സ്ഥിതി വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍
19 November 2020
കൊവിഡ് രോഗ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മരണ സംഖ്യയും ഉയര്‍ന്നതോടെ സ്ഥിതി വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രതിദിന വര്‍ധന എഴായിരം കടന്നതിന് പിന്നാലെ 131 പേര...
പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി; അപൂർവ ചിത്രങ്ങൾ സഹിതം പിറന്നാൾ ദിന സന്ദേശം നൽകി രാഹുൽ
19 November 2020
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺഗ്രസ് നേതാവും വയ...
'ഇവിടെ ഒരു പെൺകുട്ടി ഇരിക്കുന്നു..' വയസ്സായ സ്ത്രീയുടെ സംസാരം വിമാന യാത്രക്കാർക്കിടയിൽ ചിരി പടർത്തി; വിമാനയാത്രക്കിടെ സംഭവിച്ചത്, സമൂഹമാധ്യമങ്ങളെ ഒന്ന് ചിരിപ്പിച്ചും അല്പം ചിന്തിപ്പിച്ചുമുള്ള ആ രസകരമായ സംഭവം ഇങ്ങനെ....
19 November 2020
ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യുക എന്നത് പലർക്കും സ്വപ്നമാണ്. വിമാനയാത്ര പലരുടെയും ലക്ഷ്യവുമാണ്. പണ്ടൊക്കെ വിമാന യാത്ര നിരക്കുകൾ വളരെ കൂടുതൽ ആയിരുന്നതുകൊണ്ട് തന്നെ ഈ ലക്ഷ്യം വെറും ആഗ...
ഒടുവിൽ ട്വിറ്റർ തെറ്റ് മനസിലാക്കി; ലഡാക്ക് ചൈനയുടേതല്ല; തെറ്റ് ഉടൻ തിരുത്തും
19 November 2020
ഒടുവിൽ ട്വിറ്റർ തെറ്റ് മനസിലാക്കി ലഡാക്ക് ചൈനയുടേതല്ലേ അല്ല എന്ന ആ സത്യം...പിന്നാലെ മാപ്പു പറച്ചിലും...എല്ലാം ശരിയാക്കാം എന്ന ഉറപ്പും .... ലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ചതിൽ സമൂഹമാധ്യമ പ്ലാറ്റ...
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു... ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു
19 November 2020
ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏ...
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്... ചൗക്ക് കാക്കപൊരയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്
19 November 2020
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശ...
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു... കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് വിവാഹ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു
19 November 2020
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 131 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതിനിടെ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദില്ലി മുഖ്യമന്ത്...
ഓഗസ്റ്റിലെ കലാപവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ഓഫിസുകളില്‍ റെയ്ഡ്
19 November 2020
ബെംഗളൂരുവിലെ 43 സ്ഥലങ്ങളില്‍ 4 എസ്ഡിപിഐ ഓഫിസുകള്‍ ഉള്‍പ്പെടെ ഓഗസ്റ്റിലെ കലാപവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...





















