Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍

10 APRIL 2026 06:35 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം ബിഹാറില്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കത്തിലാണു മൂന്നു പ്രതികള്‍ പിടിയിലായത്. ബക്‌സര്‍ ജില്ലയിലെ സിംറി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ കേസിലെ പ്രധാന പ്രതി അമന്‍ തിവാരി പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതോടെ മറ്റു ...

വൈറല്‍ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ അറസ്റ്റില്‍

31 March 2025

മഹാ കുംഭമേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ സംവിധായകന്‍ പീഡന കേസില്‍ അറസ്റ്റില്‍. സനോജ് മിശ്രയാണ് ഡല്‍ഹിയില്‍ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് ...

ജമ്മുകാശ്മീര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഏപ്രില്‍19ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്ര മന്ത്രി

31 March 2025

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍19ന് ജമ്മുകാശ്മീര്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ജമ്മു റെയില്‍വേയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതി...

ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി

31 March 2025

'മന്‍ കി ബാത്തില്‍'..... ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പഞ്ചഗുസ്തി താരം ജോബി മാത്യു രാജ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  . ജോബി മാത്യു അയച്ച കത്ത് വായിച്ചു...

അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊന്ന് അച്ഛന്‍

31 March 2025

കുടുംബ വഴക്കിനിടെ അഞ്ച് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ തറയിലടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ സികാറിലാണ് ഞെട്ടിക്കുന്ന സംഭവം. കുഞ്ഞുങ്ങളെ നിലത്തടിച്ച് കൊന്ന ശേഷം വീട്ടില്‍ ന...

കുളുവില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം

31 March 2025

കുളുവിലെ മണികരനില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 6 മരണം. നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകള്‍ അതിനിടയില്‍ പെട...

ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുമായി ബന്ധപ്പെട്ട കമ്പനിയില്‍ ഇഡി റെയ്ഡ്

30 March 2025

ഭവന പദ്ധതി തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും പങ്കാളിയായ കാറം ഡെവലേപ്പേഴ്‌സ് കമ്പനിയില്‍ ഇഡി റെയ്ഡ്. റെയ്ഡില്‍ കമ്പനിയുടെ 19 കോടി രൂപയുടെ ആസ്തികള്‍ ആണ് ഇഡി കണ്ടുകെട്ടി. സാമ്പത്തികമായി ...

പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ യൂട്യൂബര്‍ക്കെതിരെ കേസ്

30 March 2025

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടസ്സം സൃഷ്ടിച്ച യൂട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂര്‍ എളനാട് മാവുങ്കല്‍ വീട്ട...

നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...

30 March 2025

നാഗ്പൂരിലെ ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി മന്ദിര്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു പുതുവത്സരത്തിന്റെ തുടക്കമായ ഗുഡി പദ്വയെ അടയാളപ്പെടുത്തുന്ന സംഘത്തിന്റെ പ്രതിപദ പരിപാടിയോടനുബന്ധിച്ചാണ് പ്രധ...

പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തും....

30 March 2025

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. രാവിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തുന്ന മോദി സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തു...

പറന്നുയർന്ന വിമാനത്തിൽവച്ച് യാത്രക്കാരന് ദാരുണാന്ത്യം; വിമാനം ലക്നൗവിൽ എമർജൻസി ലാൻഡിംഗ് നടത്തി

29 March 2025

ടേക്കോഫ് ചെയ്ത വിമാനത്തിൽ വച്ച് യാത്രക്കാരൻ മരണപ്പെട്ടതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ബിഹാർ തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ലക്നൗ വിമാനത്താവളത്തിൽ ...

നേരിട്ട് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യം

29 March 2025

കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യമുണ്ടെന്ന് കേന്ദ്ര മന്ത്രി. എന്നാല്‍ ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കില്‍ കൗണ്ടറില്‍തന്നെ നേരിട്ടെ...

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്..

29 March 2025

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി  റിപ്പോര്‍ട്ട്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉ...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

29 March 2025

2025 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമായി.നിലവില്‍ അട...

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര്‍ ആരെയാണ് ഇഷ്ടപ്പെടുന്നത്?

29 March 2025

തമിഴ്‌നാട് മമുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര്‍ എം.കെ. സ്റ്റാലിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് സിവോട്ടര്‍ സര്‍വേയില്‍ 27 ശതമാനം പേരും അദ്ദേഹത്തെ അനുകൂലിക്കുന്നു. ഈ സര്‍വേയില്‍, തമിഴക വെട്രി കഴകം (ടിവിക...

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു

29 March 2025

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. മാസത്തില്‍ 5 തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഒരു ഇടപാടിന് 23 രൂപ നല്‍കണം. നേരത്തെ ...

Malayali Vartha Recommends