NATIONAL
ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...
നേരിട്ട് കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യം
29 March 2025
കൗണ്ടറില്‍ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരന് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യമുണ്ടെന്ന് കേന്ദ്ര മന്ത്രി. എന്നാല്‍ ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കില്‍ കൗണ്ടറില്‍തന്നെ നേരിട്ടെ...
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്..
29 March 2025
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ 16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉ...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
29 March 2025
2025 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷേമ ആനുകൂല്യവും രണ്ടു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമായി.നിലവില്‍ അട...
തമിഴ്നാട് മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര് ആരെയാണ് ഇഷ്ടപ്പെടുന്നത്?
29 March 2025
തമിഴ്നാട് മമുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ പേര് എം.കെ. സ്റ്റാലിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് സിവോട്ടര്‍ സര്‍വേയില്‍ 27 ശതമാനം പേരും അദ്ദേഹത്തെ അനുകൂലിക്കുന്നു. ഈ സര്‍വേയില്‍, തമിഴക വെട്രി കഴകം (ടിവിക...
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചു
29 March 2025
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള നിരക്കുകള്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. മാസത്തില്‍ 5 തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ ഒരു ഇടപാടിന് 23 രൂപ നല്‍കണം. നേരത്തെ ...
ബലൂണ്‍ പൊട്ടി തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
28 March 2025
ബലൂണ്‍ പൊട്ടി തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ബലൂണ്‍ വീര്പ്പിക്കുന്നതിനിടെയില് ബലൂണ്‍ പൊട്ടിയാണ് ദാരുണ സംഭവം നടന്നത്. മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിലാണ് സംഭവം. എട്ട് വയസുകാരിയായ ഡ...
ഈദുല്‍ ഫിത്തര്‍ സമയത്ത് കൂട്ടമായി നമസ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഭരണകൂടം: റോഡുകളില്‍ നമസ്കാരം അനുവദനീയമല്ലെന്ന് മീററ്റ് പോലീസ്
28 March 2025
ഈദുല്‍ ഫിത്തര്‍ സമയത്ത് കൂട്ടമായി നമസ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് ഭരണകൂടം. ഈ വര്‍ഷം നഗരത്തിലെ റോഡുകളില്‍ നമസ്കാരം അനുവദനീയമല്ലെന്ന് മീററ്റ് പോലീസ് വ്യക്തമാക്കി. റോഡില്‍ ...
മ്യാന്മറിലും തായ്ലന്‍ഡിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി; സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി
28 March 2025
ഇന്ന് രാവിലെ മ്യാന്മറില് ഉണ്ടായ 7.7 ഉം 6.4 ഉം തീവ്രതയുള്ള രണ്ട് തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മ്യാന്മാറിനേയും തായ്ലന്ഡിനെയും ബന്ധപ്പെട്ടു. എല്ലാവരുടെ...
കോഴിക്കോട് നിന്നു കാണാതായ പതിമൂന്നുകാരന് പാലാക്കാട്ടെത്തിയതായി വിവരം
28 March 2025
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ പതിമൂന്നുകാരന് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഹാര്‍ മകത്പുര്‍ സ്വദേശിയായ ...
മ്യാന്മറില് വന്‍ നാശം വിതച്ച് ഭൂചലനം; മരണസംഖ്യ 59 ആയി, കെട്ടിടങ്ങള്‍ തകര്‍ന്നു, നിരവധിപേരെ കാണാനില്ല
28 March 2025
മ്യാന്മറില് ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 59 പേര് മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 250ലധികംപേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 6.8 ...
ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി..നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി..ജീവനിൽ ഉള്ള ഭയം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മറുപടി പറഞ്ഞത്..
28 March 2025
ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി. ഇത് ആദ്യം കേട്ടപ്പോൾ സത്യമാണോ എന്ന് കരുതി , എന്നാൽ സംഭവിച്ചത് തന്നെയാണ് . 8 വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച് ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകി...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്ഷന് ക്ഷാമ ആനുകൂല്യവും വര്‍ദ്ധിപ്പിക്കും
28 March 2025
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്ഷന് ക്ഷാമ ആനുകൂല്യവും വര്‍ദ്ധിപ്പിക്കാന്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. രണ്ട് ശതമാനം ഡിഎയാണ് വര്‍ദ്ധിക്കുക. നിലവിലെ പുതുക...
റോഡരികില്‍ നമസ്കാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും...
28 March 2025
പെരുന്നാളിനും റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് ജുമുഅ പ്രാര്‍ഥനക്കും മുന്നോടിയായി മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് പൊലീസ്. റോഡരികില്‍ നമസ്കാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മീറത്...
ജമ്മു കാശ്മീരിലെ കത്വയില്‍ തുടരുന്ന ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു....
28 March 2025
ജമ്മു കാശ്മീരിലെ കത്വയില്‍ തുടരുന്ന ശക്തമായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. താരിഖ് അഹമ്മദ്, ജസ്വന്ദ് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നീ പൊലീസുകാരാണ് വീരമൃത്യു വരിച്ചത്. സംയുക്ത...
പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു
27 March 2025
പാകിസ്ഥാനില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ബലൂചിസ്ഥാന്‍ മേഖലയിലാണ് ആക്രമണങ്ങള്‍ നടന്നിരിക്കുന്നത്. സംഭവത്ത...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..
പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..
ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?






















