NATIONAL
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...
യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി
21 July 2014
യുപിഎ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഠേയ കട്ജു. അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്കാന് ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍...
യു പി കൂട്ടബലാത്സംഗം; കനത്ത മഴമൂലം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായില്ല
21 July 2014
യുപിയിലെ ബദായൂന്‍ ജില്ലയില്‍ കൂട്ടബലാല്സംഗത്തിനിടെ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുവാനുള്ള ശ്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലത്ത്വലിയതോതില്...
ബിജെപിക്കും മടുത്തു; ഡല്‍ഹി തെരഞ്ഞെടുപ്പിലേക്ക്
20 July 2014
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളില്‍ ബിജെപിക്കും മടുപ്പ്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ക്ഷണിച്ചാല്‍ ദേശീയ നേതൃത്...
ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് സീതാറാം യെച്ചൂരി
19 July 2014
ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. നേരത്തെ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വ്യവസ്...
സിപിഐഎം ജനറല്‍ സെക്രട്ടറിക്ക് മൂന്ന് ടേം മാത്രം; ഇനി പ്രകാശ് കാരാട്ട് ഉണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി
19 July 2014
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പ്രകാശ് കാരാട്ട് ഉണ്ടാകില്ല. ഒരാള്‍ക്ക് മൂന്ന് തവണയിലധികം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകില്ലെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്...
സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം തുടങ്ങി
19 July 2014
സിപിഐ(എം) പൊളിറ്റ് ബ്യൂറോ യോഗം ഡല്‍ഹിയിലെ ഏകെജി ഭവനില്‍ തുടങ്ങി. ജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലാണ് മുഖ്യചര്‍ച്ച. പാര...
മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു
18 July 2014
പ്രമുഖ മാവോയിസ്റ്റ് നേതാവ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സഭ്യസാച്ചി പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷയിലെ ഗഞ്ജം ജില്ലയിലെ ബെര്‍ഹാംപൂരില്‍ നിന്നാണ് പാണ്ഡെയെ അറസ്റ്...
സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി പോലീസ്
18 July 2014
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ തോതില്‍ മരുന്ന് കഴിച്ചതാണ് സുനന്ദയുടെ മരണത്തിന് ...
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്താം
17 July 2014
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ...
ഗുജറാത്ത് ഗവര്‍ണറായി ഒ.പി. കൊഹ്ലി ചുമതലയേറ്റു
17 July 2014
മുന്‍ രാജ്യസഭാംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.പി.കൊഹ്ലി ഗുജറാത്തിന്റെ ഇരുപത്തിനാലാമത് ഗവര്‍ണറായി ബുധനാഴ്ച ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്കര...
ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം
16 July 2014
ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്തി ഡല്‍ഹി പിടിക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്ന് സൂചന. ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍...
ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ്; മഹാരാഷ്ട്ര സര്‍ക്കാര്‍ 50000 രൂപ വീതം നല്‍കണമെന്ന് ഉത്തരവ്
16 July 2014
ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് ബന്ദ് ആചരിച്ചതിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്. മഹാരാഷ്ട്ര സര്‍ക്കാര...
കൂടംകുളം സന്ദര്‍ശിക്കുവാന്‍ റഷ്യന്‍ പ്രസിഡന്റിന് മോദിയുടെ ക്ഷണം
16 July 2014
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ബ്രസീലില്‍ കൂടിക്കാഴ്ച നടത്തി. പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കുവാന്‍ നരേ...
ബ്രിക്സ് ഉച്ചക്കോടിക്ക് തുടക്കം; നരേന്ദ്രമോഡി ചൈനീസ് പ്രഡിഡന്റുമായി കൂടിക്കാഴ്ച നടത്തി
15 July 2014
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്തി. 80 മിനിറ്റാണ് ഇരുവരും തമ്മില്‍ ചര്...
ഡല്‍ഹി കൂട്ടബലാത്സംഗം; രണ്ട് പ്രതികളുടെ വധശിക്ഷയ്ക്ക് സ്റ്റേ
14 July 2014
ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളായ അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവരുടെ വധ ശിക്ഷയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വാദം കേള്‍ക്...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















