Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ചോരപുഴ ഒഴുക്കിയിട്ടും കലി തീരാത്ത ആര്‍എസ്എസ് വേട്ട

12 JANUARY 2016 08:42 AM IST
മലയാളി വാര്‍ത്ത.

More Stories...

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയിലെത്തിലക്കും?

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്‍ പൊട്ടാനൊരുങ്ങുകയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകള്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ തകര്‍ന്നടിയുകയാണ്

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു

സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വീട്ടിനുള്ളില്‍ കയറി വെട്ടിപ്പിളര്‍ന്നിട്ടും കലി തീരാത്ത ആര്‍എസ്എസ് കേന്ദ്രഭരണം ഉപയോഗിച്ചും വേട്ടയാടുന്നു. കിഴക്കെ കതിരൂരിലെ മനോജ് വെട്ടേറ്റുമരിച്ച കേസില്‍ പ്രതിയാക്കാനുള്ള ആര്‍എസ്എസ് വാശിക്ക് അന്വേഷണ സംവിധാനവും വഴങ്ങുകയാണ്. പ്രതി ചേര്‍ക്കാന്‍ ഒരു തെളിവുമില്ലെന്ന് സിബിഐ തലശേരി ജില്ലാ സെഷന്‍സ് കോടതിമുമ്പാകെ ബോധിപ്പിച്ച കേസിലാണ് രാഷ്ട്രീയസമ്മര്‍ദത്തിനു വഴങ്ങിയുള്ള ചോദ്യം ചെയ്യല്‍.
ആര്‍എസ്എസ് നേതൃത്വം പുറപ്പെടുവിച്ച മരണവാറണ്ട് നടപ്പാക്കാനെത്തിയ കൊലയാളിസംഘം ശരീരം തുണ്ടംതുണ്ടമാക്കിയിട്ടും മനശ്ശക്തികൊണ്ട് ജീവന്‍ തിരിച്ചുപിടിച്ച കമ്യൂണിസ്റ്റാണ് പി ജയരാജന്‍. കൊലക്കത്തിയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശാരീരിക അവശതയോടെ ജീവിക്കുന്ന നേതാവിനെ പിന്തുടര്‍ന്ന് വേട്ടയാടുന്നതിന് ചരിത്രത്തില്‍ സമാനതകള്‍ അധികമുണ്ടാവില്ല. കണ്ണൂരിലെ കമ്യൂണിസ്റ്റ് കരുത്തിന്റെ പ്രതീകമായ നേതാവിനെ എങ്ങനെയും തുറുങ്കിലടയ്ക്കണമെന്ന ചിന്തയാണ് ഇതിനുപിന്നില്‍.
ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ കണ്ണൂരിലെയും കൊച്ചിയിലെയും സന്ദര്‍ശനത്തിനിടെയാണ് ഏതുവിധേനയും കേസില്‍പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. തലശേരി മേഖലയിലെ ആര്‍എസ്എസ് കാപാലിക രാഷ്ട്രീയത്തിനും ഫാസിസ്റ്റ് ഭീകരതക്കുമെതിരെ ഐതിഹാസിക ചെറുത്തുനില്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ് പി ജയരാജനെ അവരുടെ കണ്ണിലെ കരടാക്കി മാറ്റിയത്. 1999 ആഗസ്ത് 25ന് തിരുവോണ ദിവസമാണ് ഈ കമ്യൂണിസ്റ്റ് നേതാവിന്റെ ജീവന്‍ കവര്‍ന്നെടുക്കാന്‍ ആസൂത്രിത ശ്രമമുണ്ടായയത്. അസാമാന്യ മനക്കരുത്തിലൂടെയും ആധുനിക വൈദ്യചികിത്സ അതിവേഗത്തില്‍ ലഭ്യമായതിലൂടെയും അന്ന് മരണത്തെ കീഴടക്കാനായി.
ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇപ്പോഴും ചികിത്സ തുടരുകയാണ്. ശാരീരിക അവശതകള്‍ അവഗണിച്ച് പൂര്‍വാധികം ശക്തമായി അദ്ദേഹം സംഘടന, പ്രക്ഷോഭ\'പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു. രാജ്യത്തിന് മാതൃകയായ സാന്ത്വനപരിചരണ പ്രസ്ഥാനമായ ഐആര്‍പിസി, ശുചിത്വ പദ്ധതി, ജൈവ കൃഷി, ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിക്കുകീഴിലുള്ള യോഗാ പരിശീലനം തുടങ്ങി വേറിട്ട മാതൃകകളിലൂടെ ഏവരുടെയും ആദരവും അംഗീകാരവും പിടിച്ചുപറ്റി. ചെറുവാഞ്ചേരി, പൊയിലൂര്‍, കണ്ണൂര്‍ അമ്പാടിമുക്ക് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്ന് ആര്‍എസ്എസ്സുകാര്‍ കാവിക്കൊടി ഉപേക്ഷിച്ച് ചെങ്കൊടിത്തണല്‍തേടിയെത്തിയത് സംഘപരിവാറിന് കനത്ത തിരിച്ചടിയായിരുന്നു. പി ജയരാജന്റെ ജനകീയതയും പൊതു സ്വീകാര്യതയും തകര്‍ക്കുകയെന്ന ലക്ഷ്യവും കേസില്‍ പ്രതിചേര്‍ക്കാനുള്ള വാശിക്കു പിന്നിലുണ്ട്.
ഭരണം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കോണ്‍ഗ്രസിന്റെ വഴിയേതന്നെ ബിജെപിയും നീങ്ങുന്ന ആപല്‍ക്കരമായ സാഹചര്യമാണിത്്. ഏതു നിരപരാധിക്കുനേരെയും രാഷ്ട്രീയലക്ഷ്യത്തോടെ ഇത്തരം നടപടികള്‍ വരാം. ഫസല്‍ കേസില്‍ ഒരു ബന്ധവുമില്ലാത്തവരെ പ്രതിചേര്‍ത്ത് ജയിലിലടച്ചും നാടുകടത്തിയും വേട്ടയാടിയതും സിബിഐയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (6 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (6 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (6 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (6 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (7 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (7 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (8 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (8 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (8 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (8 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (9 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (9 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (9 hours ago)

Malayali Vartha Recommends