അൽഹസയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കഴിഞ്ഞ ദിവസം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ ഹൃദയാഘാതം മൂലം മരിച്ച ഉത്തർപ്രദേശ് സ്വദേശി മുന്ന ലാലിന്റെ (39) മൃതദേഹം മലയാളി സംഘടനയായ നവോദയ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.
ഹുഫൂഫ് നവോദയ സാമൂഹ്യക്ഷേമ ജോയിൻ കൺവീനർ മുസ്താഖ് പറമ്പിൽ പീടിക, മദന മോഹനൻ എന്നിവർ നേതൃത്വം നൽകുകയായിരുന്നു.
"
https://www.facebook.com/Malayalivartha