പതിനൊന്നാമത് തവണ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി; അദ്ദേഹത്തിന്റെ സന്ദേശം 140 കോടി ജനങ്ങൾക്കും ആവേശം പകരുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പതിനൊന്നാമത് തവണ തുടർച്ചയായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി നൽകിയ സന്ദേശം 140 കോടി ജനങ്ങൾക്കും ആവേശം പകരുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്ന് പറഞ്ഞു. വികസിത ഭാരതം എന്ന സങ്കല്പത്തിലേക്കുള്ള യാത്ര വേ ഗം പൂർത്തിയാക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു എന്ന സുരേന്ദ്രൻ പറഞ്ഞു.
വയനാട് ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തം നേരിട്ട സ്ഥലങ്ങളിലുള്ള ജനങ്ങളോടൊപ്പം ഉണ്ടാകും എന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.കേരളത്തിൽ ഏറ്റവും അധികം വർഗീയ കാർഡ് ഇറക്കുന്ന പാർട്ടി സിപിഎം ആണ് വടകരയിൽ കണ്ടത് അതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.മതേതരത്വ സിവിൽ നിയമം രാജ്യത്ത് വരണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് അതീവ സാർ സ്വാഗതാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് ലാഭം കൊണ്ടാക്കാനുള്ള സ്വാർത്ഥതയാണ് വടകരയിൽ കണ്ടത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
https://www.facebook.com/Malayalivartha