Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

03 JULY 2025 11:30 AM ISTമലയാളി വാര്‍ത്ത
കെ.എസ്.യു , യൂത്ത് കോൺഗ്രസ്, കെ.പി.സി.സി എന്നിവയുടെ നേതൃപദവികളിലിരുന്നപ്പോഴെല്ലാം അന്നത്തെ കോൺഗ്രസ് നേതാക്കളുടെ സംഘടിത എതിർപ്പിനെ നേരിട്ടാണ് ഞാൻ ഖദർ ധരിക്കാതിരുന്നത് എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- കോൺഗ്രസ് അംഗങ്ങൾ ഖദർ ധരിക്കണമെന്ന അന്നത്തെ ഭരണഘടന...

ഹമാസിനെ ചരിത്രം ഓർമിപ്പിച്ച് ഇസ്രായേൽ

09 August 2024

വിഭജനം, അധിനിവേശം, ആക്രമണം, ചെറുത്തുനില്‍പ്പ്, ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ക്ക് ഏഴര പതിറ്റാണ്ടിന്റ പഴക്കമുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ സംഭവമാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹമാസും ഇസ്രയേലും തമ്...

ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം; രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത്; വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി

08 August 2024

 വഖഫ് വഖഫ് നിയമഭേദഗതി ബില്ലിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാജ്യത്തെ ജനങ്ങളെ ...

പെരിന്തല്‍മണ്ണയില്‍ വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു; കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട്

08 August 2024

കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ.  കോഴിക്കോട് മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഒരു ചര്‍ച്ചയും നടത്താതെ ഖാദര്‍ കമ്...

സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്; കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

03 August 2024

കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ...

കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു; റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രം

01 August 2024

രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. എന്നാൽ      പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്ക...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടി സിപിഎം; സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടിത്തറയിളക്കും

01 August 2024

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭയിലും തോറ്റ് തുന്നംപാടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് സിപിഎം. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കാനുള്ള നീക്കം സിപിഎമ്മിന്റെ മാത്രമല്ല ഇടതുപക്ഷത്തിന്റെ തന്നെ അടി...

കേരളത്തില്‍ നിന്നുള്‍പ്പെടെ ബിജെപിയില്‍ ചേര്‍ന്ന ഒരാള്‍ക്കും ഗവര്‍ണര്‍ പദവി കിട്ടില്ല; അമിത് ഷായുടെയും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കൾ ഇത്തവണ ഗവര്‍ണര്‍ പദവിയില്‍ അവഗണിക്കപ്പെട്ടിരിക്കുന്നു

30 July 2024

കേരളത്തില്‍ നിന്നുള്‍പ്പെടെ ബിജെപിയില്‍  ചേര്‍ന്ന ഒരാള്‍ക്കും ഗവര്‍ണര്‍ പദവി  കിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപതോളം കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയില്‍...

ഇനി കർത്താമാർ കടൽത്തീരം വിഴുങ്ങും: സുപ്രീം കോടതി വിധി കേട്ട് പിണറായി തുള്ളിച്ചാടി

27 July 2024

ധാതു ഖനന നികുതി സംസ്ഥാന അവകാശമാണെന്ന ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി  അറിഞ്ഞ് പിണറായി വിജയൻ തുള്ളിച്ചാടി. ഖനനം എന്നാൽ പിണറായിയുടെ ഇഷ്ട വിഷയമാണ്. സുപ്രീം കോടതിയുടെ വിധി വന്ന സാഹചര്യത്തിൽ സംമ്പത്തിക പ്ര...

പിണറായി രാജ്യത്തെ 'വിദേശ സെക്രട്ടറി'; മോദി ആമയിഴഞ്ചാനില്‍ എറിഞ്ഞു... അടിക്കടിയുള്ള വിദേശയാത്രക്ക് പിന്നിലെന്ത്?

26 July 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനും അവരുടെ പിണറായി വിജയന്‍ സര്‍ക്കാരിനും വീണ്ടും വീണ്ടും തിരിച്ചടികളുടെ ഗോള്‍ മഴ. ഏറ്റവും ഒടുവില്‍ വിദേശ സഹകരണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ സെ...

കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു; വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ലോക്‌സഭയിൽ ഇടപെടൽ നടത്തി ശശിതരൂർ എം പി

25 July 2024

കേരളത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ മണ്ണെണ്ണ ക്ഷാമം പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഡോ. ശശിതരൂർ എം പി. പൊതുവിതരണ സംവിധാനത്തിലൂടെ ലഭിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ച് നാടൻ വ...

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്തിയില്ല; ഇത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

25 July 2024

കർണാടകയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിലേക്ക് സംസ്ഥാന മന്ത്രിമാർ എത്താതിരുന്നത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

നിയമസഭ സമ്മേളനത്തില്‍ പോലും പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചപ്പോള്‍ വര്‍ധന പിന്‍വലിക്കാന്‍ തയാറല്ലെന്ന നിലാപാടാണ് മന്ത്രി സ്വീകരിച്ചത്; തെരഞ്ഞെടുപ്പില്‍ കനത്ത അടി കിട്ടിയപ്പോള്‍ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ്

25 July 2024

തെരഞ്ഞെടുപ്പില്‍ കനത്ത അടി കിട്ടിയപ്പോള്‍ കെട്ടിട പെര്‍മിറ്റ് ഫീസും അപേക്ഷാ ഫീസും കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുഎന്ന് പ്രതിപക്ഷ നേതാവ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-  ...

എയിംസ് കേരളത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ല; എയിംസ് അടഞ്ഞ അധ്യായമേയല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

24 July 2024

എയിംസ് കേരളത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എയിംസ് അടഞ്ഞ അധ്യായമേയല്ലെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.    എപ്പോഴെന്നതാണ് പ്രശ്നം. ഞാൻ ധനകാര്യവകുപ്പുമന്ത്രിയല്ല. ചുമതലയേറ്റതേയുള്ളൂ. കുറച്ച് ...

Malayali Vartha Recommends