Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

07 MAY 2025 11:39 AM ISTമലയാളി വാര്‍ത്ത
നായ  തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രത്യേകത. ആന്റോ ആന്റണിയും സണ്ണി ജോസഫും കെപിസിസി പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയിരിക്കെ നിലവിലെ പ്രസിഡന്റ് കെ സുധാകരന്‍ കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി. ആന്റോയോ സണ്ണിയോ കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടി; ദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും നിശബ്ദം; തന്തവൈബ് കളിച്ച് സിപിഎമ്മും കോണ്‍ഗ്രസും

13 July 2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടിക്കുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദ...

പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ല; പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍

12 July 2024

പിഎസ് സി കോഴവിവാദം പണം തിരികെ നല്‍കി അവസാനിപ്പിക്കേണ്ട നിസ്സാരവിഷയമല്ലെന്നും പിഎസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 60 ലക്ഷം ആവശ്യപ്പെട്ടതും 22 ലക്ഷം മേടിച്ചതും ഗൗരവമായി കണ്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ബ...

വികസന കുതിപ്പിന്റെ തേരോട്ടത്തിൽ ഉമ്മൻ ചാണ്ടിക്കൊപ്പം യാത്ര ചെയ്ത ഒരാളെന്ന നിലയിൽ വിഴിഞ്ഞത്തിനായി അദ്ദേഹമേറ്റെടുത്ത വെല്ലുവിളികൾ ചെറുതല്ല; വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉമ്മൻ ചാണ്ടി ഗവൺമെന്റിനുള്ള ക്രെഡിറ്റ് ആര് ഇല്ലായെന്ന് സമർത്ഥിക്കാൻ ശ്രമിച്ചാലും മലയാളക്കരയ്ക്കറിയാം സത്യം; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

12 July 2024

വിഴിഞ്ഞം തുറമുഖത്ത് ചരക്കുകപ്പലടുക്കുമ്പോൾ അണിയറ ശിൽപ്പിയായ ഉമ്മൻ ചാണ്ടി ഗവൺമെന്റിനുള്ള ക്രെഡിറ്റ് ആര് ഇല്ലായെന്ന് സമർത്ഥിക്കാൻ ശ്രമിച്ചാലും മലയാളക്കരയ്ക്കറിയാം സത്യം. തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേ...

വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖം; ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായാണ് കപ്പല്‍ അടുക്കുമ്പോള്‍ ജനങ്ങള്‍ കാണുന്നത്; വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

12 July 2024

വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.   വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുഖമെന്നും  നിയമസഭ മീഡിയ റൂമില്‍  പ്രതിപക്ഷ നേതാവ്...

പ്രതിപക്ഷ നേതാവ് വന്നാൽ ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയും; അത് ഭയന്നാണ് അദ്ദേഹത്തെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തുന്നത്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

12 July 2024

വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ മാറ്റി നിർത്തിയത് വിവാദമായിരുന്നു.   ഈ വിഷയത്തിൽ ആഞ്ഞടിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ രംഗത്ത് വന്നിരിക്കുകയാണ്.  പ്രതിപക്ഷ നേതാവ് വന്നാൽ  ചില യാഥാ...

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്; അതിനാൽ വിഷയം ചർച്ച ചെയ്യാൻ സഭാ നടപടികൾ നിർത്തി വയ്ക്കേണ്ടതില്ല എന്ന് മന്ത്രി വീണ ജോർജ്; കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച വീണ ജോർജ് തങ്ങളെ പഠിപ്പിക്കാൻ വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

10 July 2024

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ ഉന്നയിച്ച് പ്രതിപക്ഷം. പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി  മന്ത്രി ...

കേരളീയം സ്‌പോണ്‍സര്‍ തുക എത്ര മറച്ചുവയ്ക്കുന്നതിന്റെ രഹസ്യം ഇതാണ് പിണറായിയുടെ കള്ളി പുറത്താകുന്നു

10 July 2024

സര്‍ക്കാര്‍ വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങിയപ്പോഴാണ് കഴിഞ്ഞ കൊല്ലം കേരളീയം നടത്തിയത്. സര്‍ക്കാരിന് യാതൊരു നഷ്ടവുമില്ലെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കോടികള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെ...

പത്തനംതിട്ടയില്‍ 12 ഓളം കേസുകളിലെ പ്രതികളും കാപ്പ നിയമപ്രകാരം നാടുകടത്തിയവരുമായ രണ്ട് ഗുണ്ടകളെ സ്വീകരിച്ച് ആനയിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്ത് മന്ത്രി വീണാ ജോര്‍ജ്ജ്; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്

09 July 2024

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും സിപിഎമ്മും തെറ്റുതിരുത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും  നടക്കില്ലെന്നാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നത്. ഈ സംഭവങ്ങളെയെല്ലാം തള്ളിപ്പ...

നിയമസഭയ്ക്കകത്ത് പിണറായിയുടെ മുന്നിൽ ഒരു ബിജെപിഎം എൽ എ ഉണ്ടാകും ശോഭ സുരേന്ദ്രൻ വീണ്ടും...! ശോഭാ സുരേന്ദ്രന്‍ ഈ നിയമസഭയിലെത്തുമോ,ആത്മവിശ്വാസത്തില്‍ ബിജെപി

06 July 2024

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട് ബിജെപി,കേന്ദ്രമന്ത്രിമാരെ അനുമോദിക്കാന്‍ പാലക്കാട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് നേതാക്കള്‍ വി...

താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ പിന്നെ സംഭവിക്കുന്നത് മറ്റൊന്ന്...! മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

06 July 2024

മന്ത്രിമാരെ പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടി...

പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് പരസ്യമായി പറയാനുള്ള ചങ്കൂറ്റമാണ് ബിനോയി വിശ്വത്തിനുണ്ടാകേണ്ടത്; സിപിഎമ്മിന്റെ വല്യേട്ടന്‍നയം സഹിച്ച് എന്തിനാണ് എല്‍ഡിഎഫില്‍ സിപിഐ അടിമത്തം പ്രഖ്യാപിച്ച് തുടരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ

06 July 2024

അല്‍പമെങ്കിലും അഭിമാനമുണ്ടെങ്കില്‍ സഖാവ് ബിനോയി വിശ്വം ഇടതുമുന്നണിയില്‍ നിന്ന് ഒരു നിമിഷം വൈകാതെ പുറത്തുചാടണം. പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു  മാറ്റി പകരം മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന് പ...

പൊക്കിയെടുത്ത തൃശൂർ ഇനി താൻ നിലത്ത് വയ്‌ക്കില്ല; നിങ്ങളെയെല്ലാം കൂടിയാണ് ഞാൻ പൊക്കി എടുത്ത് ഡൽഹിയിലേക്ക് കൊണ്ടുപോയത്; തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

05 July 2024

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിനെ കുറിച്ച് നിർണായകമായ ചില പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊക്കിയെടുത്ത തൃശൂർ ഇനി താൻ നിലത്ത് വ...

കുട്ടികളെ തിരുത്തും; അടിക്കും ഇടിക്കും പോകരുതെന്ന് ഉപദേശിക്കും; അടിയിലൂടെയും ഇടിയിലൂടെയുമല്ല പ്രശ്നങ്ങൾ പറഞ്ഞു തീർക്കേണ്ടത്. അതൊക്കെ അവരെ പറഞ്ഞു മനസ്സിലാക്കി കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് അറിയാം; തുറന്നടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

05 July 2024

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എസ്എഫ്ഐയെ ന്യായീകരിച്ചു  നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ആ ന്യായീകരണത്തെ  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളിയിരുന്നു  . ഇടിമുറിയിലൂടെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനം ശക്തം; തിരുവനന്തപുരം നഗരസഭ കാവിക്കൊടി പാറിക്കും? 100ല്‍ 70 മാര്‍ക്കുമായി ബിജെപി; തലസ്ഥാനത്ത് സിപിഎം ഇല്ലാതാകുമോ?

02 July 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും നടന്നപ്പോള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പ്രധാനമായി ചര്‍ച...

തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു; ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തിയതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയം; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

29 June 2024

കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചുവെന്നാണ്  സുരേഷ് ഗോപി പറഞ്ഞത് . ബിജെപി സംസ്ഥാന നേതൃയ...

Malayali Vartha Recommends