Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

ഇന്ത്യയില്‍ ഇനി ഭാവി ഇടത്പക്ഷത്തിന് മാത്രം; വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യം; ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള ആഗ്രഹം പരസ്യമാക്കി എംപി വീരേന്ദ്രകുമാര്‍

02 March 2018

ഇടത് മുന്നണിയുടെ ഭാഗമാകാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കി ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍. കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെ...

ആം ആദ്മി മോഡൽ പിന്തുടർന്ന് കമൽഹാസൻ; പാര്‍ട്ടി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറക്കി

02 March 2018

കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ഭാരവാഹി പട്ടിക പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ പ്രവർത്തന മാതൃകയിൽ തന്നെയാണ് കമൽ...

പ്രധാനമന്ത്രി പറഞ്ഞത് വാസ്തവമാണ്; ഞങ്ങള്‍ മുസ്ലിമുകള്‍ക്ക് എതിരല്ല; ഞങ്ങളെപ്പോലെ അവരും ഇന്ത്യക്കാരാണ്;ഭീകരവാദത്തിനെതിരായ മോദിയുടെ പരാമർശത്തിന് പിന്തുണയുമായി സുബ്രഹ്മണ്യന്‍ സ്വാമി

02 March 2018

ഭീകരവാദത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമർശത്തിന് പിന്തുണയുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്നും യുവാക്കളെ വഴിതെറ്റിക്കുന്ന മനസ...

പാ​ർ​ട്ടി അ​റി​യാ​തെ വി​ദേ​ശ​ത്ത് ഫണ്ട് പിരിവ് നടത്തി; ഇ​സ്മ​യി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്

01 March 2018

സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മു​തി​ർ​ന്ന നേ​താ​വ് കെ.​ഇ.​ഇ​സ്മ​യി​ലി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. പാര്‍ട്ടി അറിയാതെ വിദേശത്ത് ഫണ്ട് പിരിവ് നടത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് നിരക്കാത്ത വിധം ആഡംബര ...

അഴിമതിക്കെതിരെയുള്ള സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യം; സിപിഎമ്മിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതു നേരെ പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും ജോസഫ് എം പുതുശേരി

01 March 2018

സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി. അഴിമതിക്കെതിരായ സിപിഐയുടെ വീമ്പ് പറച്ചിൽ വേശ്യയുടെ ചാരിത്ര്യപ്രസംഗത്തിന് തുല്യമാണെന്നും സിപിഐയുടെ സര്‍ട്ടിഫിക...

മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും; മാണിക്കെതിരെ സിപിഐ പ്രവർത്തന റിപ്പോർട്ട്

01 March 2018

സിപിഐ പ്രവർത്തന റിപ്പോർട്ടിൽ കെ എം മാണിക്കെതിരെ രൂക്ഷ വിമർശനം. മാണിയുടെ ഇടത് പ്രവേശനത്തെ ആദ്യം മുതലേ എതിർക്കുന്ന സിപിഐ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. മാണി വരുന്നത് ഇടത് മുന്നണിയുടെ പ്രതിച്ഛായക്ക് ...

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ഒഡീഷയില്‍ ബിജെഡിയ്ക്ക് വിജയം

28 February 2018

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആദ്യ പതിനാല് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മം...

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണ്; കർണാടകയിലും ഇത് സംഭവിക്കും; കർണാടക സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

27 February 2018

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിദ്ധരാമയ്യ സർക്കാരിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസിനെ ജനങ്ങൾ പരാജയപെടുത്തുകയാണെന്നും കര്‍ണാടകയിലും ...

ലുധിയാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം

27 February 2018

പഞ്ചാബിലെ ലുധിയാന മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം.തെരഞ്ഞെടുപ്പ് നടന്ന 95 വാർഡുകളിൽ 62 വാർഡിലും കോൺഗ്രസ് വിജയം നേടിയപ്പോൾ ബിജെപി സഖ്യം 21 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. ശിരോമണ...

മാണിയുടെ നിലപാടിന് കാതോർത്ത് നേതാക്കൾ; പ്രതീക്ഷയോടെ യുഡിഎഫ്

27 February 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ എല്ലാ കണ്ണുകളും മാണിയിലേക്കാണ്. തെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ കിട്ടുമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഇക്കാര്യത്തിൽ...

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.മുരളി; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

27 February 2018

ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നാല് തവണ എം എൽ എ ആയ വ്യക്തിയാണ് എം.മുരളി. ...

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍​ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സിപിഐക്കില്ല ; കെ ആർ ഗൗരിയമ്മ

27 February 2018

എല്ലാ പാര്‍ട്ടികളിലും കാശുവാങ്ങുന്നവരുണ്ടെന്ന് കെ ആര്‍ ​ഗൗരിയമ്മ. മാണിയെ ചൊല്ലിയുള്ള സിപിഐയുടെ അതൃപ്തിയില്‍ കാര്യമില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരള കോണ്‍​ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒന്നും സി...

മേഘാലയില്‍ ജനവിധി നാളെ; ക്രിസ്ത്യൻ വിഭാഗങ്ങളെ നോട്ടമിട്ട് ബിജെപിയും കോൺഗ്രസ്സും

26 February 2018

മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. 60 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണ മുന്നണിയെ ശക്തമായി പ്രതിരോധിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്....

രാഷ്ട്രീയ കരുനീക്കങ്ങൾക്ക് കാതോർത്ത് കേരളം; രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 23 ന്

26 February 2018

രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേരളം ആകാംക്ഷയിലാണ്. എംപി വീരേന്ദ്ര കുമാർ രാജിവെച്ച സീറ്റിലേക്കാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് വിട്ട വീരേന്ദ്രകുമാ...

ക്രമസമാധാനം നിലനിര്‍ത്തുന്നതിൽ സിദ്ധരാമയ്യ സര്‍ക്കാർ പരാജയം; അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണെന്നും അമിത് ഷാ

26 February 2018

കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലും സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമ...

Malayali Vartha Recommends