Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

നഗ്നത പകർത്തുന്നത് ഹരമായി... ഇഷ്ട്ടപ്പെട്ടാൽ മോർഫ് ചെയ്ത വീണ്ടും നഗ്നത ആസ്വദിക്കും; ദുബായില്‍ പ്രവാസിയായ നാല്പതുകാരന്റെ ഹോബി എട്ടുനിലയിൽ പൊട്ടിയപ്പോൾ സംഭവിച്ചത്...

22 SEPTEMBER 2018 09:11 AM IST
മലയാളി വാര്‍ത്ത

ബാത്ത്‌റൂമിനുള്ളില്‍ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയിൽ. ഒപ്പം താമസിച്ചിരുന്ന അഞ്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ പ്രവാസി ദുബായില്‍ അറസ്റ്റിലായത്. 41 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായത്. ബാത്തറൂമിന്റെ സീലിംഗില്‍ പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ഒളിപ്പിച്ചു വെച്ചായിരുന്നു രണ്ട് കിടപ്പുമുറികളുള്ള ഫ്‌ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ഒരു ദമ്ബതിമാരും അവരുടെ സഹോദരിയും മറ്റ് മൂന്ന് പേരുമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍.

കൂട്ടത്തില്‍ ഒരാള്‍ കുളിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ ലെന്‍സ് പോലൊന്ന് കണ്ടത്. അടുത്ത ദിവസം ബാത്ത്‌റൂമില്‍ കയറിയ സ്ത്രീ ക്യാമറ കണ്ടെത്തി. തുടര്‍ന്ന് ക്യാമറ പരിശോധിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ഫ്‌ളാറ്റിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ നഗ്നദൃശ്യം കണ്ടെത്തി. ഉറക്കമുണര്‍ന്ന ഇയാള്‍ ക്യാമറ കണ്ടെത്തിയെന്ന് മനസിലാക്കി അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു.

എന്നാല്‍ ഇവര്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രതി അപേക്ഷിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മറ്റാരുടെയും ദൃശ്യങ്ങള്‍ ഇല്ലെന്നും അയാള്‍ ഉറപ്പ് പറഞ്ഞു. ഇതോടെ പ്രതിയെ സ്ത്രീകള്‍ വെറുതെ വിട്ടു. എന്നാല്‍ മറ്റൊരു സ്ത്രീ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് എല്ലാവരുടെയും നഗ്നദൃശ്യം കണ്ടെത്തിയത്. മാത്രമല്ല മാസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെയും നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ ഉണ്ടായിരുന്നു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തന്നെ ക്യാമറ സ്ഥാപിച്ചിരുന്നു. ഒപ്പം താമസിച്ച എല്ലാവരുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ഇഷ്ടമുള്ളവരുടെ എഡിറ്റ് ചെയ്ത് സൂക്ഷിച്ചുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ ദുബായ് കോടതിയില്‍ ഹാജരാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (44 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends