Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

വിമാനത്തിനുള്ളിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ വഴക്കും കൈയ്യാങ്കളിയും, വിമാനം അടിയന്തരമായി ഡല്‍ഹി വിമാനത്താവളത്തിലിറക്കി

29 NOVEMBER 2023 05:14 PM IST
മലയാളി വാര്‍ത്ത

വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. ഇത് പലപ്പോഴും സർവീസിനെ തന്നെ ബാധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ദമ്പതികള്‍ തമ്മില്‍ വിമാനത്തിനുള്ളിൽ പൊരിഞ്ഞ വഴക്കും കൈയ്യാങ്കളിയും ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ക്യാബിന്‍ ക്രൂ ഇടപെട്ടിട്ടും തര്‍ക്കം അവസാനിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിമാനം നിലത്തിറക്കാന്‍ തീരുമാനമെടുത്തത്.

സ്വിറ്റ്സർലാൻഡിലെ മ്യൂണിക്കിൽ നിന്നും ബാങ്കോക്കിലേക്ക് പറന്ന ലുഫ്താന്‍സ വിമാനമാണ് ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാന താവളത്തിലിറക്കിയത്. ജര്‍മന്‍കാരനായ യുവാവും തായ്‌ലന്‍ഡ് സ്വദേശിനിയായ ഭാര്യയയുമാണ് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ വിമാനത്തിനുള്ളില്‍ വഴക്കടിച്ചത്. വിമാനം ഡല്‍ഹിയില്‍ ഇറക്കിയതിന് പിന്നാലെ ജര്‍മന്‍ പൗരനെ പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പുരുഷ യാത്രക്കാരന്‍റെ പെരുമാറ്റം പരിധി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയും ഭർത്താവും തമ്മിൽ തർക്കം ഉടലെടുക്കാനുള്ള കാരണം വ്യക്തമല്ല.

എങ്കിലും ഇരുവരും കയ്യേറ്റം ചെയ്തതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നുവെന്നും അടിയന്തരമായി നിലത്തിറക്കിയെന്നും ഡൽഹി വിമാനത്താവളത്തിലെ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. ആദ്യം പാക്കിസ്ഥാനിലെ ഏതെങ്കിലും വിമാന താവളങ്ങളില്‍ ഇറങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ലുഫ്താന്‍സ വിമാനത്തിന് അനുമതി ലഭിച്ചില്ല. ഇതോടെയാണ് ഡല്‍ഹിയില്‍ അനുമതി തേടുകയും പിന്നാലെ നിലത്തിറക്കുകയുമായിരുന്നു. സംഭവത്തില്‍ ലുഫ്താന്‍സ ഇതുവരേയ്ക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുത്തന്റെ ജീവിതം തുലയ്ക്കാൻ നിനക്കൊക്കെ എന്തൊരു ശുഷ്കാന്തി രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി..! ഹല്ല പിന്നെ  (3 minutes ago)

'അന്വേഷ' ഉപ​ഗ്രഹം ബഹിരാകാശത്തേക്ക്... ആകെ 16 പേ ലോഡുകൾ  (5 minutes ago)

3BHK വേണോ, 2BHK പോരെ? 3BHK തന്നെ വേണം അതാകുമ്പോൾ നല്ല സ്‌പേസ് ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റ് പുറത്ത്  (16 minutes ago)

കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസിലെത്തിയ ആൾ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി..  (17 minutes ago)

അമ്പോ എന്തൊരു ശുഷ്കാന്തി..! രാഹുലിനെ തൊട്ട പോലീസിനെ വീട്ടമ്മ വലിച്ച് കീറി ഉപ്പ് തേച്ചു പിണറായിയെ കണ്ടാലും പൊട്ടിക്കും..!  (21 minutes ago)

ടോൾ​പിരിവിനെതിരെ മഞ്ചേശ്വരം  (57 minutes ago)

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്  (1 hour ago)

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (1 hour ago)

സംസ്ഥാന സ്കൂൾ കലോൽസവം  (1 hour ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (2 hours ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (2 hours ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (2 hours ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (2 hours ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (3 hours ago)

ഇന്ന് പ്രാദേശിക അവധി....  (3 hours ago)

Malayali Vartha Recommends