Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഉറക്കത്തില്‍ ഹൃദയാഘാതം...മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി

13 SEPTEMBER 2025 09:38 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നന്‍ വീട്ടില്‍ ഫസലു റഹ്മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാനായി കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ ...

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം

29 October 2019

ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം ..കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാ...

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ ഉള്ള അവ്യക്തത മാറ്റുന്നതിനായി മാനവ വിഭവ ശേഷി സമിതി വിശദീകരണം ഇങ്ങനെ

29 October 2019

സന്ദര്‍ശ്ശക വിസയില്‍ എത്തുന്നവര്‍ക്ക് വിസാ മാറ്റം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ ഉള്ള അവ്യക്തത മാറ്റുന്നതിനായി മാനവ വിഭവ ശേഷി സമിതി വിശദീകരണവുമായി എത്തി . ഇത് പ്രകാരം കുവൈത്തില്‍ സന്ദര്‍ശ്ശക വിസയില്‍ എ...

വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ വനിതകൾക്ക് 6000 യൂറോ സ്റ്റൈപ്പൻഡോടെ കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് പ്രോഗ്രാം പഠിക്കാം... കോഴ്സ് ട്യൂഷൻ ഫീസ് ഇല്ല

28 October 2019

വിയന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ കംപ്യൂട്ടർ സയൻസ് മാസ്റ്റേഴ്സ് പ്രോഗ്രാം സ്റ്റൈപ്പൻഡോടെ പഠിക്കാൻ വനിതകൾക്ക് അവസരം. വിയന്നയിലെ വോൾഫ്ഗാങ് പോളി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ‘ഹെൽമത് വെയ്ത്...

കരഞ്ഞ് തളര്‍ന്ന് സഹോദരി... ദുബായിയില്‍ 17ാം നിലയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 16 കാരിക്ക് ദാരുണാന്ത്യം, അപകടം നേരില്‍ കണ്ട് സഹോദരി ഞെട്ടി വിറച്ചു

28 October 2019

സെല്‍ഫികള്‍ പലപ്പോഴും അപകടങ്ങളായി മാറാറുണ്ട്. അതിന് പല ഉദാഹരണങ്ങള്‍ മുന്നിലുണ്ടെങ്കിലും റിസ്‌ക് എടുത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. ആരൊക്കെ വിലക്കിയാലും കൂട്ടാക്കാതെ സെല്‍ഫിയെടുക്കുന്ന...

ഇനി ബ്രസീലിലേക്ക് പറക്കാം... ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാം

25 October 2019

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരിക്കുകയാണ് ബ്രസീല്‍. ഇന്ത്യക്കൊപ്പം ചൈനീസ് പൗരന്‍മാര്‍ക്കും ഇനി വിസയില്ലാതെ ബ്രസീല്‍ സന്ദര്‍ശിക്കാനാകും. ചൈന സന്ദര്‍ശനത്തിനി...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും...ഇതോടെ ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാകും

25 October 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും. ഇതോടെ ഇന്ത്യ സൗദി അറേബ്യ ബന്ധം കൂടുതല്‍ ശക്തമാകും. മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ ...

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

25 October 2019

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജയിലില്‍ വച്ച് വിഷം കൊടുത്തുവെന്ന് സംശയിക്കുന്നതായി നവാസ് ഷെരീഫിന്റെ മകന്‍ ഹുസൈന്‍ ഷെരീഫ് സംശയം ഉന്നയിച്ചിരിക്കുന്നു ..ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതി...

കുവൈത്തിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ

23 October 2019

പ്രവാസികളെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ല്‍ 120 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യിരിക്കുകയാ...

പ്രവാസി നിക്ഷേപം: ഡയസ്‌പോര ബോണ്ട് ഇറക്കുന്നത് പരിഗണനയില്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍

23 October 2019

പ്രവാസി നിക്ഷേപം കേരളത്തിന് പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 'ഡയസ്‌പോര' ബോണ്ട് ഇറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്ര...

പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഇനി രക്ഷിതാക്കൾക്ക് കുടുംബ വിസയില്ല

23 October 2019

പ്രവാസികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള നിയമമാണ് കുവൈത്തി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. കുവൈത്തിൽ ഇനി മുതല്‍ രക്ഷിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരാൻ അനുവദിക്കില്ല എന്ന നിയമമാണ് പ്രാബല്യത്തിൽ...

ദുബായിൽ ഇത് സ്വർണക്കാലം; വാങ്ങാം എക്കാലത്തെയും കുറഞ്ഞ നിരക്കിൽ

23 October 2019

പ്രവാസ ലോകത്ത് പ്രവാസികൾക്ക് സുവർണകാലം മാത്രമല്ല സ്വർണക്കളം കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 20 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ നാട്ടിൽ സ്വര്‍ണവിലയിലുള്ളത്. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക...

പ്രവാസി മലയാളികൾക്ക് ഭാഗ്യമഴ; നറുക്കെടുപ്പിൽ ലഭിച്ചത് ഏഴ് കോടി

23 October 2019

പ്രവാസ ലോകത്ത് വീണ്ടും ഭാഗ്യം മലയാളികളെ തേടിയെത്തി. ചൊവ്വാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി രൂപ സമ്മാനഭാഗ്യം കൈവന്നത് സുഹൃത്തുക്കളായ രണ്ട് പ്രവാസി മലയാളികള്‍ക്കാണ്. തിരുവനന്തപുരം ...

സൗദിയിൽ ബസ് അപകടം പരിക്കേറ്റവരിൽ പത്തിലേറെ പ്രവാസി മലയാളികൾ

22 October 2019

മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്സിനു പുറകിൽ ട്രൈലർ ഇടിച്ച് ട്രൈലർ ഡ്രൈവറായ പാക് പൗരൻ മരിക്കുകയും പത്തിലേറെ മലയാളികൾക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച വൈകുന്നേരം തായിഫ്-റിയാദ് റോഡിൽ...

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം: കൂടുതല്‍ വിമാനത്താവളങ്ങളിലേയ്ക്ക് , ഇതരസംസ്ഥാന പ്രവാസികള്‍ക്കും പ്രയോജനം

22 October 2019

നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനും കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. അതിനൊപ്പം ഇതരസംസ്ഥാനത്തെ പ്രവാസികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കത്തക്കവിധം പദ്ധതി വിപുലീകരിക്കും. അസുഖബാധിതരാ...

പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ

21 October 2019

ലോകരാജ്യങ്ങൾ സംഗമിക്കുന്ന 2020 ദുബായ് എക്സ്പോയ്ക്ക് ഒരു വർഷം മാത്രം അവശേഷിക്കെ വർണാഭ വിളംബര പരിപാടികൾക്കു ആവേശ്വോജ്വലമായി തുടക്കം കുറിച്ചിരിക്കുകയാണ്. വിസ്മയക്കാഴ്ചകൾക്കാണ് ഇതിനോടകം തന്നെ ദുബായ് വേദ...

Malayali Vartha Recommends