Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

റമസാനിൽ തേടിയെത്തിയ അനുഗ്രഹം ;യു എ ഇ ഈ പിഴകളെല്ലാം; ഒഴിവാക്കി

14 MAY 2020 02:44 PM IST
മലയാളി വാര്‍ത്ത

യു എ ഇ യുഎഇയിൽ പ്രവാസികൾക്ക് ആശ്വാസമായി പുതിയ തീരുമാനം. എല്ലാത്തരം വീസകൾക്കും മേലുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. പുതിയ ഉത്തരവ് പ്രകാരം എമിറേറ്റ്സ് െഎഡി, വർക് പെർമിറ്റ് എന്നിവയിന്മേന്മേലുള്ള പിഴകളും അടയ്ക്കേണ്ടതില്ല. ഇൗ മാസം 18 മുതൽ മൂന്ന് മാസത്തേയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തീരുമാനം യുഎഇയിലുള്ള മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാർക്ക് കോവിഡ് കാലത്തെ ദുരിതത്തിൽ നിന്നുള്ള ആശ്വാസമാകും. ഫലത്തിൽ പൊതുമാപ്പ് കാലത്ത് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് വീസാ കാലാവധി കഴിഞ്ഞ അനധികൃത താമസക്കാർക്ക് ലഭിക്കുക.

പുതിയ ഉത്തരവ് പ്രകാരം മാർച്ച് ഒന്നിന് മുമ്പ് വീസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ െഎ‍ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രി.ഖമിസ് അൽ കഅബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇൗ ആനുകൂല്യം ആവശ്യമുള്ളവർ ഫെ‍ഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ സ്മാർട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണം.

കോവിഡിന് മുൻപ് ജോലി തേടിയും മറ്റുമെത്തിയ ഒട്ടേറെ യുവതീ യുവാക്കൾ യുഎഇയില്‍ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പലരും പിഴ ഒടുക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ ആശങ്കയിലായിരുന്നു. യുഎഇ ഭരണാധികാരികൾ റമസാനിൽ നൽകിയ ഇൗ ആനുകൂല്യം ഇവർ വലിയ അനുഗ്രഹമായാണ് കാണുന്നത്. പലരും ഇന്നലെ രാത്രി വിവരം അറിഞ്ഞയുടൻ തന്നെ നാട്ടിലെ ബന്ധുക്കളെ വിളിച്ച് സന്തോഷം പങ്കുവച്ചു. സന്ദർശക വീസയിലെത്തി യുഎഇയിൽ ബാക്കിയായവർക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളിൽ ഇനിയും അവസരം ലഭിച്ചിട്ടില്ല. ടിക്കറ്റ് കിട്ടുകയാണെങ്കിൽ ഇനി സന്തോഷത്തോടെ ഇന്ത്യയിലെത്താമെന്ന ആഹ്ളാദമാന് പലർക്കും ഇപ്പോൾ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (12 minutes ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (30 minutes ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (2 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!  (2 hours ago)

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (2 hours ago)

ട്രമ്പിന്റെ ഭീഷണി  (3 hours ago)

ചില ട്രെയിനുകൾ വൈകും  (3 hours ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (3 hours ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (3 hours ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (3 hours ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (3 hours ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (3 hours ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (3 hours ago)

Malayali Vartha Recommends