Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇതെന്തൊരു ക്രൂരത !വീൽചെയർ യാത്രക്കാരനോട് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ചെയ്തത്

14 MAY 2020 02:36 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യ ഉദ്യോഗസ്ഥെൻറ പിടിവാശിയിൽ വീൽചെയർ യാത്രക്കാരന് യാത്ര മുടങ്ങി.രണ്ട് മാസത്തോളമായി പക്ഷാഘാതം വന്ന് അടിയന്തിര ചികിത്സക്കായി പോവുകയായിരുന്ന ത്വാഇഫിൽ നിന്നുള്ള ഒരു രോഗിക്കും സഹായിക്കുമാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ പിടിവാശിയിൽ യാത്ര മുടങ്ങിയത്. കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഇവർക്ക് അധികൃതർ യാത്ര നിഷേധിച്ചതിൽ വിവിധ കോണുകളിൽ നിന്നും പരാതി ഉയർന്നിരിക്കുകയാണ് ഇപ്പോൾ.. 50 വയസുകാരനായ മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബ് എന്നവ്യക്തിക്കും ഇദ്ദേഹത്തിന്റെ സഹായി ബഷീറിനുമാണ് യാത്ര മുടങ്ങിയത്.

രോഗി വീൽചെയർ യാത്രക്കാനായിരുന്നു അയൂബ് . വീൽചെയറിൽ യാത്ര ചെയ്യണമെങ്കിൽ നേരത്തെ എയർ ഇന്ത്യയിൽ നിന്നും സമ്മതം വാങ്ങണം എന്ന നിബന്ധന പൂർത്തിയാക്കിയില്ല എന്ന് പറഞ്ഞാണ് ഇദ്ദേഹത്തിനുള്ള യാത്ര ഒരു ഉദ്യോഗസ്ഥൻ നിഷേധിച്ചത്. എന്നാൽ കോൺസുലേറ്റിൽ നിന്നോ എയർ ഇന്ത്യ അധികൃതരിൽ നിന്നോ അങ്ങിനെയൊരു നിർദേശം തങ്ങൾക്കു ലഭിച്ചില്ല എന്നാണ് രോഗിയുടെ കൂടെയുള്ള ആളും ത്വാഇഫിൽ നിന്നും ഇവരെ ജിദ്ദയിലെത്തിക്കാൻ സഹായിച്ച സാമൂഹ്യ പ്രവർത്തകരും പറയുന്നത്.

ത്വാഇഫിലെ ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന ഈ രോഗിയെ കോൺസുലേറ്റിൽ നിന്നുള്ള നിർദേശ പ്രകാരമാണ് ഡിസ്ചാർജ്ജ് ചെയ്തു ജിദ്ദയിലെത്തിച്ചത്. അങ്ങിനെയുള്ള ഇദ്ദേഹത്തെ മാനുഷിക പരിഗണന നൽകിയെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കണമെന്ന കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടേയുമെല്ലാം അപേക്ഷ എയർ ഇന്ത്യയുടെ ഡ്യുട്ടി മാനേജർ നിരസിക്കുകയായിരുന്നു. രോഗി യാത്ര ചെയ്യാനുള്ള ശാരീരിക അവസ്ഥയിലായിരുന്നിട്ടും ഇദ്ദേഹത്തിനും സഹായിക്കും യാത്ര നിഷേധിച്ച നടപടിയിൽ ഇപ്പോൾ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends