Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച

24 APRIL 2024 10:18 PM ISTമലയാളി വാര്‍ത്ത
നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്നാട് സ്വദേശി, യെമനില്‍ ജോലി ചെയ്യുന്ന സാമുവല്‍ ജെറോമിനും അമ്മ പ്രേമകുമാരിയും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ കണ്ടു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഒരുനോക്ക് കാണുന്നത്. വികാരനിര്‍ഭരമായിരുന്നു കൂടിക്കാഴ്ച. നിമിഷ പ്രിയയുടെ ...

പ്രവാസികള്‍ക്ക് കൈത്താങ്ങായി നോര്‍ക്ക... പുനരധിവാസ വായ്പാ പദ്ധതിയിലേക്ക് പ്രവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

27 July 2018

രണ്ട് വര്‍ഷമെങ്കിലും ചുരുങ്ങിയത് വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരും ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുമായ  പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍...

പ്രവാസികൾക്കായി ഒരു സന്തോഷവാർത്ത... കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ഒരുക്കി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും

26 July 2018

നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ്...

ഖത്തറില്‍ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാനായില്ല

25 July 2018

ഖത്തറിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുംബൈയിൽ താമസിക്കുന്ന വി ആര്‍ സുരേഷാണ് ഖത്തറില്‍ നിന്നുള്ള മടക്ക യാത്രക്കിടെ വിമാനത്തില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ ത...

ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്ന ആറ് മലയാളി വനിതകൾ നാട്ടിലേക്ക്...

25 July 2018

ഒരു വര്‍ഷമായി ശമ്പളവും ജോലിയുമില്ലാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്ന ആറ് മലയാളി വനിതകൾ നാട്ടിലേക്ക്. കഴിഞ്ഞ നാലു വര്‍ഷം മുമ്പാണ് ആശുപത്രി ക്ലീനിംഗ് ജോലിക്കായി 800 റിയാല്‍ ശമ്പളത്തിന് ആറ് പേരും സൗദിയി...

ജിദ്ദയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

24 July 2018

ജി​ദ്ദ : ജിദ്ദയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. മ​ല​പ്പു​റം എ​ട​വ​ണ്ണ ഒ​താ​യി സ്വ​ദേ​ശി തെ​ക്കും പു​റ​ത്തു സൈ​ദ് അ​ല​വി മാ​സ്റ്റ​ര്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം ജി​ദ്ദ അ​ല്‍ ന​ഹ്ദ ഏ​രി​യ കെഎംസിസ...

മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

24 July 2018

മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി മലയാളി മരണപ്പെട്ടു. പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ (44) ആണ് മരിച്ചത്. കഴിഞ്ഞ 19ന് മസ്കത്തിലെ ബര്‍ഖയിലെ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാ...

ഇറാഖിന് വ്യാപകമായി മേസ്തിരിമാരേയും മെയ്ക്കാഡിനെയും വേണം; മാസശമ്പളം രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ യുവാക്കളെ ഇറാഖില്‍ എത്തിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ശ്രമം തീവ്രവാദികളെ പോലും അവഗണിച്ച് ദുബായില്‍ നിന്നും ഇന്ത്യാക്കാര്‍ മൊസൂളിലേക്ക് കടക്കുന്നു....

24 July 2018

മൊസൂളില്‍ 39 ഇന്ത്യാക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് ലോകം മുഴുവന്‍ ഞെട്ടലുളവാക്കിയ സംഭവമാണ്. 2018 മാര്‍ച്ചില്‍ ഇറാഖിലെ ഒരു വലിയ കുഴിയില്‍ നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തിയതും...

പ്രവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌ട്രെച്ചര്‍ സംവിധാനത്തോടെയുള്ള ടിക്കറ്റിന്റെ വര്‍ദ്ധിപ്പിച്ച നിരക്കില്‍ നിന്ന് ഗള്‍ഫ് സെക്ടറിനെ എയര്‍ഇന്ത്യ ഒഴിവാക്കി

24 July 2018

പ്രവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രോഗികളെ കൊണ്ടുപോകുന്നതിനുള്ള സ്‌ട്രെച്ചര്‍ സംവിധാനത്തോടെയുള്ള ടിക്കറ്റിന്റെ വര്‍ധിപ്പിച്ച നിരക്കില്‍ നിന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിനെ ഒഴിവാക്കി. നിരക്ക...

പ്രവാസികളുടെ ശക്തമായ പ്രതിഷേധം ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ച് എയര്‍ ഇന്ത്യ; പിന്‍വലിച്ചത് ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക്

23 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധ...

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി... വിമാനത്തില്‍ കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന നിരക്ക് അഞ്ചിരട്ടിയാക്കി എയര്‍ ഇന്ത്യ

23 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ...

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് മക്കയില്‍ എത്തും

23 July 2018

ജൂലൈ 14 ന്​ മദീനയില്‍ എത്തിയ ആദ്യസംഘത്തിലുള്ളവരാണ്​ എട്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാവിലെ മക്കയിലേക്ക് തിരിക്കുക. വൈകു​ന്നേരത്തോടെ എത്തും. ഇതിനകം ഇന്ത്യയില്‍ നിന്നും 32,512 ഹാജിമാര്‍ മദീനയി...

ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയാക്കി പ്രവാസികള്‍ക്ക് ഇരുട്ടടിനല്‍കി എയര്‍ ഇന്ത്യ; അഞ്ചിരട്ടിയാക്കി ഉയര്‍ത്തിയത് സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്; അധിക നികുതിയും ഈടാക്കും; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

22 July 2018

കിടപ്പിലായ രോഗികളെ വിമാനത്തില്‍ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയ...

ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് പറ്റിയത്?

21 July 2018

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പര്‍ദ ധരിച്ച് അവളെ പിന്തുടര്‍ന്ന ഭര്‍ത്താവിന് നല്ല പണിതന്നെ കിട്ടി. ആള്‍മാറാട്ടത്തിന് ശിക്ഷവിധിച്ചപ്പോള്‍ 2000 ദിര്‍ഹം പിഴയാണ് ഇയാള്‍ക്ക് ഒടുക്കേണ...

രണ്ടര വര്‍ഷമായി കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയുടെ മൃതദേഹം ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍

20 July 2018

രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം സൌദി ആശുപത്രി മോര്‍ച്ചറിയില്‍. പാസ്പോര്‍ട്ട് അഡ്രസ്സ് പ്രകാരം കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി ആയ കോയമൂച്ചിയുടെ മൃതദേഹമാണ് സൗദി ദമ്മാം ഖത്തീഫ് ആശുപത്രി മോര്‍ച്ചറിയി...

ഭാര്യമാരെ ഉപേക്ഷിച്ച വിദേശത്തേക്ക് കടന്ന വിരുതന്മാര്‍ക്ക് എട്ടിന്റെ പണികൊടുത്ത് സര്‍ക്കാര്‍; രണ്ടുമാസത്തിനകം ലഭിച്ചത് 80 പരാതികള്‍; പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി

19 July 2018

ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ചശേഷം വിദേശത്തേക്ക് കടക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. ഇത്തരത്തിലുള്ള എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ...

Malayali Vartha Recommends