Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഉറക്കത്തില്‍ ഹൃദയാഘാതം...മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി

13 SEPTEMBER 2025 09:38 AM ISTമലയാളി വാര്‍ത്ത
സങ്കടക്കാഴ്ചയായി... ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നന്‍ വീട്ടില്‍ ഫസലു റഹ്മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാനായി കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ ...

ഓസ്ട്രേലിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ കാട്ടു തീ ... നാശനഷ്ടം വിതച്ച പ്രദേശങ്ങളിൽ ആശങ്കയോടെ കഴിയുന്നവരിൽ നിരവധി മലയാളി കുടുംബങ്ങളും . കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നല്‍കിയ കാട്ടുതീയാണ് ന്യൂ സൗത്ത് വെയില്‍സില്‍ പടർന്നു പിടിക്കുന്നത്

18 November 2019

തീവ്രമായ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയും, പേമാരിയും, കാട്ടു തീയും ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയയില്‍ നാശം വിതച്ചിരിക്കുകയാണ്.. വനത്തിലെവിടെയോ നാമ്പിട്ട തീ ഓസ്‌ട്രേലിയയുട...

കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു

14 November 2019

മലയാളി യുവാവ് കുവൈറ്റില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു. കട്ടപ്പന നരിയമ്ബാറ താഴത്തുവരിക്കയില്‍ റോയ് ആന്റണി ആണ് മരിച്ചത്. 47 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു മരണം സംഭവിച്ചത്. അബ്ബാസി...

സൗദിയിലെ പെട്രോൾ പമ്പിൽ മലയാളി യുവാവ് കുഴഞ്ഞ് വീണു മരിച്ചു

14 November 2019

സൗദിയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാന്‍ വാഹനവുമായെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചതായുള്ള വാർത്തയാണ് പ്രവാസ ലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിന് സമീപം അബുഹദ്‌...

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം

13 November 2019

വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം. ധാരാളം അവിദഗ്ധ തൊഴിലാളികളുള്ള ഈ വിഭാഗം പ്രൊഫഷൻ പൂർണമായും നിർത്തലാക്കി പ്രൊഫഷൻ മാറ്റത്തിന് അവ...

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി

13 November 2019

മനുഷ്യ മനസാക്ഷിയെ വൃണപ്പെടുത്തുന്ന തരത്തിലുള്ള മർദ്ദന രീതികളാണ് ഇപ്പോൾ ഗാർഹിക പീഡനത്തിലൂടെ നമ്മൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ഭര്‍ത്താവ് തന്നെ ...

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി

13 November 2019

സൗദി ദിനംപ്രതി പുതിയ മാറ്റങ്ങൾ രംഗത്ത് കൊണ്ടുവരികയാണ്. സൗദി അരാംകോ എണ്ണപ്പാടത്തിനു നേരെ ഉണ്ടായ അപകടത്തിൽ നിന്നും മുക്തമാകാൻ വിദേശികൾക്ക് സഞ്ചാര വിസ പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. ഇതിനുപിന്നാലെ സൗ​ദി...

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

13 November 2019

അബുദാബി മിനയിൽ ആണ് നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് രണ്ട് കുരുന്നുകൾ വെന്തുമരിച്ചത് . ഇമറാത്തികളായ .മൂന്നും ഒന്നരയും വയസുള്ള കുഞ്ഞുങ്ങളാണ് അബുദാബിയിലെ അൽ മിനയിൽ വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന് വെന...

തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടൽ ത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ കൊക്കെയ്ൻ ഒഴുകി എത്തിയത്

13 November 2019

തീരത്ത് എത്തുന്ന ഓരോ തിരയും കരയിലേക്ക് കൊണ്ടുവരുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ...ഈ അത്ഭുത പ്രതിഭാസത്തിൽ അന്തംവിട്ട് അധികാരികള്‍...ഒക്ടോബര്‍ മധ്യത്തോടെയാണ് ഫ്രാൻസിലെ കടത്തീരങ്ങളിലേക്ക് 1000 കിലോയിലേറെ ...

വേദിയില്‍ 'ഒരു മുറൈ വന്ത് പാര്‍ത്തായാ' എന്ന പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു ചിത്ര. സദസ് എല്ലാം മറന്ന് അതില്‍ മുഴുകിയിരിക്കുകയുമായിരുന്നു. ഈ സമയത്താണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 'തോം തോം തോം' പാടി അഹമ്മദ് സുല്‍ത്താന്റെ എന്‍ട്രി...സൗദിയിലിപ്പോൾ മുഴങ്ങുന്നത് 'തോം തോം തോം' എന്ന അറബ് ചുവയിലെ അനുപല്ലവിയാണ് ..ദിവസം രണ്ട് കഴിഞ്ഞെങ്കിലും അതിന്റെ അനുരണനങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല...

13 November 2019

സൗദിയിലിപ്പോൾ മുഴങ്ങുന്നത് 'തോം തോം തോം' എന്ന അറബ് ചുവയിലെ അനുപല്ലവിയാണ് ..ദിവസം രണ്ട് കഴിഞ്ഞെങ്കിലും അനുരണനങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല... റിയാദില്‍ നടന്ന ഒരു സംഗീത പരിപാടിയിൽ അഹമ്മദ്...

സൗദിയിലെത്തിയ ബംഗ്ലാദേശി യുവതിയെ തൊഴിലുടമ ക്രൂരമായി പീഡിപ്പിക്കുന്നു എന്നും ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും യുവതിയുടെ ഫേസ്ബൂക്ക് ലൈവ് .. കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ലാതെയാണ് ഈ യുവതിയെ തൊഴിലുടമ പീഡിപ്പിക്കുന്നത്

13 November 2019

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി തൊഴിലുടമയില്‍ നിന്ന് നേരിടുന്നത് സമാനതകളില്ലാത്ത പീഡനം.കെട്ടിയിട്ടും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചും തിളച്ചെണ്ണയില്‍ കൈമുക്കിച്ചും യാതൊരു കരുണയുമില്ല...

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു; മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന് സൂചന

12 November 2019

ഒമാനില്‍ കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു. പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ...

ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചു . ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ചാണ് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന നിഗമനത്തിൽ എത്തിയത്

12 November 2019

ഒമാനില്‍ കഴിഞ്ഞ ദിവസം കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന ലഭിച്ചു . ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ചാണ് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്ന നിഗമ...

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ച നിലയില്‍!! പൈപ്പില്‍ നിന്ന് വലിയ പമ്ബ് സൈറ്റുകള്‍ ഉപയോഗിച്ച്‌ വെള്ളം പമ്ബ് ചെയ്ത് കളഞ്ഞശേഷം മൃതദേഹങ്ങൾ പുറത്തെടുത്തു; നടുക്കം വിട്ടുമാറാതെ പ്രവാസികൾ

12 November 2019

ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് കരുതുന്നത്.12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്...

നാലുപേരും ഉറ്റ സുഹൃത്തുക്കൾ, അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി!! കാലന്റെ രൂപത്തിലെത്തിയ മാൻ കുറുകെ ചാടിയതോടെ സംഭവിച്ചത് വലിയ ദുരന്തം!! ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്; ഞെട്ടലോടെ പ്രവാസികൾ

12 November 2019

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ തങ്ങളുടെ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു...

കു​വൈ​ത്തി​ല്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ നഴ്സ് മരിച്ചു..

11 November 2019

കു​വൈ​ത്തി​ല്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയായ നഴ്സ് മരിച്ചു.., ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാണ് വാ​ഹ​നാ​പ​ക​ടം ഉണ്ടായത് . സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തിരുന്നു . കെ​ഒ​സി ആ​...

Malayali Vartha Recommends