Widgets Magazine
15
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സങ്കടക്കാഴ്ചയായി... ഖത്തറിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

15 OCTOBER 2025 07:27 AM ISTമലയാളി വാര്‍ത്ത
പി.എം.ആർ.സി വൈസ് ചെയർമാൻ വൈശ്യൻ കടാങ്കോട്ട മമ്പറം സഫ മൻസിലിൽ വികെ. നാസറിന്റെ മകൻ എ.പി. സഫ്വാൻ നാസർ ഖത്തറിൽ വാഹനപകടത്തിൽ മരിച്ചു. 22 വയസ്സായിരുന്നു. ദോഹയിൽ ജിറ്റ്കോ പ്രൊഡക്റ്റ്സ് ജീവനക്കാരനായിരുന്നു. മാതാവ്: എ.പി. സറൂജ. സഹോദരങ്ങൾ: സിനാൻ എ.പി, മുഹമ്മദ് സിദാൻ എ.പി. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും...

പ്രവാസ ലോകത്ത് ഐക്കൂറയ്ക്ക് ഇപ്പോൾ ഞെട്ടിക്കുന്ന വില

04 December 2019

2 ദിവസമായി കിങ്ഫിഷ് (അയക്കൂറ) ആണ് മീൻ വിപണി കീഴടക്കിയ താരമായി മുന്നേറുകയാണ്. കിലോയ്ക്ക് 30 റിയാലിനു മുകളിലായിരുന്നത് പകുതിയിലേറെ കുറഞ്ഞതോടെയാണിത് എന്നതാണ് പുറത്തു വരുന്ന റിപോർട്ടുകൾ. അതോടൊപ്പം തന്നെ വ...

ശരിക്കും ഇതാണ് ഭരണാധികാരികൾ; അപ്രതീക്ഷിത സന്ദർശനത്തിൽ ഐഷമോൾക്ക് ഷെയ്ഖ് നല്കിയതിൽ കയ്യടിച്ച് പ്രവാസികൾ

03 December 2019

ഭരണാധികാരികളായാൽ ദാ എങ്ങനെ വേണം എന്ന തരത്തിലേക്ക് ഏവരെയും എത്തിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ഐ​ഷ മു​ഹ​മ്മ​ദ് മ​ഷീ​ത് അ​ല്‍ മ​സ്​​റൂ​ഇ എ​ന്ന...

പടവുകൾ താണ്ടാൻ ബുദ്ധിമുട്ടി ഭിന്നശേഷിക്കാർ; പലയിടങ്ങളിലും ലിഫ്റ്റും റാംപുമില്ല

03 December 2019

ഭിന്നശേഷിക്കാ‍ർ ഏറ്റവുമധികം എത്തുന്ന സർക്കാർ സ്ഥാപനങ്ങളിലെ അവസ്ഥ പരിതാപകരം. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഓഫിസുകളിലേക്കു പ്രവേശിക്കാൻ പ്രത്യേക റാംപോ കൈവരിയോ ഇല്ല എന്ന കാര്യം ഞെട്ടിക്കുന്ന...

ഗള്‍ഫില്‍ വച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

02 December 2019

ഗള്‍ഫില്‍ വച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. കണ്ണൂര്‍ സ്വദേശിയായ ലെസ്‌ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിലൂടെയാണ് ഗള്‍ഫില്‍ വെച്ച്‌ ...

ഉണക്ക ഖുബ്ബൂസും ഒട്ടകത്തിനു കൊടുക്കുന്ന വെള്ളവും മാത്രം കഴിച്ച് സൗദിയില്‍ മലയാളി യുവാവ് കഴിഞ്ഞത് രണ്ടുവർഷത്തിലേറെ കാലം

28 November 2019

ഉണക്ക ഖുബ്ബൂസും ഒട്ടകത്തിനു കൊടുക്കുന്ന വെള്ളവും മാത്രം കഴിച്ച് സൗദിയില്‍ മലയാളി യുവാവ് കഴിഞ്ഞത് രണ്ടുവർഷത്തിലേറെ കാലം.. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ച് കണ്ണ് നനയാത്ത മലയാളി ഇല്ല ..ആ കൃതിയും...

പ്രവാസി മലയാളികളുടെ ഭൗതീക ശരീരം സൗജന്യമായി നാട്ടിലെത്തും; നോർക്ക റൂട്സിന്റെയും എയർ ഇന്ത്യയുടേയും പദ്ധതി ഇനിമുതൽ

27 November 2019

ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി മലയാളികളുടെ കാലങ്ങളായുള്ള ആവശ്യം എന്നത്. അതിന് മുഴുവിരാമം കുറിച്ചുകൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്ക...

ചിക്കാഗോയിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിയെ പിന്തുടർന്നത് മണിക്കൂറുകൾ; അവസാനം പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊന്നു

26 November 2019

അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വംശജയായ 19 കാരി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ വാർത്തയെ ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത് തന്നെ. ഹൈദരാബാദ് സ്വദേശിനിയാണ് പെണ്‍...

കണ്ണ് നിറഞ്ഞ് പ്രവാസി മലയാളികൾ; ഇന്ത്യൻ വ്യവസായിയുടെ കാരുണ്യത്തിൽ ജയിൽ മോചിതരാകാൻ 700പേർ

26 November 2019

ഇന്ത്യൻ വ്യവസായിയുടെ കാരുണ്യത്തിൽ യുഎഇയിലെ ജയിലുകളിൽനിന്ന് മലയാളികൾ ഉൾപ്പെടെ 700 തടവുകാരുടെ മോചനത്തിനു വഴിയൊരുങ്ങുന്ന വാർത്തയാണ് ഇപ്പോൾ പ്രവാസ ലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. ശിക്ഷാകാലവധി കഴിഞ്ഞ...

സൗദിയിൽ പ്രവാസികളെ ഞെട്ടിച്ച് മലയാളി; ആദ്യ ഐ.എഫ്.എസ് ഓഫീസറായി ഹംന മറിയം

26 November 2019

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയം ഡിസംബർ അഞ്ചിന് ചുമതലയേൽക്കുന്നതായിരിക്കും. കൊമേഴ്‌സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ് നിയമനം ലഭ്യമായിരിക്കുന്നത്. ...

ഹൃദയം തകർന്ന് മരണത്തിലേക്ക് മലയാളി യുവാവ്; പ്രവാസികളുടെ വില്ലനായി ഹൃദയാഘാതം

26 November 2019

ഹൃദയാഘാതം കാരണമായി മരിക്കുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പ്രായഭേദമന്യേ പ്രവാസികളില്‍ ഹൃദ്രോഗവും അതുകൊണ്ടുള്ള മരണവും വലിയ അളവില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കു...

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്

22 November 2019

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത...

നാലിലൊന്ന് വിദ്യാർഥികളും ഭീഷണിക്ക് വിധേയമാകുന്നു; യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളിൽ നാലിലൊരാൾ ഭീഷണി നേരിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

22 November 2019

യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളിൽ നാലിലൊരാൾ ഭീഷണി നേരിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം. ഇതിനെ ചെറുക്കുന്നതിനും ഭീഷണിപ്പെടുത്തൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച കേസുകൾ നിരീക്ഷിക്കാനും പ്രതികരിക്കാനും പ്രത്യേ...

പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

22 November 2019

പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ..വിവാഹമോചനം എന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമായിരിക്കുകയാണ്. ഇതിൽ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നിലാണെന്ന്...

പ്രവാസികളേ ദോഹയിലേക്ക് വരൂ...ഖത്തർ ലൈവും കാണാം,ആകർഷകമായ ഇളവുകളും;നവംബർ 20 മുതൽ ഡിസംബർ 21 വരെ ദോഹ സന്ദർശിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്

22 November 2019

നവംബർ 20 മുതൽ ഡിസംബർ 21 വരെ ദോഹ സന്ദർശിക്കുന്നവർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഇേക്കാണമി, ബിസിനസ് ക്ലാസുകൾക്കെല്ലാം ഓഫറുകൾ ലഭ്യമാണ്. ഡിസംബർ അഞ്ചുമുതൽ 19 വരെ നടക്കുന്ന ഖത്തർ ലൈവ് പര...

Malayali Vartha Recommends