Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഐക്യ എമിറേറ്റുകളെ മാരിവില്ലഴകാക്കിയ നേതാവ്; നാല് പതിറ്റാണ്ട് സേവനപാതയിൽ ജ്വലിച്ചു നിന്ന സാമൂഹിക സേവന ദിനമായ സവിശേഷ ദിനം, വക്കിൽ മാത്രമല്ല പ്രവർത്തിയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത നേതാവ് ഷെയ്ഖ് സായിദിന്റെ പതിനാറാം ചരമദിനം

13 MAY 2020 10:46 AM IST
മലയാളി വാര്‍ത്ത

ഇന്നാണ് ആ ദിനം. ഒരു യുഗത്തിലൂടെ ഒരു രാജ്യം പണിതുയർത്തുകയും അതിലുള്ള ഐക്യ എമിറേറ്റുകളെ ഒരു മാരിവില്ലഴകു പോലെ ചേർത്തുവച്ച രാഷ്ട്ര നായകന്റെ വേർപാട് സ്പന്ദിക്കുന്ന ദിനമാണ് ഇന്ന്. ആയതിനാൽ തന്നെ രാഷ്ട്രശിൽപിയെ അനുസ്മരിച്ചും അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചും യുഎഇയിലെ പ്രവാസികളും സ്വദേശികൾക്ക് ഒപ്പം ചേരുകയാണ്. ഷെയ്ഖ് സായിദിന്റെ പതിനാറാം ചരമദിനം ജനങ്ങൾക്ക് സാമൂഹിക സേവന ദിനം കൂടിയാണ് എന്നതും വലിയ പ്രത്യേകത നൽകുന്നു. പ്രവാസികൾക്ക് മറക്കാൻ കഴിയാത്ത റമസാൻ 19, യുഎഇയിലുള്ളവർക്ക് മറക്കാനാകാത്ത ദിവസമാണ്. നാല് പതിറ്റാണ്ട് സേവനപാതയിൽ ജ്വലിച്ചു നിന്ന സാമൂഹിക സേവന ദിനമായി ആചരിക്കപ്പെടുന്ന സവിശേഷ ദിനം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതുമാണ്.

അതോടൊപ്പം തന്നെ ഇരുനൂറിലധികം ദേശക്കാരെ കുടുംബാംഗങ്ങളെ പോലെ കാണാൻ ഈ നാട്ടുകർക്ക് പ്രചോദനമായ രാഷ്ട്ര നായകൻ കൂടിയായിരുന്നു ഷെയ്ഖ് സായിദ് ബ്ൻ സുൽത്താൻ ആലു നഹ്യാൻ എന്ന മഹാൻ. അദ്ദേഹം പറഞ്ഞ വാക്കുകൾ അതുക്കും മേലെ തന്നെയാണ് എന്നത് ഇതിലൂടെ തെളിയിക്കാവുന്നതാണ്. ‘ഈ നാട്ടിലുള്ള വിദേശികളെ ബുദ്ധിമുട്ടിക്കുന്നതും വേദനിപ്പിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നില്ല. അവരോട് സ്വദേശികൾക്ക് ആദരവും പരിഗണനയുമാണ് വേണ്ടത്. ഈ പദവിയൊക്കെ വഹിക്കുന്നതിനു മുമ്പ് മറുനാട്ടിൽ എനിക്ക് കഴിയേണ്ടിവന്നിട്ടുണ്ട്. വിദേശിക്ക് ലഭിക്കേണ്ട നല്ല വാക്കുകളുടെയും കരുതലിന്റെയും ആവശ്യകത അന്യനാട്ടിൽ നിന്നെനിക്ക് അന്ന് ബോധ്യപ്പെട്ടതാണ്’– എന്നത് വാക്കിലും പ്രവൃത്തിയിലും പ്രവാസികളെ ചേർത്തു പിടിച്ചതിലൂടെ വിദേശികൾക്കും പ്രിയപ്പെട്ട നേതാവായി മാറിയിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്ന ഓർമയായതിനാൽ സമൂഹ മാധ്യമങ്ങളിലൂടെ സ്വദേശികൾക്കൊപ്പം വിദേശികളും ആ മഹാനുഭാവനു വേണ്ടി പ്രാർഥിച്ചു കൊണ്ടിരിക്കുന്നു എന്നുതന്നെ പറയാവുന്നതാണ്. ‘പടച്ചവൻ പരശ്ശതം നേതാക്കളെ സൃഷ്ടിച്ചിട്ടുണ്ടാകും, പക്ഷേ, ഷെയ്ഖ് സായിദിന്റെ സവിശേഷതകൾ ഒത്തു വന്ന നേതാവുണ്ടായിട്ടില്ല’- എന്ന വാക്കുകൾ വ്യക്തമാക്കും ജനങ്ങൾ അദ്ദേഹത്തെ എത്രത്തോളം സ്നേഹിക്കുന്നു എന്നത്. പരലോകത്തെ പുണ്യവാന്മാരിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി ആദരിക്കണമെന്നാണ് നന്മകളുടെ കതിരുകൾക്ക് കനം തൂങ്ങുന്ന ഈ ദിനരാത്രിയിലെ ഇന്നത്തെ പ്രധാന പ്രാർഥന എന്നത്. അങ്ങനെ അവശരുടെ കൈ പിടിച്ചും പാവങ്ങളെ സഹായിച്ചുമാണ് സായിദ് സ്മരണ സ്വദേശികൾ ഈ ദിനത്തിൽ ദീപ്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends