Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു.; ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു

13 MAY 2020 07:14 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു. യുഎഇയില്‍ 783 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ രോഗബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. 300 ലധികം ഇന്ത്യാക്കാര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,227 ആയി. ഇതില്‍ 3,676 പേരും ഇന്ത്യക്കാരാണ്.

3,101 പേര്‍ രോഗമുക്തി നേടി. സൗദിയില്‍ സുഖം പ്രാപിക്കിക്കുന്നവരുടെ എണ്ണം ഓരോദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളില്‍ ദുബായ് നേരിയ ഇളവുകൾ നൽകി തുടങ്ങി. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി. ദുബായ് ഫെറി, വാട്ടര്‍ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമാണ് ഇളവുകള്‍.

ദുബായില്‍ പൊതുഇടങ്ങളിലെ പാര്‍ക്കുകള്‍ നിബന്ധനകളോടെ ഇന്ന് തുറക്കും. അഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ കൂട്ടംകൂടി ഇരിക്കാന്‍ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ഒരേ സമയം 5 പേരെ അനുവദിക്കും. സൈക്ലിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, സ്‌കൈ ഡൈവിംഗ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്. റമദാന്‍ മാസം കഴിഞ്ഞാല്‍ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ ഇളവ് അനുവദിക്കും. മാളുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കര്‍ശന സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമേ ഉപഭോക്താക്കള്‍ക്ക് കടയുടമകള്‍ ഇതിന് അനുമതി നല്‍കാന്‍ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (1 minute ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (13 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (21 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (1 hour ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (2 hours ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (2 hours ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

Malayali Vartha Recommends