Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും രോഗബാധയെ തുടര്‍ന്നും ദുബായില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്കൊരു 'പേര്‍ഷ്യന്‍ പെട്ടി'; ഹൃദയം നിറയും, നല്‍കാം നല്ലൊരു കയ്യടി

15 MAY 2020 01:38 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും രോഗബാധയെ തുടര്‍ന്നും ദുബായില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് ആണ് വ്യത്യസ്തമായ ഈ 'വിസ്മയപ്പെട്ടി' സമ്മാനിക്കുന്നത്. ഇത് വെറുമൊരു 'പേര്‍ഷ്യന്‍ പെട്ടി'യല്ല, ദുരിതമഴയ്‌ക്കൊടുവില്‍ നാടിന്റെ തണലിലേയ്ക്ക് പോകുന്നവര്‍ക്കുള്ള 'സാന്ത്വനപ്പെട്ടി' കൂടിയാണിത്.

കോവിഡ് ദുരിതം വിതച്ചപ്പോള്‍ ഗള്‍ഫില്‍ നിന്ന് മടങ്ങുന്ന പ്രിയപ്പെട്ടവരുടെ അവസ്ഥ ഒരു പക്ഷേ, നാട്ടിലുള്ള കൊച്ചുമക്കള്‍ക്ക് അറിയാന്‍ കഴിയണമെന്നില്ല . അവര്‍ക്ക് പിതാവോ സഹോദരനോ മറ്റും ഗള്‍ഫില്‍ നിന്ന് ഒത്തിരി സമ്മാനങ്ങളുമായി തിരിച്ചുവരുന്നെന്നേ അറിയാവൂ. എന്നാല്‍ നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ ഒന്നും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണു മടങ്ങിപ്പോകുന്ന മിക്കവരുടേതും.കൈ നിറയെ സമ്മാനങ്ങളും കാത്തിരിക്കുന്ന ആ കുരുന്നുകളെ ഈ സാഹചര്യം വലിയ നിരാശയിലാക്കിയേക്കാം. ഈ സാഹചര്യത്തിലാണ് അവശ്യ വസ്തുക്കള്‍ അടങ്ങിയ 12 കിലോയുടെ പെട്ടി തിരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുന്നതെന്ന് എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് സിഇഒ ഇക്ബാല്‍ മാര്‍ക്കോണി പറഞ്ഞു.

കുട്ടികള്‍ക്ക് ചോക്ലേറ്റ്, ബിസ്‌കറ്റ്, ബദാം, പിസ്ത, ഈത്തപ്പഴം, നിഡോ, ടാങ്ക്, പെര്‍ഫ്യൂം, ടോര്‍ച്ച്, ടാല്‍കം പൗഡര്‍, ടൈഗര്‍ ബാം, നഖംവെട്ടി തുടങ്ങി 15 ലധികം സാധനങ്ങള്‍ പെട്ടിയിലുണ്ട്. ഇത് ഏറെ സമ്മര്‍ദങ്ങളനുഭവിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങുന്നവരില്‍ പകരുന്ന ആശ്വാസം നിസാരമല്ല. ഒരു കാലത്ത് ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി നല്‍കി കൈയയഞ്ഞ് സഹായിച്ചവരുടെ നെടുവീര്‍പ്പും മനസിലെ നെരിപ്പോടും നിസ്സംഗതയോടെ നോക്കിനിലക്കാന്‍ കഴിയാതിരുന്നതിനാലാണ് ഇത്തരമൊരു പേര്‍ഷ്യന്‍ പെട്ടി ആശയം നടപ്പിലാക്കിയതെന്ന് കോഴിക്കോട് സ്വദേശിയായ ഇക്ബാല്‍ മാര്‍ക്കോണി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (8 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (15 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (29 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends