Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.

04 MAY 2024 11:07 PM ISTമലയാളി വാര്‍ത്ത
ദുബായില്‍ നിന്ന് സ്വര്‍ണം ഇന്ത്യയിലേക്ക് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ സാകിയ വര്‍ദാക്കിനെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടിയത്. മൂന്ന് വര്‍ഷമായി മുംബയില്‍ കൗണ്‍സില്‍ ജനറലായും ഒര...

ഹൃ​ദ​യാ​ഘാ​തം: റിയാദിൽ ക​ന്യാ​കു​മാ​രി സ്വദേശിയായ പ്രവാസി മരണപ്പെട്ടു

10 August 2020

റിയാദിൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം ക​ന്യാ​കു​മാ​രി കാ​റു​ങ്ങ​ൽ സ്വ​ദേ​ശി ജ​ഗ​ൻ (31) മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. പി​താ​വ്​: ക്രി​സ്​​തു​രാ​ജ്. മാ​താ​വ്​: സെ​ൽ​വി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ജ...

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും

09 August 2020

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക് വിമാന സര്‍വ്വീസുകള്‍ നടത്തുന്നതിനു തീരുമാനമായതായി വ്യോമയാന മന്ത്രാലയം. കഴിഞ്ഞ 3 ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്തങ്ങള്‍ക്കാണ് വിരാമമായത്. രണ്ടു ദിവസത്തിനകം തന്നെ ക...

പ്രവാസികളുടെ ആ ആവശ്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കണം; നിർദേശം നൽകി കേരള ഹൈക്കോടതി, കേരള സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ ബോർഡിനാണ് നിർദ്ദേശം

09 August 2020

കേരള സർക്കാരിന്റെ പ്രവാസി ക്ഷേമനിധിയുടെ പ്രായപരിധി ഉയർത്തണമെന്ന ആവശ്യത്തിൽ രണ്ടു മാസത്തിനകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നിർദേശം നൽകി. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവ...

'പോകുന്ന സമയത് പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവൻ പോയത്.. കൊറോണ സമയത്തും ഷറഫു പാവങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പൈസ ഏൽപ്പിച്ചിരുന്നു... ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്...' ഷറഫുദീന്റെ ഓര്മയില് വിങ്ങി പ്രവാസലോകം

08 August 2020

കൊറോണ വ്യാപനത്തിന്റെ മഹാമാരിക്കാലത്ത്​ പിറന്നനാട്ടി​േലക്ക്​ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലേ മരുത​േക്കാട്ടിൽ ഷറഫുദ്ദീൻ. ദുബൈയിൽനിന്ന്​ ഭാര്യക്കും പിഞ്ചു മകളോടുമെ...

സാഹിറയുടെ സ്വപ്‌നങ്ങള്‍ നിലച്ചു ! ഇളയ കുഞ്ഞിനൊപ്പം യാത്രയായി; പ്രവാസലോകത്ത് നൊമ്പരമായി രണ്ടു പിഞ്ചോമനകൾ

08 August 2020

കരിപ്പൂർ വിമാനാപകടം പ്രവാസികളെ സംബന്ധിച്ച് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത ദിനമാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പിറന്നമണ്ണിലേക്ക് തിരികെ എത്തുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. അതുകൊണ...

കാത്തിരുന്ന കണ്‍മണിയുടെ ഭാഗ്യം ! അവസാന നിമിഷംഒഴിഞ്ഞു മാറിയ ദുരന്തം ; ഏഴു മാസംഗര്‍ഭിണിയായ ജസ്‍‍ലീനയ്ക്കിത് രണ്ടാം ജന്മം

08 August 2020

കരിപ്പൂർ വിമാനാപകടത്തിൽപെട്ട വിമാനത്തിലെ 184യാത്രക്കാരില്‍ ഒരാളാവേണ്ടിയിരുന്ന കൊടുവള്ളിക്കാരി ജസ്‍ലീനക്കും ഭര്‍ത്താവിനും ഇത് രണ്ടാം ജന്മം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടതായിരുന...

ഒരു ചെറു കിളിക്ക് കൂടു കൂട്ടാനായി കോടികൾ വിലയുള്ള തന്റെ ബെൻസ് വിട്ടു നൽകി; ലോകത്തിന് മാതൃകയായി ദുബായ് ഭരണാധികാരി, നിസാരം എന്നു നമ്മൾ കരുതുന്ന ജീവനുകൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന് ദുബായ് കിരീടാവകാശി

07 August 2020

വെറും നിസാരം എന്നു നമ്മൾ കരുതുന്ന പലതിനും മാത്രമല്ല ജീവനുകൾക്കും ഏറെ പ്രാധാന്യമുണ്ടെന്ന് കാട്ടിത്തരികയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു ചെറിയ കാര്യം മുൻനിർത്തി...

ദുബൈയിൽ മൂന്നര മാസം മുൻപ് കാണാതായ ചിറയൻകീഴ്​ സ്വദേശി മുങ്ങിമരിച്ച നിലയിൽ

07 August 2020

ദുബൈയിൽ നിന്നും മൂന്നര മാസം മുൻപ് കാണാതായ ചിറയൻകീഴ്​ സ്വദേശിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയും ദുബൈ യൂറോപ്പ്​ റെൻറ്​ എ കാർ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന ദേവകുമാർ ശ...

'ശക്തിയും ഉയരവുമുള്ള കോട്ടയ്ക്കകത്തായാലും മരണം നമ്മളെ പിടികൂടും,ഓരോ നിമിഷവും മരണം മനുഷ്യരിലേക്ക് അടുത്തു വരുകയാണ്.അത് മനസ്സിലാക്കിയാൽ മനുഷ്യരിലെ അഹന്തയും,അഹങ്കാരവും കുറയും...' ഹൃദയഭേദമായി ഒരു കുറിപ്പ്

07 August 2020

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ നാം ഏറെ ചർച്ച ചെയ്തത് പ്രവാസികളെ തന്നെയാണ്. ഏറെ ദുരിതങ്ങളും ഭീതിയും നിറഞ്ഞ നാളുകളാണ് അവർക്കു മുന്നിലൂടെ കടന്നുപോയത്. ദിനംപ്രതി ഏറിവന്നിരുന്ന മരണ നിരക്കുകൾ പോലും ഗണ്യമ...

പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിന്‍ മണ്ണിലേക്ക് മറഞ്ഞു.... പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഊരാളില്‍ വീട്ടില്‍ പൊട്ടിക്കരച്ചിലായി,ഒന്നുമറിയാതെ ആ വലിയ സ്‌ക്രീനിലേക്ക് നോക്കി നോറയും, ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിച്ചു

06 August 2020

പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിന്‍ മണ്ണിലേക്ക് മറഞ്ഞു.... പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഊരാളില്‍ വീട്ടില്‍ പൊട്ടിക്കരച്ചിലായി,ഒന്നുമറിയാതെ...

രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി യു.എ.ഇ രംഗത്ത്

05 August 2020

രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ പുറത്തിറങ്ങുമ്പോള്‍ മുഖാവരണം ധരിക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി യു.എ.ഇ രംഗത്ത് . എന്നാല്‍ ശ്വാസസംബന്ധമായ അസുഖങ്ങളോ, വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ മുഖാവരണ...

വീടിന് തീപിടിച്ചു; ഒമാനിൽ സ്ത്രീ പുക ശ്വസിച്ചു മരിച്ചു

04 August 2020

ഒമാനില്‍ വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. അല്‍ ഖുറമിലെ വീട്ടിന് തീപിടിച്ചുവെന്ന വിവരം ലഭ...

പ്രവാസികളെ ചതിച്ച് സ്വപ്നയും കൂട്ടരും; കലിയടങ്ങാതെ ഭരണാധികാരികൾ, ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം

03 August 2020

തിരുവനന്തപുരത്ത് നടത്തിയ സ്വർണക്കടത്തിന് പുറമേ ,യു.എ.ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സംസ്ഥാനത്ത് നടത്തിയ ഭവന നിർമ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയതായി ...

ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി എന്‍ജിനീയര്‍ ഫോണ്‍ വലിച്ചെറിഞ്ഞ് ആറാം നിലയില്‍നിന്ന് ചാടി ..ഷാര്‍ജ മുവൈലെയില്‍ ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറായിരുന്നു

03 August 2020

ഇരുപത്തിനാലുകാരനായ മലയാളി എന്‍ജിനീയര്‍ ഷാര്‍ജയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണു മരിച്ചു. അല്‍ ദയിദിലെ പാര്‍പ്പിടസമുച്ചയത്തിന്റെ ആറാം നിലയില്‍നിന്നാണ് സുമേഷ് എന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വെള്ള...

പൊന്നുമോന്റെ വിയോഗം ചങ്കുതകർത്തു ! കണ്ണീരോർമയിൽ 61 പ്രവാസികളെ നാട്ടിലെത്തിച്ച് ഒരച്ഛൻ

03 August 2020

കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുകിയപ്പോൾ അതിന്റെ ഭവിഷ്യത്ത് വളരെയധികം ബാധിച്ചവ ഒരു വിഭാഗമാണ് പ്രവാസികൾ. അപ്രതീക്ഷിതമായി വന്നുപെട്ട ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയ...

Malayali Vartha Recommends