Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

രണ്ടു വര്‍ഷത്തിന് ശേഷം കുടുംബ സന്ദര്‍ശക വിസകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി കുവൈത്ത്

09 MAY 2022 09:01 PM IST
മലയാളി വാര്‍ത്ത

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കുടുംബ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് പുനരാരംഭരിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും .കുവൈത്തിലെ ഒരു അറബ്പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത് .നേരത്തെ കുടുംബ സന്ദര്‍ശക വിസ ലഭിക്കുന്നതിനു ആവശ്യമായ കുറഞ്ഞ ശമ്ബള പരിധി ഉള്‍പ്പടെയുള്ള നിബന്ധനകള്‍ക്ക് വിധേയമായികൊണ്ടായിരിക്കും ഇത്തരം വിസ അനുവദിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡിന് മുമ്ബ് ഭാര്യ കുട്ടികള്‍ എന്നീ കുടുംബങ്ങളെ സന്ദര്‍ശകവിസയില്‍ കൊണ്ട് വരുന്നതിനു 250 ദിനാര്‍ ആയിരുന്നു കുറഞ്ഞ ശമ്ബളപരിധി നിശ്ചയിച്ചിരുന്നത്.ഇത് സംബന്ധിച്ചു രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലുമുള്ള താമസകാര്യ വിഭാഗത്തിന്ന് നിര്‍ദേശം നല്‍കിയതായുംറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


ഇതേതുടര്‍ന്ന് രാജ്യത്തെ ആറ് ഗവര്‍ണറേറ്റ്കളിലും പ്രവര്‍ത്തിക്കുന്ന താമസ രേഖ വിഭാഗം കാര്യാലയങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഓരോ ഗവര്‍ണറെയും ഉദ്യോഗസ്ഥര്‍ വ്യത്യസ്ത വിവരങ്ങളാണ് അപേക്ഷകരെ അറിയിക്കുന്നത്. ചില ഗവര്‍ണറേറ്റ്കളില്‍ 16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് അപേക്ഷകരെ തിരിച്ചയച്ചത്.

ചിലയിടങ്ങളില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെയും അപേക്ഷ നിരസിച്ചു. ഇതോടെ വേനലവധിയോടനുബന്ധിച്ച് നാട്ടില്‍ നിന്ന് കുടുംബങ്ങളെ കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്ന പലരും ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

അപേക്ഷകരുടെ കുറഞ്ഞ ശമ്പളപരിധി, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മുതലായ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം ലഭിക്കാത്തതാണ് വിസ അനുവദിക്കാന്‍ വൈകുന്നതിന് കാരണമായി പറയുന്നത്. ഈ വിഷയങ്ങളിലെല്ലാം പരിഹാരം കണ്ടതിനുശേഷം മാത്രമേ, കുടുംബ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നടപ്പിലാക്കുക എന്നതാണ് മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends