Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാൻ സൗദി, വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ, പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ച് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍

12 MAY 2022 05:14 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൂടുതൽ യാത്ര സൗകര്യവും കൈനിറയെ അവസങ്ങളുമാണ് സൗദി ഒരുക്കുന്നത്. യു.എ.ഇക്ക് പിന്നാലെ സൂപ്രധാനമായ മാറ്റങ്ങൾ വരരുത്താനാണ് സൗദിയുടെ പദ്ധതി.അതിൽ ചിലത് മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് കെട്ടടങ്ങിയതോടെ പ്രവാസികളേയും വിദേശികളേയും എല്ലാം ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കാണ് സൗദി തുടക്കം കുറിച്ചിരിക്കുന്നത്.

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാൻ ഒരുങ്ങുകയാണ് രാജ്യം.മികച്ചതും അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമാകും. വിമാനത്താവളങ്ങള്‍ വഴി പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.

പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ക്ക് തുടക്കം കുറിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍  പ്രസിഡന്‍റ് അബ്ദുല്‍ അസീസ് അല്‍ദുഅയലിജ് പറഞ്ഞു. റിയാദില്‍ നടക്കുന്ന ഏവിയേഷന്‍ ഫോറത്തിലാണ് ഗാക പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്.

പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളര്‍ച്ചയില്‍ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നതിനും പദ്ധതി വഴി സാധിക്കും.ടൂറിസം മേഖലയുടെ വളര്‍ച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്.

രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത്.പുതിയ വിമാനത്താവളങ്ങൾ വരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.ഇത് പ്രവാസികൾക്ക് തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു. നിരവധി ഗുണങ്ങളാണ് സൗദിയുടെ പുതിയ പദ്ധതികളിലൂടെ പ്രവാസികൾക്ക് വന്നുചേരുന്നത്.

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ. വിപണി മൂല്യം 2.464 ട്രില്യണ്‍ ഡോളറിലെത്തിയതോടെ സാങ്കേതിക വ്യവസായ രംഗത്തെ ഭീമന്‍ ആപ്പിളിനെ പിന്നിലാക്കിയാണ് അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്.

സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചത്തെ ട്രേഡിങ്ങില്‍ അരാംകോയുടെ ഓഹരി വില ഉയര്‍ന്ന് 46.10 റിയാലായി. ആപ്പിളിന്‍റെ ഇപ്പോഴത്തെ മൂല്യം 2.461 ട്രില്യണ്‍ ഡോളറാണ്. ഉയര്‍ന്ന എണ്ണവില അരാംകോയുടെ സാധ്യതകളെ പിന്തുണച്ചതില്‍ പ്രധാന പങ്കുവഹിച്ചു. യു.എസ് കമ്ബനിയായ മൈക്രോസോഫ്റ്റ് 1.979 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി തൊട്ടുപിറകിലുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends