Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇത്തരക്കാർക്ക് കടുത്ത ശിക്ഷാ നടപടികളുമായി സൗദി, നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്ക് കനത്ത പിഴയും...തടവും, രാജ്യത്ത് തൊഴില്‍ നല്‍കുന്നതുൾപ്പെടെ ഗുരുതരമായ കുറ്റകൃത്യമാന്ന് അധികൃതരുടെ മുന്നറിയിപ്പ്...!

12 MAY 2022 05:25 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന് കോട്ടം തട്ടുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന രാജ്യമാണ് സൗദി. സ്വന്തം രാജ്യത്ത് അനധികൃതമായി കടന്നുകൂടുന്ന നടപടി ഒരു രാജ്യവും വെച്ചുപൊറുപ്പിക്കില്ല. അതിന് സഹായിക്കുന്നവർക്കും കര്‍ശന നടപടി സ്വീകരിക്കാൻ തന്നെയാണ് സൗദിയുടെ നീക്കം. നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സൗദി അറേബ്യ.

ഇത്തരക്കാര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.രാജ്യത്തേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുന്നതും, ഇവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതും, വിവിധ സേവനങ്ങള്‍ നല്‍കുന്നതും, രാജ്യത്ത് തൊഴില്‍ നല്‍കുന്നതും ഗുരുതരമായ കുറ്റകൃത്യമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ സഹായിക്കാനുപയോഗിച്ച വാഹനങ്ങള്‍, ഇവര്‍ക്ക് താമസസൗകര്യങ്ങള്‍ ഒരുക്കിയ പാര്‍പ്പിടങ്ങള്‍ എന്നിവയും അധികൃതര്‍ പിടിച്ചെടുക്കും. നിയമലംഘകര്‍ക്ക് കുറഞ്ഞത് 5 വര്‍ഷത്തെ തടവും ഒരു മില്യണ്‍ റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ജയിലില്‍ കഴിയുന്ന തടവുക്കാര്‍ക്ക് നല്‍ക്കുന്ന പൊതുമാപ്പിനുള്ള വ്യവസ്ഥകള്‍ സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി . 36 ഇനം കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. ഈ പട്ടിക സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിക്കും.

കൊലപാതകം, ബലാത്സംഗം, തീവ്രവാദം ഉള്‍പ്പെടെയുള്ള കേസുകളില്‍പെട്ടവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതുമാപ്പ് പ്രഖ്യാപിക്കുക.ബലാത്സംഗം, കൊലപാതകം,ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, രാജ്യത്തെ തകര്‍ക്കുന്ന ഭീകര പ്രവര്‍ത്തനം, ഖുര്‍ആനെ അവഹേളിച്ച കേസില്‍ പിടിയിലായവര്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.

പുതിയ പട്ടികയില്‍ ഉള്‍പ്പെടാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് പുറമെ രണ്ട് വര്‍ഷവും അതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞവര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. കൂടാതെ ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കാം. സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷം തോറും പൊതുമാപ്പ് ആനൂകൂല്യം ലഭിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (4 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (4 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (8 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (8 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (9 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (9 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends