Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയുടെ ച‌ടുല നീക്കം, അഴിമതിക്കാരെ എല്ലാത്തിനേയും കൂട്ടത്തോടെ പൊക്കി, അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ ജഡ്ജിമാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തടവും പിഴയും...!

17 JUNE 2022 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഒരു തരത്തിലുള്ള അഴിമതിയും വെച്ചു പൊറുപ്പിക്കാത്ത ​ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. തെറ്റ് ചെയ്തവർക്ക് ഒരു പക്ഷാപാതവും കൂടാതെ ശിക്ഷ വിധിക്കും. അതിപ്പോൾ സ്വദേശികളെന്നില്ല, പ്രവാസികളെന്നില്ല. തെറ്റ് ആരു ചെയ്താലും അവർ നിയമ വിധേയമായി ശിക്ഷക്കുക തന്നെ ചെയ്യും. ഇപ്പോൾ ഇവിടെ തെറ്റുകാരെന്ന് തെളിഞ്ഞിരിക്കുന്നത് നിയമപാലകരാണ്.

ഇവർ അഴിമതിയും കൈക്കൂലി വാങ്ങിയതടക്കം കണ്ടെത്തിയ സാഹചര്യത്തിൽ നിയമപാലകർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് സൗദി കോടതി.മുന്‍ ജഡ്ജിമാരും ശൂറാ കൗണ്‍സില്‍ അംഗവും പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥനും അംബാസഡറും അടക്കമുള്ളവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം, കൈക്കൂലി, വ്യാജ രേഖ നിര്‍മാണം എന്നീ കേസുകളിൽ പ്രതികളാണ് ഇവർ.

ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റിയാണ് പതിനൊന്ന് പ്രധാന കേസുകളില്‍ കോടതി പ്രഖ്യാപിച്ച ശിക്ഷ വിധികള്‍ പരസ്യപ്പെടുത്തിയത്.മുന്‍ശൂറാ കൗണ്‍സില്‍ അംഗവും ജഡ്ജിയുമായ വ്യക്തിക്ക് കൈക്കൂലി കേസില്‍ ഏഴര വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും കൂട്ടുപ്രതികളായ ആറു സൗദി പൗരന്മാര്‍ക്ക് രണ്ടര വര്‍ഷം വീതം തടവും ഒരു ലക്ഷം റിയാല്‍ പിഴയും വിധിച്ചു.

അധികാര ദുര്‍വിനിയോഗം നടത്തി വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയ എന്‍ഫോഴ്സ്മെന്റ് കോടതി ചീഫ് ജസ്റ്റിസിനും ഒരു വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അധികാര ദുര്‍വിനിയോഗത്തോടൊപ്പം ബ്രിഗേഡിയര്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനും മറ്റു രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ക്കും വ്യാജരേഖ നിര്‍മാണം, പൊതുസ്വത്ത് ധൂര്‍ത്തടിക്കല്‍ എന്നീ കേസുകളില്‍ ഒരു വര്‍ഷം വീതം തടവും 20,000 റിയാല്‍ വീതം പിഴയുമാണ് മറ്റൊരു കേസിലെ വിധി.

കോടതി വിധിയില്‍ കൃത്രിമം കാണിച്ച ജനറല്‍ കോടതി മുന്‍ ജഡ്ജിക്ക് നാലര വര്‍ഷം തടവും 1,10,000 റിയാല്‍ പിഴയും, ഇതേ കോടതിയിലെ മറ്റൊരു ജഡ്ജിക്ക് രണ്ടര വര്‍ഷം തടവും 10,000 റിയാല്‍ പിഴയും, കേസിലെ കൂട്ടുപ്രതിയായ സൗദി വനിതക്ക് ആറു മാസം തടവും 10,000 റിയാല്‍ പിഴയുമാണ് ശിക്ഷ.

അധികാര ദുര്‍വിനിയോഗം നടത്തിയ മുന്‍ നഗരസഭ മേധാവി, ആരോഗ്യ വകുപ്പ് മേധാവി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍, മുന്‍ അംബാസഡര്‍, മുന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ ഉന്നത പദവികളില്‍ സേവനമനുഷ്ടിച്ചവര്‍ക്കാണ് മറ്റു കേസുകള്‍ തെളിഞ്ഞതോടെ കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്. എട്ടു മാസം മുതല്‍ നാലു വര്‍ഷം വരെ തടവും 50000 മുതല്‍ 60000 വരെയുള്ള പിഴയുമാണ് ഇവര്‍ക്ക് കോടതി നല്‍കിയിട്ടുള്ള ശിക്ഷകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (2 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (19 minutes ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (19 minutes ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (22 minutes ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (24 minutes ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (28 minutes ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (31 minutes ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (41 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (51 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (1 hour ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (2 hours ago)

Malayali Vartha Recommends