Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക​ട​ലി​ന​ടി​യി​ലൂടെ ഇ​ന്റ​ര്‍​നെ​റ്റ് കേ​ബിൾ പ​ദ്ധ​തി, കു​വൈ​ത്തി​നെ ബ​ന്ധി​പ്പി​ക്കാ​നുള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം

22 JUNE 2022 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ലോ​ക​ത്തി​ലെ ക​ട​ലി​ന​ടി​യി​ലൂടെ ഉള്ള ഏ​റ്റ​വും നീ​ള​മേ​റി​യ ഇ​ന്റ​ര്‍​നെ​റ്റ് കേ​ബിൾ ശൃം​ഖ​ല​യു​മാ​യി കു​വൈ​ത്തി​നെ ബ​ന്ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി.ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഇ​തു​സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. രാ​ജ്യ​ത്തി​ന്റെ സ​മു​ദ്ര​പ​രി​ധി​യി​ല്‍ കേ​ബിൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​ത് വ​ഴി കു​വൈ​ത്തി​​ന് വ​രു​മാ​ന​വു​മു​ണ്ടാ​കും.

നി​ല​വി​ല്‍ ര​ണ്ട് മ​റൈ​ന്‍ കേ​ബി​ളു​ക​ളു​മാ​യി കു​വൈ​ത്തി​ലെ ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സം​വി​ധാ​നം ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. എന്നാൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം അ​തി​ലൊ​ന്ന് കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​തെ ഏ​റ​ക്കു​റെ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​ണ്.പു​തി​യ അ​ന്ത​ര്‍​വാ​ഹി​നി കേ​ബിൾ സ്ഥാ​പി​ക്കു​ന്ന​ത് പ്ര​വ​ര്‍​ത്ത​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കും.രാ​ജ്യ​ത്ത് ഇ​പ്പോ​ള്‍ മൂ​ന്ന് ലാ​ന്‍​ഡ് കേ​ബി​ളു​ക​ളു​ണ്ട്, നാ​ലാ​മ​ത്തെ ലാ​ന്‍​ഡ് കേ​ബി​ളി​ന്റെ നി​ര്‍​മാ​ണം ആ​റു​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള ഇ​ന്റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി. ​കോര്‍​പ​റേ​ഷ​നു​ക​ളു​ടെ ഒ​രു ക​ണ്‍​സോ​ര്‍​ട്ട്യം നി​ര്‍​മി​ക്കു​ന്ന അ​ണ്ട​ര്‍​വാ​ട്ട​ര്‍ കേ​ബി​ള്‍, ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ വ​ഴി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് നീ​ളു​ക​യും പി​ന്നീ​ട് ലോ​ക​മെ​മ്പാ​ടു​മു​ള്ള ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (5 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (24 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (34 minutes ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (49 minutes ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (1 hour ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (1 hour ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (2 hours ago)

Malayali Vartha Recommends