Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പ്രവാസികൾ കാത്തിരുന്ന നിമിഷം...ടിക്കറ്റ് നിരക്കില്‍ ഇളവ്, ആ വമ്പൻ ഓഫറുകളുമായി അവരെത്തുന്നു, വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവര്‍ക്ക് ആശ്വാസം, ഇനി രണ്ട് നാൾ മാത്രം

25 JUNE 2022 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 28നാണ് ആദ്യ സര്‍വ്വീസ് നടത്തുന്നത്. വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്നവര്‍ക്ക് ആശ്വാസമാകും പുതിയ സര്‍വീസെന്നാണ് പ്രതീക്ഷ. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ച്ചയില്‍ 3 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പിന്നീട് ഇത് ആഴ്ച്ചയില്‍ 5 ദിവസമാക്കി ഉയര്‍ത്തും.

കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10 ന് പുറപ്പെടുന്ന വിമാനം രാത്രി 10.40 നാണ് അബുദാബിയിലെത്തുക. തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ടിക്കറ്റ് നിരക്കില്‍ കമ്പനി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10% പേര്‍ക്ക് വണ്‍വേയ്ക്ക് 577 ദിര്‍ഹവും മടക്കയാത്രയ്ക്ക് 1250 ദിര്‍ഹവുമാണ് നിരക്കെന്ന് അധികൃതര്‍ അറിയിച്ചു.

ഇത് തങ്ങൾക്ക് കിട്ടിയ അവസരമാണെന്ന് കണക്കാക്കി ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങിയിരിക്കുകയാണ് പ്രവാസികൾ. കൂടുതൽ ഇളവുകൾ കമ്പനി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും പ്രവാസികൾക്കുണ്ട്.മസ്‌കത്ത്-കൊച്ചി റൂട്ടിലും ഗോ ഫസ്റ്റ് സർവീസ് ആരംഭിച്ചിരുന്നു. ആദ്യത്തെ വിമാനത്തിന് മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോൾ വലിയ സ്വീകരണം ആണ് കിട്ടിയത്.

മസ്‌കത്തിനും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ വീതം ഈ വിമാന കമ്പനി സർവീസ് നടത്തും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയാണ് ഗോ ഫസ്റ്റ് വലിയ പ്രതീക്ഷയോടെയാണ് സർവീസ് ആരംഭിച്ചത്.

തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി ഒൻപത് മണിക്ക് കൊച്ചിയില്‍ നിന്ന് വിമാനം പുറപ്പെടും. ഒമാൻ പ്രദേശിക സമയം രാത്രി 11.05ന് ആണ് വിമാനം മസ്കത്തിൽ എത്തുന്നത്. പിന്നീട് രാത്രി 11.50ന് മസ്‌കത്തിൽ നിന്ന് തിരിച്ച് വിമാനം പുറപ്പെടും. ഇന്ത്യൻ സമയം പുവർച്ചെ അഞ്ചു മണിക്ക് വിമാനം കൊച്ചിയിൽ എത്തും.

മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് മാത്രമല്ല, കണ്ണൂർ, മുംബൈ, സെക്ടറുകളിലേക്കും ഗോ ഫസ്റ്റ് ഇപ്പോൾ നിലവിൽ സർവീസ് നടത്തിവരുന്നുണ്ട്. നിലവില്‍ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും കണ്ണൂരിലേക്ക് ഗോ ഫസ്റ്റിന്റെ പ്രതിദിന സര്‍വീസുകളും നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (7 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (38 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (1 hour ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends