Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

​ഗൾഫ് രാഷ്ട്രത്തിൽ അപ്രതീക്ഷിത നീക്കം...! വാ​ട​ക​നി​ര​ക്ക് കുത്തനെ കൂട്ടി, പ്രവാസികൾ പ്രതിസന്ധിയിൽ

12 JULY 2022 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഉയർന്ന വാ​ട​ക​നി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ പ്രവാസികൾ. ഖത്തറിൽ വാടക നിരക്ക് ഉ​യ​ര്‍​ന്നതിനെ തുടർന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്രം ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വേ​യിൽ നിരവധി പ്രവാസികളാണ് ആശങ്ക പങ്കുവെച്ചത്. താ​മ​സ യൂ​ണി​റ്റു​ക​ളു​ടെ വാ​ട​ക ഉ​യ​രു​ന്ന​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ അ​ധി​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ട് ചോ​ദ്യ​ങ്ങ​ളു​മാ​യി ദി​ന​പ​ത്രം സ​ര്‍​വേ ന​ട​ത്തി​യ​ത്.

വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ, നീ​തീ​ക​രി​ക്കാ​നാ​കു​മോ എ​ന്നും എ​ത്ര​ശ​ത​മാ​നം വാ​ട​ക വ​ര്‍​ധി​പ്പി​ച്ചെ​ന്നു​മാ​യി​രു​ന്നു സ​ര്‍​വേ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍. സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​ത് വ്യ​ക്ത​മാ​ക്കു​ക​യും 10 മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​താ​യി സ​ര്‍​വേ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ​ചെ​യ്തു.

40 മു​ത​ല്‍ 45 ശ​ത​മാ​നം വ​രെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ച ചി​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ പേ​രു​ക​ളും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​വ​ര്‍ സ​ര്‍​വേ​യി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ട​ക വ​ര്‍​ധ​ന ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച​ത് നീ​തി​യ​ല്ലെ​ന്നും അ​റി​യി​ച്ചു. അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അവർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത ചി​ല​ര്‍, ര​ണ്ടു​മാ​സം മുമ്പ് വാ​ട​ക​ക്ക​രാ​ര്‍ പു​തു​ക്കി​യ​പ്പോ​ള്‍ 20 ശ​ത​മാ​ന​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ് വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് ഫി​ഫ ലോ​ക​ക​പ്പ് എ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്നും ശമ്പ​ള വ​ര്‍​ധ​ന​വി​ല്ലാ​തെ വാ​ട​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ്ര​യാ​സ​മേ​റി​യ​താ​ണെ​ന്നും ഒ​രാ​ള്‍ വ്യ​ക്ത​മാ​ക്കി.

വാ​ട​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഫി​ഫ ലോ​ക​ക​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണെ​ന്നും അ​തി​നു​ശേ​ഷം വാ​ട​ക കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ചിലർ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി.വാ​ട​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ എ​ന്ത് ന്യാ​യീ​ക​ര​ണ​മാ​ണു​ള്ള​ത്, ലോ​ക​ക​പ്പി​നാ​യെ​ത്തു​ന്ന​വ​ര്‍​ക്ക് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ താ​മ​സ യൂണ​റ്റു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കെ, നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ട​ക വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സ​ര്‍​വേ​യി​ല്‍ മ​റ്റൊ​രു താ​മ​സ​ക്കാ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​തി​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ചു​രു​ക്കു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ട​ക​വ​ര്‍​ധ​ന അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്നാ​ണ് ഒ​രാ​ളു​ടെ അ​ഭി​പ്രാ​യം.അ​തേ​സ​മ​യം, ഖ​ത്ത​റി​ലെ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് വി​പ​ണി സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും ലോ​ക​ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റ്​ അ​വ​സാ​നി​ച്ച്‌ അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ വാ​ട​ക​യി​ല്‍ ക്ര​മേ​ണ കു​റ​വ് വ​രു​മെ​ന്നും റി​യ​ല്‍ എ​സ്​​റ്റേ​റ്റ് നി​രീ​ക്ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്നുത്.

ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​രി​ക്കും റി​യ​ല്‍ എ​സ്​​റ്റേ​റ്റ് രം​ഗ​ത്തെ നി​ക്ഷേ​പ​ക​രും ക​മ്പ​നി​ക​ളും ശ്ര​മി​ക്കു​ക​യെ​ന്നും അ​വ​ര്‍ കൂ​ടു​ത​ല്‍ ലാ​ഭ​മു​ണ്ടാ​ക്കു​മെ​ന്നും എ​ന്നാ​ല്‍, ടൂ​ര്‍​ണ​മെ​ന്റി​നു​ശേ​ഷം സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഏ​റെ മാ​റു​മെ​ന്നും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത സെ​ഞ്ചു​റി 21 ചെ​യ​ര്‍​മാ​ന്‍ ഇ​ബ്റാ​ഹിം അ​ല്‍​മാ​ന പ​റ​ഞ്ഞു. ലോ​ക​ക​പ്പി​നു​ശേ​ഷം ആ​വ​ശ്യ​ത്തേ​ക്കാ​ളേ​റെ വി​ത​ര​ണ​ത്തി​നു​ണ്ടാ​കു​മെ​ന്നും നി​ല​വി​ലെ വാ​ട​ക​നി​ര​ക്ക് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണെ​ന്നും അ​ല്‍​മാ​ന വ്യ​ക്ത​മാ​ക്കി​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (8 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (14 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (26 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (3 hours ago)

Malayali Vartha Recommends