Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷകാറ്റ് വീശിയടിക്കുന്നു...! നേരിട്ട് ഏറ്റാൽ വഴിവെക്കുക കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക്, രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന പോയിസണ്‍ വിന്‍ഡിന് തുടക്കം കുറിച്ചതായി ഖത്തര്‍

15 JULY 2022 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കടുത്ത ചൂടിനൊപ്പം ആരോഗ്യ പ്രശ്നംകൂടി സൃഷ്ടിക്കുന്ന 'വിഷക്കാറ്റ്' സീസണിന് തുടക്കം കുറിച്ചതായി ഖത്തര്‍. രണ്ടാഴ്ച വരെ നീണ്ടു നില്‍ക്കുന്ന വിഷക്കാറ്റ് വ്യാഴാഴ്ച മുതല്‍ തുടക്കം കുറിച്ചതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. സൂര്യാഘാതത്തിന് വഴിവെക്കുന്നതിനാലാണ് വിഷക്കാറ്റ് എന്ന് വിശേഷിപ്പിക്കുന്നത്.

(പോയിസണ്‍ വിന്‍ഡ്) നേരിട്ട് ഏല്‍ക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കും.അറേബ്യന്‍ പെനിന്‍സുലയുടെ വലിയൊരു മേഖലയെ ബാധിക്കുന്ന വിഷകാറ്റ് പ്രാദേശികമായി 'സിമൂം' എന്നാണ് അറിയിപ്പെടുന്നത്. ചൂട് കൂടിയതും വരണ്ടതുമായി കാറ്റ് വീശിയടിക്കുന്നതോടെ അന്തരീക്ഷ താപനില ശക്തമായ ഉയരുന്നു.ജൂലായ് 29 വരെ നീണ്ടു നില്‍ക്കാമെന്ന് കലണ്ടര്‍ ഹൗസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

അതേസമയയം രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീര്‍ച്ചാലുകള്‍, താഴ്‌വരകള്‍ എന്നിവ മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഒമാന്‍ മുന്നറിയിപ്പ് നല്‍കി .

വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീര്‍ച്ചാലുകളും, താഴ്‌വരകളും മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ജീവന് ഭീഷണിയാകുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് അപകടം ക്ഷണിച്ച്‌ വരുത്തുന്ന പ്രവര്‍ത്തിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ 500 റിയാല്‍ പിഴ ചുമത്തും. ഒമാന്‍ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരം പ്രവര്‍ത്തികള്‍ ഒമാനില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിലവിലെ അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച്‌ അതിഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് നേരത്തെ ഒമാന്‍ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആന്‍ഡ് ടൂറിസമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.ഇത്തരം സാഹചര്യങ്ങളില്‍ വിനോദസഞ്ചാരികള്‍, അതിഥികള്‍ മുതലായവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ഹോട്ടലുകളോട് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

രാജ്യത്തെ വിവിധ മേഖലകളില്‍ അതിശക്തമായ മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, കടല്‍ക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അതോറിറ്റി തുടങ്ങിയ അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (5 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (17 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (30 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (49 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends