Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

സ്വകാര്യ മേഖലയിലേക്കും സ്വദേശിവൽക്കരണം, പ്രവാസികളെ ആശങ്കയിലാക്കി യു.എ.ഇയുടെ അപ്രതീക്ഷിത നീക്കം, സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടുപ്പിക്കുന്നു....!

16 JULY 2022 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ഗൾഫ് രാജ്യങ്ങളിൽ ഒരോ ദിവസങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പുതിയ നിയമങ്ങൾ, പുതിയ പദ്ധതികൾ എന്നിവയെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയ്ക്ക് പിന്നാലെ യു.എ.ഇയും സ്വദേശിവൽക്കരണ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. പ്രവാസികളെ ആശങ്കയിലാക്കുന്നതാണ് യു.എ.ഇയുടെ ഈ നീക്കം.കാരണം സ്വകാര്യ മേഖലയിലേക്കും സ്വദേശിവൽക്കരണം ശക്തമാക്കാനൊരുങ്ങുകയാണ് രാജ്യം.

സ്വദേശി പൗരന്മാരുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചു മേഖല തിരിച്ചു പരിശീലനം നൽകിയാണ് യു.എ.ഇ സ്വദേശി വൽക്കരണം നടപ്പാക്കുക. രാജ്യത്തിന്റെ നയങ്ങൾക്ക് രൂപം നൽകുന്നതിനോടൊപ്പം ഓരോ മേഖലയിലെയും പ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ വിഭാഗത്തിലും പരിശീലനം ആവശ്യമുള്ളവർ മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതിയിൽ പങ്കുചേരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഈ വർഷം പാസാക്കിയ പ്രമേയത്തിലാണ് പുതിയ തീരുമാനം ഉൾക്കൊള്ളുന്നത്. അംഗത്വം നൽകിയിരിക്കുന്ന പ്ലാറ്റിനം, സ്വർണം, വെള്ളി എന്നീ മൂന്ന് വിഭാഗം ഒഴിവാക്കി മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.സ്വദേശിവൽക്കരണ നിരക്ക് വർഷംതോറും മൂന്നിരട്ടി കുറയാതെ വർദ്ധിപ്പിക്കാനാണ് തീരുമാനം. പ്രതിവർഷം 500 സ്വദേശികൾക്ക് പരിശീലനം നൽകാനും ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ മലയാളികൾ ഉൾപ്പടെ നിരവധി വിദേശികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ അതിവിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% എന്ന തോതിൽ 2026നകം സ്വദേശിവൽക്കരണം 10% ആക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ സ്വദേശിവൽക്കരണം ശക്തമാകുന്ന സാഹചര്യത്തിൽ ഐടി മേഖല ഉൾപ്പെടെയുള്ള തസ്തികകളിലുള്ള മലയാളികൾ വളരെ ആശങ്കയിലാണ്.

അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള കമ്പനികളിലെ അതിവിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണം. നടപ്പാക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദേശികളെ തന്നെയായിരിക്കും. ചെറിയ രീതിയിൽ ഇത്തരത്തിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നത് ഭാവിയിൽ മറ്റു തസ്തികകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് വിദഗ്ധർ വിലിയിരുത്തുന്നത്.

സ്വദേശിവൽക്കരണം പതിയെ നടത്തിയാൽ മതിയെന്ന ചിന്തയിലായിരുന്നു പല കമ്പനികളും. എന്നാൽ തൊഴിൽരഹിതരായ സ്വദേശികൾക്ക് നിയമനത്തിൽ മുൻഗണന നൽകുന്ന കമ്പനികൾക്ക് ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചതാണ് വലിയ തിരിച്ചടിയായത്. യോഗ്യതയും തൊഴിൽ പരിചയവുമുള്ള തൊഴിൽ രഹിതരായ സ്വദേശികളെ നിയമിക്കാൻ ഇതോടെ കമ്പനികൾ ബാധ്യസ്ഥരായി. ഇത്തരം കമ്പനികൾക്ക് വൻ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ മിക്ക കമ്പനികളും സ്വദേശികളെ നിയമിക്കാനും വിദേശികളുടെ കരാർ കാലാവധി എടുത്തുമാറ്റാനും തുടങ്ങി. തൊഴിലാളികളെക്കുറിച്ച് വ്യാജവിവരങ്ങൾ നൽകുക, ശമ്പളക്കുടിശ്ശികയിൽ വീഴ്ചവരുത്തുക, നല്ല താമസസൗകര്യം ഒരുക്കാതിരിക്കുക, സ്വദേശിവൽക്കരണ തോതിൽ കൃത്രിമം കാണിക്കുക എന്നിവ വലിയ നിയമലംഘനമായി കാണും എന്നാണ് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും വന്നതുമുതൽ മലയാളികൾ ഉൾപ്പടെയുള്ള വിദേശികൾ ആശങ്കയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (6 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (12 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (24 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (1 hour ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (3 hours ago)

Malayali Vartha Recommends