മതഭ്രാന്ത് തലയ്ക്ക് പിടിച്ചാല്‍ എന്തും ചെയ്യുമോ? ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ നാക്കറുത്തു
മതഭ്രാന്ത് മനുഷ്യനെ എന്തും ചെയ്യുമെന്ന് കാണിക്കുന്നതാണ് ജര്‍മ്മനിയിലെ ബര്‍ലിനില്‍ നടന്ന സംഭവം. മതം മാറാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിക്കുകയും നാക്ക് മുറിക്കുകയും ചെയ്തു. 24 വയസുള്ള യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ ജര്‍മ്മന്‍ പോലീസ് വെളിപ്പെടുത്തിയില്ല.
ക്രിസ്തുമസ് തലേന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് നാക്ക് മുറിച്ച ശേഷം അക്രമികള്‍ കടന്നു കളഞ്ഞു.https://www.facebook.com/Malayalivartha