Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

വാഹന പരിശോധനയ്ക്കിടെ യുവതിയെ പൊക്കിയ പോലീസിന്റെ കൈയ്യില്‍ അവര്‍ കടിച്ചു; പിന്നീട് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരം!

03 FEBRUARY 2017 10:58 AM IST
മലയാളി വാര്‍ത്ത

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിനായിരുന്നു ഡെയ്റ്റണ്‍ സ്മിത്ത് എന്ന യുവതി പോലീസ് പിടിയിലായത്. എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചു. നിരവധി തരത്തിലുള്ള ലഹരി വസ്തുക്കളാണു യുവതിയുടെ വാഹനത്തില്‍ നിന്നു പിടിച്ചെടുത്തത്.

കാര്യങ്ങള്‍ കൈവിട്ടു പോകുന്നതു കണ്ടതോടെ യുവതി ആകെ പരിഭ്രാന്തയായി. തുടര്‍ന്ന് തനിക്ക് ഉടന്‍ ശുചിമുറിയില്‍ പോകണം എന്നു ഇവര്‍ പോലീസിനോട് ആവശ്യപെട്ടു. എന്നാല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിടാം എന്നു പോലീസ് അറിയിച്ചു.

തുടര്‍ന്ന് ഇവര്‍ പോലീസിനോടു തട്ടിക്കയറുകയും സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപെടാനും ശ്രമിച്ചു. പിന്നാലെ പോയ പോലീസുകാരനു നേരേ താക്കോല്‍ നീട്ടി. അദ്ദേഹം കൈ നീട്ടിയപ്പോള്‍ ആ കൈയില്‍ യുവതി കടിക്കുകയായിരുന്നു.

യുവതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ വൈദ്യപരിശോധനയ്ക്കു വിധയനാക്കി. തുടര്‍ന്നു യുവതിയേയും പരിശോധനയ്ക്ക് വിധയയാക്കി. ആദ്യം വിസമ്മതിച്ചു എങ്കിലും യുവതി സാവധാനം താന്‍ എച്ച് ഐ വി ബാധിതയാണെന്ന കാര്യം വെളിപ്പെടുത്തി. വൈദ്യപരിശോധനയില്‍ ഇതു തെളിയുകയും, ചെയ്തു.

ആക്രമണത്തിന് ഇരയായ ഉദ്യോഗസ്ഥന്‍ ആശുപത്രി വിട്ടു എങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. യു.എസിലാണു സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (2 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (7 minutes ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (48 minutes ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (1 hour ago)

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...  (1 hour ago)

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...  (1 hour ago)

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...  (1 hour ago)

വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പ  (1 hour ago)

അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...  (1 hour ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്  (2 hours ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (2 hours ago)

ഖജനാവിൽ നിന്നും ചെലവാക്കിയത്  (3 hours ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (3 hours ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (3 hours ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (3 hours ago)

Malayali Vartha Recommends