ആകാശത്തിലേക്കൊഴുകുന്ന വെള്ളച്ചാട്ടം!

അതിശക്തയായി കാറ്റ് വീശുന്നതിനാല്‍ മലയില്‍ നിന്നും താഴേക്ക് ഒഴുകി വന്നിരുന്ന വെള്ളം മുകളിലേക്ക് പറന്ന് പോകുന്നത് കൗതുകമാകുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. സ്‌കോട്ട്ലാന്‍ഡിലെ ക്യാമ്പ്സി ഫെല്‍സിലുള്ള ജെന്നീസ് ലം വെള്ളചാട്ടമാണിത്.
കിയാര കൊടുങ്കാറ്റിന്റെ സ്വാധീനത്തിലാണ് ഈ വെള്ളം മുകളിലേക്ക് പറന്ന് പോകുന്നത്.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.
https://www.facebook.com/Malayalivartha